Malayalam Lyrics
My Notes
M | സ്‌നേഹബലി, ഇതു ദിവ്യബലി ജീവനേകും, ശക്തിയേകും യേശു നാഥന്‍ തന്‍ ആത്മബലി |
F | സ്‌നേഹബലി, ഇതു ദിവ്യബലി ജീവനേകും, ശക്തിയേകും യേശു നാഥന്‍ തന്‍ ആത്മബലി |
A | സത്യ സനാതന നവ്യബലി സ്‌നേഹ ദാനമീ ജീവബലി |
A | സ്‌നേഹബലി, ഇതു ദിവ്യബലി ജീവനേകും, ശക്തിയേകും യേശു നാഥന്‍ തന്‍ ആത്മബലി |
—————————————– | |
M | ഒന്നായ്, ഒരു ജനമായ് കാല്‍വരി തന്‍ ബലിവേദിയില്‍ എന്നും, നവ ജനമായ് നന്ദിയോടീ ബലിയേകിടാം |
F | ഒന്നായ്, ഒരു ജനമായ് കാല്‍വരി തന്‍ ബലിവേദിയില്‍ എന്നും, നവ ജനമായ് നന്ദിയോടീ ബലിയേകിടാം |
M | വരൂ… |
F | വരൂ… |
A | വരൂ…. |
A | വരുവിന്‍ സോദരരെ |
A | സ്‌നേഹബലി, ഇതു ദിവ്യബലി ജീവനേകും, ശക്തിയേകും യേശു നാഥന്‍ തന്‍ ആത്മബലി |
—————————————– | |
F | ഏകാം, ഒരു മനമായ് ഈ പ്രപഞ്ചമാം ബലിവേദിയില്‍ ഇന്നും, തവകൃപയാല്‍ നവ ജീവിത ബലിയേകിടാം |
M | ഏകാം, ഒരു മനമായ് ഈ പ്രപഞ്ചമാം ബലിവേദിയില്‍ ഇന്നും, തവകൃപയാല്‍ നവ ജീവിത ബലിയേകിടാം |
F | വരൂ… |
M | വരൂ… |
A | വരൂ…. |
A | വരുവിന്‍ സോദരരെ |
F | സ്‌നേഹബലി, ഇതു ദിവ്യബലി ജീവനേകും, ശക്തിയേകും യേശു നാഥന്‍ തന്‍ ആത്മബലി |
A | സത്യ സനാതന നവ്യബലി സ്‌നേഹ ദാനമീ ജീവബലി |
A | സ്‌നേഹബലി, ഇതു ദിവ്യബലി ജീവനേകും, ശക്തിയേകും യേശു നാഥന്‍ തന്‍ ആത്മബലി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneha Bali Ithu Divya Bali | സ്‌നേഹബലി, ഇതു ദിവ്യബലി ജീവനേകും, ശക്തിയേകും യേശു നാഥന്‍ തന്‍ ആത്മബലി Sneha Bali Ithu Divya Bali Lyrics | Sneha Bali Ithu Divya Bali Song Lyrics | Sneha Bali Ithu Divya Bali Karaoke | Sneha Bali Ithu Divya Bali Track | Sneha Bali Ithu Divya Bali Malayalam Lyrics | Sneha Bali Ithu Divya Bali Manglish Lyrics | Sneha Bali Ithu Divya Bali Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Bali Ithu Divya Bali Christian Devotional Song Lyrics | Sneha Bali Ithu Divya Bali Christian Devotional | Sneha Bali Ithu Divya Bali Christian Song Lyrics | Sneha Bali Ithu Divya Bali MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jeevanekum, Shakthiyekum
Yeshu Nadhan Than Aathma Bali
Sneha Bali, Ithu Divya Bali
Jeevanekum, Shakthiyekum
Yeshu Nadhan Than Aathma Bali
Sathya Sanadhana Navya Bali
Sneha Dhaanamee Jeeva Bali
Sneha Bali, Ithu Divya Bali
Jeevanekum, Shakthiyekum
Yeshu Nadhan Than Aathma Bali
-----
Onnaai, Oru Janamaai
Kalvari Than Balivedhiyil
Ennum, Nava Janamaai
Nandhiyodee Baliyekidaam
Onnaai, Oru Janamaai
Kalvari Than Balivedhiyil
Ennum, Nava Janamaai
Nandhiyodee Baliyekidaam
Varoo..
Varoo..
Varoo...
Varuvin Sodharare
Sneha Bali, Ithu Divya Bali
Jeevanekum, Shakthiyekum
Yeshu Nadhan Than Aathma Bali
-----
Ekaam, Oru Manamaai
Ee Prapanchamaam Balivedhiyil
Innum, Thava Krupayaal
Nava Jeevitha Baliyekidaam
Ekaam, Oru Manamaai
Ee Prapanchamaam Balivedhiyil
Innum, Thava Krupayaal
Nava Jeevitha Baliyekidaam
Varoo..
Varoo..
Varoo...
Varuvin Sodharare
Sneha Bali, Ithu Divya Bali
Jeevanekum, Shakthiyekum
Yeshu Nadhan Than Aathma Bali
Sathya Sanathana Navya Bali
Sneha Dhanamee Jeeva Bali
Sneha Bali, Ithu Divya Bali
Jeevanekum, Shakthiyekum
Yeshu Nadhan Than Aathma Bali
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet