Malayalam Lyrics
My Notes
M | സ്‌നേഹദീപം തെളിയുന്നു നാഥനീശോ അണയുന്നു |
F | സ്‌നേഹദീപം തെളിയുന്നു നാഥനീശോ അണയുന്നു |
M | ഉരുകുമീ, തിരികള്‍ പോല്‍ ഉയരുമീ, ധൂപം പോല്‍ |
F | ഉരുകുമീ, തിരികള്‍ പോല്‍ ഉയരുമീ, ധൂപം പോല്‍ |
M | ബലിയായ്, നവ ബലിയായ് നാഥനേകാനണയാം |
A | താതനാം ദൈവം, പുത്രനാം ദൈവം, പരിശുദ്ധാത്മാവാം ദൈവം |
A | താതനാം ദൈവം, പുത്രനാം ദൈവം, പരിശുദ്ധാത്മാവാം ദൈവം |
A | ത്രിത്വൈക ദൈവമേ… ആ..രാ..ധനാ…. |
—————————————– | |
M | സമയം, സമാഗതമായ് അനുതപിച്ചീടുവിന്‍ |
F | സമയം, സമാഗതമായ് അനുതപിച്ചീടുവിന്‍ |
M | പെസഹാ നാളിന്‍ പ്രഭ പോലെ പാരില്‍ ദീപ്‌തമാകാന്‍ |
F | പെസഹാ നാളിന്‍ പ്രഭ പോലെ പാരില്‍ ദീപ്‌തമാകാന്‍ |
M | ഹൃദയം… നിറയെ… ജീവന്‍… പകരും |
A | സ്‌നേഹ വിരുന്നില്‍ പങ്കുചേരാം ഈ സ്‌നേഹ വിരുന്നില്‍ പങ്കുചേരാം |
A | സ്‌നേഹ വിരുന്നില്‍ പങ്കുചേരാം ഈ സ്‌നേഹ വിരുന്നില്‍ പങ്കുചേരാം |
A | താതനാം ദൈവം, പുത്രനാം ദൈവം, പരിശുദ്ധാത്മാവാം ദൈവം |
A | താതനാം ദൈവം, പുത്രനാം ദൈവം, പരിശുദ്ധാത്മാവാം ദൈവം |
A | ത്രിത്വൈക ദൈവമേ… ആ..രാ..ധനാ…. |
—————————————– | |
F | ബലിയായ്, തിരുബലിയായ് ക്രൂശില്‍ നമുക്കായ് മുറിഞ്ഞൊരു സ്‌നേഹം |
M | ബലിയായ്, തിരുബലിയായ് ക്രൂശില്‍ നമുക്കായ് മുറിഞ്ഞൊരു സ്‌നേഹം |
F | നാഥന്‍ ക്രൂശോട് ചേരുന്നു, മരക്കുരിശും വിശുദ്ധമാകുന്നു |
M | നാഥന്‍ ക്രൂശോട് ചേരുന്നു, മരക്കുരിശും വിശുദ്ധമാകുന്നു |
F | അതുപോല്‍, ഈ ബലിയില്‍ ഞാനും എന്നെയേകുകില്‍ |
A | ജീവിതം വിശുദ്ധമായിടും ഈ ജീവിതം വിശുദ്ധമായിടും |
A | ജീവിതം വിശുദ്ധമായിടും ഈ ജീവിതം വിശുദ്ധമായിടും |
F | സ്‌നേഹദീപം തെളിയുന്നു നാഥനീശോ അണയുന്നു |
M | ഉരുകുമീ, തിരികള്‍ പോല്‍ ഉയരുമീ, ധൂപം പോല്‍ |
F | ബലിയായ്, നവ ബലിയായ് നാഥനേകാനണയാം |
A | താതനാം ദൈവം, പുത്രനാം ദൈവം, പരിശുദ്ധാത്മാവാം ദൈവം |
A | താതനാം ദൈവം, പുത്രനാം ദൈവം, പരിശുദ്ധാത്മാവാം ദൈവം |
A | ത്രിത്വൈക ദൈവമേ… ആ..രാ..ധനാ…. |
A | ആ..രാ..ധനാ…. |
A | ആ..രാ..ധനാ…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneha Deepam Theliyunnu Naadhaneesho Anayunnu | സ്‌നേഹദീപം തെളിയുന്നു നാഥനീശോ അണയുന്നു Sneha Deepam Theliyunnu Lyrics | Sneha Deepam Theliyunnu Song Lyrics | Sneha Deepam Theliyunnu Karaoke | Sneha Deepam Theliyunnu Track | Sneha Deepam Theliyunnu Malayalam Lyrics | Sneha Deepam Theliyunnu Manglish Lyrics | Sneha Deepam Theliyunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Deepam Theliyunnu Christian Devotional Song Lyrics | Sneha Deepam Theliyunnu Christian Devotional | Sneha Deepam Theliyunnu Christian Song Lyrics | Sneha Deepam Theliyunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Naadhaneesho Anayunnu
Sneha Deepam Theliyunnu
Naadhaneesho Anayunnu
Urukumee Thirikal Pol
Uyarumee Dhoopam Pol
Urukumee Thirikal Pol
Uyarumee Dhoopam Pol
Baliyayi Nava Baliyayi
Nadhanekaan Anayaam
Thaathanaam Daivam, Puthranaam Daivam
Parishudhathmaavaam Daivam
Thaathanaam Daivam, Puthranaam Daivam
Parishudhathmaavaam Daivam
Thrithwaika Daivame
Aa..ra..dhana
-----
Samayam, Samagathamaai
Anuthapicheeduvin
Samayam, Samagathamaai
Anuthapicheeduvin
Pesaha Naalin Prabha Pole
Paaril Deepthamaakan
Pesaha Naalin Prabha Pole
Paaril Deepthamaakan
Hrudhayam... Niraye... Jeevan.... Pakarum
Sneha Virunnil Pankucheraam
Ee Sneha Virunil Pankucheraam
Sneha Virunnil Pankucheraam
Ee Sneha Virunil Pankucheraam
Thathanaam Daivam, Puthranaam Daivam
Parishudhathmaavaam Daivam
Thaathanam Daivam, Puthranam Daivam
Parishudhathmaavaam Daivam
Thrithwaika Daivame
Aa..ra..dhana
-----
Baliyaayi Thiru Baliyaayi Krooshil
Namukkaai Murinjoru Sneham
Baliyaayi Thiru Baliyaayi Krooshil
Namukkaai Murinjoru Sneham
Nadhan Krooshodu Cherunnu
Mara Kurishum Vishudhamakunnu
Nadhan Krooshodu Cherunnu
Mara Kurishum Vishudhamakunnu
Athupol, Ee Baliyil
Njanum Enneyekukil
Jeevitham Vishudhamaayidum
Ee Jeevitham Vishudhamaayidum
Jeevitham Vishudhamaayidum
Ee Jeevitham Vishudhamaayidum
Snehadeepam Theliyunu
Nadhan Eesho Anayunnu
Urukumee Thirikal Pol
Uyarumee Dhoopam Pol
Baliyayi Nava Baliyayi
Nadhanekaan Anayaam
Thaathanaam Daivam, Puthranaam Daivam
Parishudhathmaavaam Daivam
Thaathanaam Daivam, Puthranaam Daivam
Parishudhathmaavaam Daivam
Thrithwaika Daivame
Aa..ra..dhana
Aa..ra..dhana
Aa..ra..dhana
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet