Malayalam Lyrics
My Notes
M | സ്‌നേഹ ഗായക, നിന്‍ സ്‌തുതി ഗീതങ്ങള്‍ ജീവിതംകൊണ്ടു ഞാന്‍ പാടാം പുലരി തന്‍ സംഗീത മധുരിമയൊപ്പം ഉള്ളു തുറന്നു ഞാന്‍ പാടാം |
F | സ്‌നേഹ ഗായക, നിന്‍ സ്‌തുതി ഗീതങ്ങള്‍ ജീവിതംകൊണ്ടു ഞാന്‍ പാടാം പുലരി തന്‍ സംഗീത മധുരിമയൊപ്പം ഉള്ളു തുറന്നു ഞാന്‍ പാടാം |
—————————————– | |
M | രാപകലെന്നിലേക്കൊഴുകിയിറങ്ങും സ്‌നേഹ പ്രവാഹം നീയല്ലയോ |
F | രാപകലെന്നിലേക്കൊഴുകിയിറങ്ങും സ്‌നേഹ പ്രവാഹം നീയല്ലയോ |
M | ജീവിതം നല്‍കും, സുഖ ദുഃഖങ്ങള്‍ നിന്റെ സ്‌നേഹമന്ത്രമല്ലോ |
A | നിന്റെ സ്‌നേഹമന്ത്രമല്ലോ |
A | സ്‌നേഹ ഗായക, നിന്‍ സ്‌തുതി ഗീതങ്ങള്‍ ജീവിതംകൊണ്ടു ഞാന്‍ പാടാം പുലരി തന്‍ സംഗീത മധുരിമയൊപ്പം ഉള്ളു തുറന്നു ഞാന്‍ പാടാം |
—————————————– | |
F | ലില്ലികളണിയും മൃദുലതയും കുരുവികളറിയും പാലനയും |
M | ലില്ലികളണിയും മൃദുലതയും കുരുവികളറിയും പാലനയും |
F | കുളിര്‍ക്കാറ്റിലലിയും, സ്‌പന്ദനവും നിന്‍ സ്‌നേഹ ലാളനയല്ലയോ |
A | നിന്‍ സ്‌നേഹ ലാളനയല്ലയോ |
A | സ്‌നേഹ ഗായക, നിന്‍ സ്‌തുതി ഗീതങ്ങള്‍ ജീവിതംകൊണ്ടു ഞാന്‍ പാടാം പുലരി തന്‍ സംഗീത മധുരിമയൊപ്പം ഉള്ളു തുറന്നു ഞാന്‍ പാടാം |
A | ഉള്ളു തുറന്നു ഞാന്‍ പാടാം |
A | ഉള്ളു തുറന്നു ഞാന്‍ പാടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneha Gayaka Nin Sthuthi Geethangal | സ്‌നേഹ ഗായക, നിന്‍ സ്‌തുതി ഗീതങ്ങള്‍ ജീവിതംകൊണ്ടു ഞാന്‍ പാടാം Sneha Gayaka Nin Sthuthi Geethangal Lyrics | Sneha Gayaka Nin Sthuthi Geethangal Song Lyrics | Sneha Gayaka Nin Sthuthi Geethangal Karaoke | Sneha Gayaka Nin Sthuthi Geethangal Track | Sneha Gayaka Nin Sthuthi Geethangal Malayalam Lyrics | Sneha Gayaka Nin Sthuthi Geethangal Manglish Lyrics | Sneha Gayaka Nin Sthuthi Geethangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Gayaka Nin Sthuthi Geethangal Christian Devotional Song Lyrics | Sneha Gayaka Nin Sthuthi Geethangal Christian Devotional | Sneha Gayaka Nin Sthuthi Geethangal Christian Song Lyrics | Sneha Gayaka Nin Sthuthi Geethangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jeevitham Kondu Njan Paadaam
Pulari Than Sangeetha Madhurimayoppam
Ullu Thurannu Njan Padaam
Sneha Gayaka, Nin Sthuthi Geethangal
Jeevitham Kondu Njan Paadaam
Pulari Than Sangeetha Madhurimayoppam
Ullu Thurannu Njan Padaam
-----
Raapakal Ennilekk Ozhuki Irangum
Sneha Pravaham Neeyallayo
Raapakal Ennilekk Ozhuki Irangum
Sneha Pravaham Neeyallayo
Jeevitham Nalkum, Sukha Dukhangal
Ninte Sneha Manthramallo
Ninte Sneha Manthramallo
Sneha Gaayaka, Nin Sthuthi Geethangal
Jeevitham Kondu Njan Paadaam
Pulari Than Sangeetha Madhurimayoppam
Ullu Thurannu Njan Padaam
-----
Lillikal Aniyum Mrudhulathayum
Kuruvikal Ariyum Paalanayum
Lillikal Aniyum Mrudhulathayum
Kuruvikal Ariyum Paalanayum
Kulir Kaattil Aliyum, Spandhanavum
Nin Sneha Laalanayallayo
Nin Sneha Laalanayallayo
Snehagayaka, Nin Sthuthi Geethangal
Jeevitham Kondu Njan Padaam
Pulari Than Sangeetha Madhurimayoppam
Ullu Thurannu Njan Padaam
Ullu Thurannu Njan Padaam
Ullu Thurannu Njan Padaam
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet