M | സ്നേഹ ജ്വാലയായി ഈ വിശ്വമാകവേ പ്രഭ ചൊരിയും കാരുണ്യ ഹൃദയമേ എനിക്കായി തുറന്നു തന്ന ഹൃദയമേ |
F | സ്നേഹ ജ്വാലയായി ഈ വിശ്വമാകവേ പ്രഭ ചൊരിയും കാരുണ്യ ഹൃദയമേ എനിക്കായി തുറന്നു തന്ന ഹൃദയമേ |
A | എളിമ-ശാന്ത-വിനയമുള്ള തിരുഹൃദയമേ എന്റെ ഹൃദയം, നിന്‍ ഹൃദയം പോലെയാക്കണേ എളിമ-ശാന്ത-വിനയമുള്ള തിരുഹൃദയമേ എന്റെ ഹൃദയം, നിന്‍ ഹൃദയം പോലെയാക്കണേ |
—————————————– | |
M | എന്നെ നിന്റെ സ്വന്തമാക്കുവാന്‍ ജീവനേകി നീ |
F | ചുടു നിണത്താല്‍ കഴുകി എന്നുള്ളില്‍ വെണ്മ നല്‍കി നീ |
M | ശുദ്ധി നല്‍കി എന്റെ ഹൃത്തില്‍ നീ വസിക്കില്ലേ? |
F | സോദരര്‍ക്കായി ഹൃത്തു നല്‍കാന്‍ എന്നെ മാറ്റണമേ |
A | എളിമ-ശാന്ത-വിനയമുള്ള തിരുഹൃദയമേ എന്റെ ഹൃദയം, നിന്‍ ഹൃദയം പോലെയാക്കണേ എളിമ-ശാന്ത-വിനയമുള്ള തിരുഹൃദയമേ എന്റെ ഹൃദയം, നിന്‍ ഹൃദയം പോലെയാക്കണേ |
—————————————– | |
F | ജീവിതത്തിന് ദുഃഖഭാരത്താല്‍ തളര്‍ന്നിടുമ്പോഴും |
M | പാപത്തിന് കൂരിരുളില്‍ ഞാന്‍ മറഞ്ഞിടുമ്പോഴും |
F | വചനം എന്നില്‍ സാന്ത്വനമായി പെയ്‌തിറങ്ങട്ടെ |
M | ആത്മാവും ജീവനുമായി ഒഴുകീടട്ടെ |
A | സ്നേഹ ജ്വാലയായി ഈ വിശ്വമാകവേ പ്രഭ ചൊരിയും കാരുണ്യ ഹൃദയമേ എനിക്കായി തുറന്നു തന്ന ഹൃദയമേ |
A | എളിമ-ശാന്ത-വിനയമുള്ള തിരുഹൃദയമേ എന്റെ ഹൃദയം, നിന്‍ ഹൃദയം പോലെയാക്കണേ എളിമ-ശാന്ത-വിനയമുള്ള തിരുഹൃദയമേ എന്റെ ഹൃദയം, നിന്‍ ഹൃദയം പോലെയാക്കണേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Prabha Choriyum Karunya Hrudayame
Ennikayi Thurannu Thanna Hrudayame
Sneha Jwalayayi Ee Vishwamakave
Prabha Choriyum Karunya Hrudayame
Ennikayi Thurannu Thanna Hrudayame
Elima Shantha Vinayamulla Thiru Hrudayame
Ente Hrudayam, Nin Hrudayam Poleyakkane
Elima Shantha Vinayamulla Thiru Hrudayame
Ente Hrudayam, Nin Hrudayam Poleyakkane
-----
Enne Ninte Swanthamakkuvan
Jeevaneki Nee
Chudu Ninathal Kazhuki Ennullil
Venma Nalki Nee
Shudhi Nalki Ente Hruthil Nee Vasikille?
Sodhararkkayi Hruthu Nalkan Enne Mattaname
Elima Shantha Vinayamulla Thiru Hrudayame
Ente Hrudayam, Nin Hrudayam Poleyakkane
Elima Shantha Vinayamulla Thiru Hrudayame
Ente Hrudayam, Nin Hrudayam Poleyakkane
-----
Jeevithathin Dhukha Bhaarathal
Thalarnnidumbozhum
Paapathin Koorirulil Njan
Maranjidumbozhum
Vachanam Ennil Santhwanamayi Peithirangatte
Aathmavum Jeevanumayi Ozhukeedatte
Snehajwalayayi Ee Vishwamakave
Prabha Choriyum Karunya Hrudayame
Ennikayi Thurannu Thanna Hrudayame
Elima Shantha Vinayamulla Thiru Hrudayame
Ente Hrudayam, Nin Hrudayam Poleyakkane
Elima Shantha Vinayamulla Thiru Hrudayame
Ente Hrudayam, Nin Hrudayam Poleyakkane
No comments yet