M | സ്നേഹനാഥാ യേശുവേ നിന്നെ സ്വാഗതം ചെയ്‌വു ഞാനിതാ |
F | സ്നേഹനാഥാ യേശുവേ നിന്നെ സ്വാഗതം ചെയ്‌വു ഞാനിതാ |
A | ഹൃദയത്തിന്‍ കോവിലില്‍ പ്രഭ തൂകും ദീപമായ് നീ വരുമ്പോള്‍ ജീവിതം ധന്യമായ് – |
A | സ്നേഹനാഥാ യേശുവേ നിന്നെ സ്വാഗതം ചെയ്‌വു ഞാനിതാ |
—————————————– | |
M | ശൂന്യതാ ബോധവുമതിന്റെ ശോകമാം ഭാവവുമണിഞ്ഞ് |
🎵🎵🎵 | |
F | ശൂന്യതാ ബോധവുമതിന്റെ ശോകമാം ഭാവവുമണിഞ്ഞ് |
M | തളര്‍ന്നിടുമ്പോള്‍ തകര്‍ന്നിടുമ്പോള്‍ ഭീതിയേറിടുമ്പോള്‍ |
🎵🎵🎵 | |
F | മരുഭൂവില്‍ ജലം തേടും പഥികനാമെന്റെ വീഥിയില്‍ നീ വരുമ്പോള്‍ ജീവിതം ധന്യമായ് – |
A | സ്നേഹനാഥാ യേശുവേ നിന്നെ സ്വാഗതം ചെയ്‌വു ഞാനിതാ |
—————————————– | |
F | പാപമാം കൂരിരുള്‍ നിറഞ്ഞും ക്ലേശമാം ക്രൂശുകള്‍ ചുമന്നും |
🎵🎵🎵 | |
M | പാപമാം കൂരിരുള്‍ നിറഞ്ഞും ക്ലേശമാം ക്രൂശുകള്‍ ചുമന്നും |
F | കുഴഞ്ഞിടുമ്പോള്‍ വീണിടുമ്പോള്‍ ആധിയേറിടുമ്പോള്‍ |
🎵🎵🎵 | |
A | എരിതീയില്‍ കുളിര്‍ തേടും അന്ധനാമെന്റെ മാനസ്സേ നീ വരുമ്പോള്‍ ജീവിതം ധന്യമായ് – |
A | സ്നേഹനാഥാ യേശുവേ നിന്നെ സ്വാഗതം ചെയ്‌വു ഞാനിതാ |
A | ഹൃദയത്തിന്‍ കോവിലില്‍ പ്രഭ തൂകും ദീപമായ് നീ വരുമ്പോള്‍ ജീവിതം ധന്യമായ് – |
A | സ്നേഹനാഥാ യേശുവേ നിന്നെ സ്വാഗതം ചെയ്‌വു ഞാനിതാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ninne Swagatham Cheyvu Njanitha
Sneha Nadha Yeshuve
Ninne Swagatham Cheyvu Njanitha
Hrudhayathin Kovilil
Prebha Thookum Dheepamay
Nee Varumbol Jeevitham Dhanyamay -
Sneha Nadha Yeshuve
Ninne Swagatham Cheyvu Njanitha
-----
Shoonyatha Bodhavum Athinte
Shokamam Bhavavum Aninju
🎵🎵🎵
Shoonyatha Bodhavum Athinte
Shokamam Bhavavum Aninju
Thalarnnidumbol Thakarnnidumbol
Bheethiyeridumbol
🎵🎵🎵
Marubhoovil Jalam Thedum Pathikanam Ente Veedhiyil
Nee Varumbol Jeevitham Dhanymay -
Sneha Nadha Yeshuve
Ninne Swagatham Cheyvu Njanitha
-----
Paapamam Koorirul Nirenjum
Kleshamam Krushukal Chumannum
🎵🎵🎵
Paapamam Koorirul Nirenjum
Kleshamam Krushukal Chumannum
Kuzhanjidumbol Veenidumbol
Aadhiyeridumbol
🎵🎵🎵
Eri Theeyil Kulir Thedum Andhanam Ente Maanasse
Nee Varumbol Jeevitham Dhanyamay -
Sneha Nadha Yeshuve
Ninne Swagatham Cheyvu Njanitha
Hrudhayathin Kovilil
Prebha Thookum Dheepamay
Nee Varumbol Jeevitham Dhanyamay -
Sneha Nadha Yeshuve
Ninne Swagatham Cheyvu Njanitha
No comments yet