Malayalam Lyrics
My Notes
M | സ്‌നേഹ പിതാവേ നീ, സദയം പ്രാര്‍ത്ഥന കേള്‍ക്കണമേ |
F | സ്‌നേഹ പിതാവേ നീ, സദയം പ്രാര്‍ത്ഥന കേള്‍ക്കണമേ |
M | താവക സന്നിധിയില്‍, ആദരവോടണയ്‌ക്കും യാചന സ്വീകരിക്കൂ, കൃപാലോ യാചന സ്വീകരിക്കൂ |
A | സ്‌നേഹ പിതാവേ നീ, സദയം പ്രാര്‍ത്ഥന കേള്‍ക്കണമേ |
—————————————– | |
M | നിന്‍ തിരുവചനത്തിന്‍, സാക്ഷികളായിടാന്‍ നിന്‍ തിരുകല്‍പന കാത്തിടുവാന്‍ |
F | നിന്‍ തിരുവചനത്തിന്‍, സാക്ഷികളായിടാന്‍ നിന്‍ തിരുകല്‍പന കാത്തിടുവാന്‍ |
M | സ്വര്‍ഗ്ഗ പിതാവേ, നല്‍വരമേകൂ ദുര്‍ബല മാനസരീ സുതരില്‍ |
F | സ്വര്‍ഗ്ഗ പിതാവേ, നല്‍വരമേകൂ ദുര്‍ബല മാനസരീ സുതരില്‍ |
A | സ്‌നേഹ പിതാവേ നീ, സദയം പ്രാര്‍ത്ഥന കേള്‍ക്കണമേ |
—————————————– | |
F | താവക ബോധന, മാധുരി ഞങ്ങളില്‍ പാവന ശോഭ പകര്‍ന്നിടട്ടെ |
M | താവക ബോധന, മാധുരി ഞങ്ങളില്‍ പാവന ശോഭ പകര്‍ന്നിടട്ടെ |
F | സത്യസ്വരൂപാ, നന്മ തന്‍ വഴിയെ ഞങ്ങളെ എന്നും നയിക്കണമേ |
M | സത്യസ്വരൂപാ, നന്മ തന്‍ വഴിയെ ഞങ്ങളെ എന്നും നയിക്കണമേ |
F | സ്‌നേഹ പിതാവേ നീ, സദയം പ്രാര്‍ത്ഥന കേള്‍ക്കണമേ |
M | താവക സന്നിധിയില്‍, ആദരവോടണയ്‌ക്കും യാചന സ്വീകരിക്കൂ, കൃപാലോ യാചന സ്വീകരിക്കൂ |
A | സ്‌നേഹ പിതാവേ നീ, സദയം പ്രാര്‍ത്ഥന കേള്‍ക്കണമേ… |
A | പ്രാര്‍ത്ഥന കേള്‍ക്കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneha Pithave Nee Sadhayam Prarthana Kelkkaname | സ്‌നേഹ പിതാവേ നീ, സദയം പ്രാര്‍ത്ഥന കേള്‍ക്കണമേ Sneha Pithave Nee Sadhayam Lyrics | Sneha Pithave Nee Sadhayam Song Lyrics | Sneha Pithave Nee Sadhayam Karaoke | Sneha Pithave Nee Sadhayam Track | Sneha Pithave Nee Sadhayam Malayalam Lyrics | Sneha Pithave Nee Sadhayam Manglish Lyrics | Sneha Pithave Nee Sadhayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Pithave Nee Sadhayam Christian Devotional Song Lyrics | Sneha Pithave Nee Sadhayam Christian Devotional | Sneha Pithave Nee Sadhayam Christian Song Lyrics | Sneha Pithave Nee Sadhayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Prarthana Kelkkaname
Sneha Pithave Nee, Sadhayam
Prarthana Kelkkaname
Thaavaka Sannidhiyil, Aadharavodanaikkum
Yachana Sweekarikku, Krupalo
Yachana Sweekarikku
Sneha Pithave Nee, Sadayam
Prarthana Kelkkaname
-----
Nin Thiruvachanathin, Sakshikalayidaan
Nin Thiru Kalpana Kaathiduvaan
Nin Thiruvachanathin, Sakshikalayidaan
Nin Thiru Kalpana Kaathiduvaan
Swargga Pithave, Nalvarameku
Dhurbala Maanasaree Sutharil
Swargga Pithave, Nalvarameku
Dhurbala Maanasaree Sutharil
Sneha Pithave Nee, Sadayam
Prarthana Kelkkaname
-----
Thaavaka Bhodhana, Madhuri Njangalil
Paavana Shobha Pakarnnidatte
Thaavaka Bhodhana, Madhuri Njangalil
Paavana Shobha Pakarnnidatte
Sathya Swaroopa, Nanma Than Vazhiye
Njangale Ennum Nayikkaname
Sathya Swaroopa, Nanma Than Vazhiye
Njangale Ennum Nayikkaname
Sneha Pithave Nee, Sathayam
Praarthana Kelkkename
Thaavaka Sannidhiyil, Aadharavodanaikkum
Yachana Sweekarikkoo, Krupalo
Yachana Sweekarikkoo
Sneha Pithave Nee, Sadayam
Prarthana Kelkkaname...
Prarthana Kelkkaname
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet