M | സ്നേഹ പിതാവിന്‍ ഭവനമിതില്‍ പരിശുദ്ധമാകും അള്‍ത്താരയില്‍ അനുതാപമേറും ഹൃദയവുമായി അണയുന്നു സ്നേഹവിരുന്നിന്നായി |
F | സ്നേഹ പിതാവിന്‍ ഭവനമിതില്‍ പരിശുദ്ധമാകും അള്‍ത്താരയില്‍ അനുതാപമേറും ഹൃദയവുമായി അണയുന്നു സ്നേഹവിരുന്നിന്നായി |
—————————————– | |
M | കാല്‍വരിമലയിലെ യാഗബലി അര്‍പ്പിച്ചിടാന്‍ ഞങ്ങള്‍ അണയുന്നു |
F | കാല്‍വരിമലയിലെ യാഗബലി അര്‍പ്പിച്ചിടാന്‍ ഞങ്ങള്‍ അണയുന്നു |
M | ജീവിതഭാരവും സുഖവും ദു:ഖവും സ്വീകരിക്കേണമേ സ്നേഹനാഥാ |
F | ജീവിതഭാരവും സുഖവും ദു:ഖവും സ്വീകരിക്കേണമേ സ്നേഹനാഥാ |
A | സ്നേഹ പിതാവിന്‍ ഭവനമിതില്‍ പരിശുദ്ധമാകും അള്‍ത്താരയില്‍ അനുതാപമേറും ഹൃദയവുമായി അണയുന്നു സ്നേഹവിരുന്നിന്നായി |
—————————————– | |
F | ജീവന്റെ നാഥനോടൊന്നായിന്ന് ജീവന്റെ പാതയെ പുല്‍കീടുവാന്‍ |
M | ജീവന്റെ നാഥനോടൊന്നായിന്ന് ജീവന്റെ പാതയെ പുല്‍കീടുവാന്‍ |
F | പ്രാര്‍ത്ഥനാദീപങ്ങള്‍ കൈകളിലേന്തി നില്‍ക്കുന്നു ഞങ്ങള്‍ പിതൃസവിധേ |
M | പ്രാര്‍ത്ഥനാദീപങ്ങള്‍ കൈകളിലേന്തി നില്‍ക്കുന്നു ഞങ്ങള്‍ പിതൃസവിധേ |
A | സ്നേഹ പിതാവിന്‍ ഭവനമിതില്‍ പരിശുദ്ധമാകും അള്‍ത്താരയില്‍ അനുതാപമേറും ഹൃദയവുമായി അണയുന്നു സ്നേഹവിരുന്നിന്നായി |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Parishudhamakum Altharayil
Anuthapamerum Hrudayavumai
Anayunnu Sneha Virunninnayi
Sneha Pithavin Bhavanamithil
Parishudhamakum Altharayil
Anuthapamerum Hrudayavumai
Anayunnu Sneha Virunninnayi
-----
Kalvari Malayile Yaga Bali
Arppichidan Njangal Anayunnu
Kalvari Malayile Yaga Bali
Arppichidan Njangal Anayunnu
Jeevitha Bharavum Sukhavum Dhukhavum
Sweekarikkename Sneha Nadha
Jeevitha Bharavum Sukhavum Dhukhavum
Sweekarikkename Sneha Nadha
Sneha Pithavin Bhavanamithil
Parishudhamakum Altharayil
Anuthapamerum Hrudayavumai
Anayunnu Sneha Virunninnayi
-----
Jeevante Nadhanod Onnai Innu
Jeevante Pathaye Pulkeeduvan
Jeevante Nadhanod Onnai Innu
Jeevante Pathaye Pulkeeduvan
Prarthana Deepangal Kaikalil Enthi
Nilkunnu Njangal Pithru Savidhe
Prarthana Deepangal Kaikalil Enthi
Nilkunnu Njangal Pithru Savidhe
Sneha Pithavin Bhavanamithil
Parishudhamakum Altharayil
Anuthapamerum Hrudayavumai
Anayunnu Sneha Virunninnayi
No comments yet