M | സ്നേഹരാഗം മീട്ടിടും മണിവീണയാണു നീ സ്നേഹകീര്‍ത്തന ധാര ചൊരിയും നാദമാണു നീ |
F | സ്നേഹമാം പ്രശോഭ വിതറും താരമാണു നീ സ്നേഹ ശീതള മാരി പൊഴിയും മേഘമാണു നീ |
A | നന്മ നിറഞ്ഞവളെ മേരി നിര്‍മ്മല കന്യകേ വന്ദനം പാടിവണങ്ങീടുന്നു നിന്‍ തിരു സന്നിധേ നന്മ നിറഞ്ഞവളെ മേരി നിര്‍മ്മല കന്യകേ വന്ദനം പാടിവണങ്ങീടുന്നു നിന്‍ തിരു സന്നിധേ |
—————————————– | |
M | എഴുതിയാലും തീരാത്ത കവിതയാണു നീ പാടിയാലും തീരാത്ത ഗാനമാണു നീ മാഞ്ഞിടാത്ത മാരിവില്ലിന്‍ ശോഭയാണു നീ മാനവര്‍ക്കു സ്വര്‍ഗ്ഗലോക വാതിലാണു നീ |
F | എഴുതിയാലും തീരാത്ത കവിതയാണു നീ പാടിയാലും തീരാത്ത ഗാനമാണു നീ മാഞ്ഞിടാത്ത മാരിവില്ലിന്‍ ശോഭയാണു നീ മാനവര്‍ക്കു സ്വര്‍ഗ്ഗലോക വാതിലാണു നീ |
A | നന്മ നിറഞ്ഞവളെ മേരി നിര്‍മ്മല കന്യകേ വന്ദനം പാടിവണങ്ങീടുന്നു നിന്‍ തിരു സന്നിധേ നന്മ നിറഞ്ഞവളെ മേരി നിര്‍മ്മല കന്യകേ വന്ദനം പാടിവണങ്ങീടുന്നു നിന്‍ തിരു സന്നിധേ |
—————————————– | |
F | ഈ പ്രപഞ്ച മനോജ്ഞ തേജസ്സിന്‍ ആഴമാണു നീ നിത്യജീവനില്‍ ആശ നല്‍കും സ്നേഹദീപം നീ സ്ത്രിത്വം എന്ന വിശുദ്ധി തന്നുടെ അര്‍ത്ഥമാണു നീ ത്രിത്വം ഏക സ്വരൂപനായി മഹത്വം ഏകി നീ |
M | ഈ പ്രപഞ്ച മനോജ്ഞ തേജസ്സിന്‍ ആഴമാണു നീ നിത്യജീവനില്‍ ആശ നല്‍കും സ്നേഹദീപം നീ സ്ത്രിത്വം എന്ന വിശുദ്ധി തന്നുടെ അര്‍ത്ഥമാണു നീ ത്രിത്വം ഏക സ്വരൂപനായി മഹത്വം ഏകി നീ |
A | സ്നേഹരാഗം മീട്ടിടും മണിവീണയാണു നീ സ്നേഹകീര്‍ത്തന ധാര ചൊരിയും നാദമാണു നീ സ്നേഹമാം പ്രശോഭ വിതറും താരമാണു നീ സ്നേഹ ശീതള മാരി പൊഴിയും മേഘമാണു നീ |
A | നന്മ നിറഞ്ഞവളെ മേരി നിര്‍മ്മല കന്യകേ വന്ദനം പാടിവണങ്ങീടുന്നു നിന്‍ തിരു സന്നിധേ നന്മ നിറഞ്ഞവളെ മേരി നിര്‍മ്മല കന്യകേ വന്ദനം പാടിവണങ്ങീടുന്നു നിന്‍ തിരു സന്നിധേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Snehakeerthana Dhara Choriyum Nadhamanu Nee
Snehamaam Prashobha Vitharum Tharamanu Nee
Sneha Sheethala Mari Pozhiyum Meghamanu Nee
Nanma Niranjavale Mary, Nirmmala Kanyake
Vandanam Paadi Vanangeedunnu Nin Thiru Sannidhe

-------------
Ezhuthiyalum Theeratha Kavithayanu Nee
Paadiyalum Theeratha Ganamanu Nee
Manjeedatha Marivillin Shobayannu Nee
Manavarkku Swarggalokha Vathillanu Nee

Ee Prapancha Manonja Thejassin Aazhamannu Nee
Nithyajeevanil Aasha Nalkum Snehadeepam Nee
Sthreethwam Enna Vishudhi Thannude Arthamanu Nee
Threethwam Eka Swaroopanayi Mahathwam Eki Nee

Sneha Ragam Meettidum Mani Veenayannu Nee
Snehakeerthana Dhara Choriyum Nadhamanu Nee
Snehamaam Prashobha Vitharum Tharamanu Nee
Sneha Sheethala Mari Pozhiyum Meghamanu Nee
Nanma Niranjavale Mary, Nirmmala Kanyake
Vandanam Paadi Vanangeedunnu Nin Thiru Sannidhe
Nanma Niranjavale Mary, Nirmmala Kanyake
Vandanam Paadi Vanangeedunnu Nin Thiru Sannidhe
No comments yet