Malayalam Lyrics
My Notes
M | സ്‌നേഹ രാജാവേ സ്‌നേഹമായ് വന്നീടണേ |
F | തിരുവോസ്‌തി രൂപനീശോ തിരുമാറില്‍ ചേര്‍ത്തീടണേ |
M | എന്‍ മാനസേ നിന്‍, പറുദീസാ തീര്‍ക്കാന്‍ പിരിയാത്ത സ്‌നേഹിതനാകാന്‍ |
F | എന്‍ മാനസേ നിന്‍, പറുദീസാ തീര്‍ക്കാന്‍ പിരിയാത്ത സ്‌നേഹിതനാകാന്‍ |
A | പിരിയാത്ത സ്‌നേഹിതനാകാന്‍ |
A | ഓ സ്‌നേഹമേ നീ, ഓ ജീവനെ നീ ഇന്നെന്റെ ഉള്ളില്‍, വാഴാന്‍ വരേണമേ |
A | ഓ സ്‌നേഹമേ നീ, ഓ ജീവനെ നീ ഇന്നെന്റെ ഉള്ളില്‍, വാഴാന്‍ വരേണമേ |
—————————————– | |
M | ഇന്നെന്റെ നാവില്‍ നീ വരുമ്പോള്‍ ഇന്നെന്റെ ഉള്ളില്‍ വാണിടുമ്പോള്‍ |
F | ഇന്നെന്റെ നാവില്‍ നീ വരുമ്പോള്‍ ഇന്നെന്റെ ഉള്ളില്‍ വാണിടുമ്പോള്‍ |
M | അതിരില്ലാ സ്‌നേഹം, അകതാരിലേകാന്‍ കരുണ തന്‍ കാവലായ് വരണേ |
F | അതിരില്ലാ സ്‌നേഹം, അകതാരിലേകാന്‍ കരുണ തന്‍ കാവലായ് വരണേ |
A | കരുണ തന്‍ കാവലായ് വരണേ |
A | ഓ സ്‌നേഹമേ നീ, ഓ ജീവനെ നീ ഇന്നെന്റെ ഉള്ളില്‍, വാഴാന്‍ വരേണമേ |
A | ഓ സ്‌നേഹമേ നീ, ഓ ജീവനെ നീ ഇന്നെന്റെ ഉള്ളില്‍, വാഴാന്‍ വരേണമേ |
—————————————– | |
F | പാപം പൊറുക്കും സ്‌നേഹനാഥാ കൃപയാല്‍ നിറയ്‌ക്കും കാരുണ്യമേ |
M | പാപം പൊറുക്കും സ്‌നേഹനാഥാ കൃപയാല്‍ നിറയ്‌ക്കും കാരുണ്യമേ |
F | തിരതല്ലും കടലില്‍, കരകാണാ നേരം കരുണ തന്‍ കാവലായ് വരണേ |
M | തിരതല്ലും കടലില്‍, കരകാണാ നേരം കരുണ തന്‍ കാവലായ് വരണേ |
A | കരുണ തന്‍ കാവലായ് വരണേ |
F | സ്‌നേഹ രാജാവേ സ്‌നേഹമായ് വന്നീടണേ |
M | തിരുവോസ്‌തി രൂപനീശോ തിരുമാറില്‍ ചേര്‍ത്തീടണേ |
F | എന്‍ മാനസേ നിന്‍, പറുദീസാ തീര്‍ക്കാന്‍ പിരിയാത്ത സ്‌നേഹിതനാകാന്‍ |
M | എന്‍ മാനസേ നിന്‍, പറുദീസാ തീര്‍ക്കാന്‍ പിരിയാത്ത സ്‌നേഹിതനാകാന്‍ |
A | പിരിയാത്ത സ്‌നേഹിതനാകാന്‍ |
A | ഓ സ്‌നേഹമേ നീ, ഓ ജീവനെ നീ ഇന്നെന്റെ ഉള്ളില്‍, വാഴാന്‍ വരേണമേ |
A | ഓ സ്‌നേഹമേ നീ, ഓ ജീവനെ നീ ഇന്നെന്റെ ഉള്ളില്‍, വാഴാന്‍ വരേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneha Rajave Snehamayi Vanneedane | സ്‌നേഹ രാജാവേ സ്‌നേഹമായ് വന്നീടണേ Sneha Rajave Snehamayi Vanneedane Lyrics | Sneha Rajave Snehamayi Vanneedane Song Lyrics | Sneha Rajave Snehamayi Vanneedane Karaoke | Sneha Rajave Snehamayi Vanneedane Track | Sneha Rajave Snehamayi Vanneedane Malayalam Lyrics | Sneha Rajave Snehamayi Vanneedane Manglish Lyrics | Sneha Rajave Snehamayi Vanneedane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Rajave Snehamayi Vanneedane Christian Devotional Song Lyrics | Sneha Rajave Snehamayi Vanneedane Christian Devotional | Sneha Rajave Snehamayi Vanneedane Christian Song Lyrics | Sneha Rajave Snehamayi Vanneedane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehamaai Vanneedane
Thiruvosthi Roopaneesho
Thirumaaril Chertheedane
En Maanase Nin, Parudeesa Theerkkaan
Piriyatha Snehithanaakan
En Maanase Nin, Parudeesa Theerkkaan
Piriyatha Snehithanaakan
Piriyatha Snehithanaakan
Oh Snehame Nee, Oh Jeevane Nee
Innente Ullil, Vaazhan Varename
Oh Snehame Nee, Oh Jeevane Nee
Innente Ullil, Vaazhan Varename
-----
Innente Naavil Nee Varumbol
Innente Ullil Vaanidumbol
Innente Naavil Nee Varumbol
Innente Ullil Vaanidumbol
Athirilla Sneham, Akatharil Ekaan
Karuna Than Kaavalaai Varane
Athirilla Sneham, Akatharil Ekaan
Karuna Than Kaavalaai Varane
Karuna Than Kaavalaai Varane
Oh Snehame Nee, Oh Jeevane Nee
Innente Ullil, Vaazhan Varename
Oh Snehame Nee, Oh Jeevane Nee
Innente Ullil, Vaazhan Varename
-----
Paapam Porukkum Sneha Nadha
Krupayaal Niraikkum Karunyame
Paapam Porukkum Sneha Nadha
Krupayaal Niraikkum Karunyame
Thirathallum Kadalil, Kara Kaana Neram
Karuna Than Kaavalaai Varane
Thirathallum Kadalil, Kara Kaana Neram
Karuna Than Kaavalaai Varane
Karuna Than Kaavalaai Varane
Sneha Rajave
Snehamaai Vanneedane
Thiruvosthi Roopaneesho
Thirumaaril Chertheedane
En Maanase Nin, Parudeesa Theerkkaan
Piriyatha Snehithanaakan
En Maanase Nin, Parudeesa Theerkkaan
Piriyatha Snehithanaakan
Piriyatha Snehithanaakan
Oh Snehame Nee, Oh Jeevane Nee
Innente Ullil, Vaazhan Varename
Oh Snehame Nee, Oh Jeevane Nee
Innente Ullil, Vaazhan Varename
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet