Malayalam Lyrics
My Notes
M | സ്‌നേഹ സാഗര തീരത്ത് സഹന സമര വേദിയില്‍ ഉരുകി ഉരുകി തെളിഞ്ഞു നിന്നു ഒരു തിരി നാളം ഉരുകി ഉരുകി തെളിഞ്ഞു നിന്നു ചെറു തിരി നാളം |
F | സ്‌നേഹ സാഗര തീരത്ത് സഹന സമര വേദിയില്‍ ഉരുകി ഉരുകി തെളിഞ്ഞു നിന്നു ഒരു തിരി നാളം ഉരുകി ഉരുകി തെളിഞ്ഞു നിന്നു ചെറു തിരി നാളം |
A | കര്‍ത്താവിന്‍ തിരു മണവാട്ടിയാം വിശുദ്ധ അല്‍ഫോന്‍സാ |
A | കര്‍ത്താവിന്‍ പ്രിയ ദാസിയാം വിശുദ്ധ അല്‍ഫോന്‍സാ |
A | കേട്ടവരായിരം ഓടിയെത്തി കെടാവിളക്കൊന്നു കാണുവാന്‍ |
A | പുഞ്ചിരി തൂകി, മാധ്യസ്ഥമേകി വിശുദ്ധ അല്‍ഫോന്‍സാ |
A | പുഞ്ചിരി തൂകി, മാധ്യസ്ഥമേകി വിശുദ്ധ അല്‍ഫോന്‍സാ |
—————————————– | |
M | വിളങ്ങിനിന്നൊരു ചെറുതിരിയായ് കര്‍ത്താവിനായ് എരിഞ്ഞവള്‍ |
F | വിളങ്ങിനിന്നൊരു ചെറുതിരിയായ് കര്‍ത്താവിനായ് എരിഞ്ഞവള്‍ |
M | കാലിടറാതെ, കരങ്ങള്‍ കൂപ്പി |
F | കാലിടറാതെ, കരങ്ങള്‍ കൂപ്പി |
A | കാരുണ്യവാനാം ഈശോയെ സ്‌തുതിച്ചു നിന്നു |
A | കാരുണ്യവാനാം ഈശോയെ സ്‌തുതിച്ചു നിന്നു |
A | കര്‍ത്താവിന്‍ തിരു മണവാട്ടിയാം വിശുദ്ധ അല്‍ഫോന്‍സാ |
A | കര്‍ത്താവിന്‍ പ്രിയ ദാസിയാം വിശുദ്ധ അല്‍ഫോന്‍സാ |
A | കേട്ടവരായിരം ഓടിയെത്തി കെടാവിളക്കൊന്നു കാണുവാന്‍ |
A | പുഞ്ചിരി തൂകി, മാധ്യസ്ഥമേകി വിശുദ്ധ അല്‍ഫോന്‍സാ |
A | പുഞ്ചിരി തൂകി, മാധ്യസ്ഥമേകി വിശുദ്ധ അല്‍ഫോന്‍സാ |
—————————————– | |
F | അംഗ വൈകല്യ വിഷാദത്താലേ ആഗതരായവരെ നോക്കി |
M | അംഗ വൈകല്യ വിഷാദത്താലേ ആഗതരായവരെ നോക്കി |
F | അനുഗ്രഹത്തിന്റെ, അക്ഷയപാത്രം |
M | അനുഗ്രഹത്തിന്റെ, അക്ഷയപാത്രം |
A | തുറന്നു തന്ന മധ്യസ്ഥയല്ലോ വിശുദ്ധ അല്‍ഫോന്‍സാ |
A | തുറന്നു തന്ന മധ്യസ്ഥയല്ലോ വിശുദ്ധ അല്‍ഫോന്‍സാ |
A | സ്‌നേഹ സാഗര തീരത്ത് സഹന സമര വേദിയില്‍ ഉരുകി ഉരുകി തെളിഞ്ഞു നിന്നു ഒരു തിരി നാളം ഉരുകി ഉരുകി തെളിഞ്ഞു നിന്നു ചെറു തിരി നാളം |
A | കര്‍ത്താവിന്‍ തിരു മണവാട്ടിയാം വിശുദ്ധ അല്‍ഫോന്‍സാ |
A | കര്‍ത്താവിന്‍ പ്രിയ ദാസിയാം വിശുദ്ധ അല്‍ഫോന്‍സാ |
A | കേട്ടവരായിരം ഓടിയെത്തി കെടാവിളക്കൊന്നു കാണുവാന്‍ |
A | പുഞ്ചിരി തൂകി, മാധ്യസ്ഥമേകി വിശുദ്ധ അല്‍ഫോന്‍സാ |
A | പുഞ്ചിരി തൂകി, മാധ്യസ്ഥമേകി വിശുദ്ധ അല്‍ഫോന്‍സാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneha Sagara Theerathu Sahana Samara Vedhiyil | സ്‌നേഹ സാഗര തീരത്ത് സഹന സമര വേദിയില്‍ Sneha Sagara Theerathu Lyrics | Sneha Sagara Theerathu Song Lyrics | Sneha Sagara Theerathu Karaoke | Sneha Sagara Theerathu Track | Sneha Sagara Theerathu Malayalam Lyrics | Sneha Sagara Theerathu Manglish Lyrics | Sneha Sagara Theerathu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Sagara Theerathu Christian Devotional Song Lyrics | Sneha Sagara Theerathu Christian Devotional | Sneha Sagara Theerathu Christian Song Lyrics | Sneha Sagara Theerathu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sahana Samara Vedhiyil
Uruki Uruki Thelinju Ninnu
Oru Thiri Naalam
Uruki Uruki Thelinju Ninnu
Cheru Thiri Naalam
Sneha Sagara Theerathu
Sahana Samara Vedhiyil
Uruki Uruki Thelinju Ninnu
Oru Thiri Naalam
Uruki Uruki Thelinju Ninnu
Cheru Thiri Naalam
Karthavin Thiru Manavattiyam
Vishudha Alphonsa
Karthavin Priya Dhaasiyam
Vishudha Alphonsa
Kettavar Ayiram Odiyethi
Kedavilakkonnu Kaanuvaan
Punchiri Thooki Maadhyasthameki
Vishudha Alphonsa
Punchiri Thooki Maadhyasthameki
Vishudha Alphonsa
-----
Vilangi Ninnoru Cheruthiriyaai
Karthavinnaai Erinjaval
Vilangi Ninnoru Cheruthiriyaai
Karthavinnaai Erinjaval
Kaal Idaraathe, Karangal Koopi
Kaal Idaraathe, Karangal Koopi
Karunyavanaam Eeshoye Sthuthichu Ninnu
Karunyavanaam Eeshoye Sthuthichu Ninnu
Karthavin Thiru Manavattiyam
Vishudha Alphonsa
Karthavin Priya Dhaasiyam
Vishudha Alphonsa
Kettavar Ayiram Odiyethi
Kedavilakkonnu Kaanuvaan
Punchiri Thooki Maadhyasthameki
Vishudha Alphonsa
Punchiri Thooki Maadhyasthameki
Vishudha Alphonsa
-----
Anga Vaikalya Vishaadhathaale
Aagatharaayavare Nokki
Anga Vaikalya Vishaadhathaale
Aagatharaayavare Nokki
Anugrahathinte, Akshaya Paathram
Anugrahathinte, Akshaya Paathram
Thurannu Thanna Maadhyasthayallo
Vishudha Alphonsa
Thurannu Thanna Maadhyasthayallo
Vishudha Alphonsa
Snehasagara Theerathu
Sahana Samara Vedhiyil
Uruki Uruki Thelinju Ninnu
Oru Thiri Nalam
Uruki Uruki Thelinju Ninnu
Cheru Thiri Nalam
Karthavin Thiru Manavattiyam
Vishudha Alphonsa
Karthavin Priya Dhaasiyam
Vishudha Alphonsa
Kettavar Ayiram Odiyethi
Kedavilakkonnu Kaanuvaan
Punchiri Thooki Maadhyasthameki
Vishudha Alphonsa
Punchiri Thooki Maadhyasthameki
Vishudha Alphonsa
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet