Sneha Swaroopa Thava Dharshanam


K. J. Yesudas

in

Sneha Pravaham

MALAYALAM LYRICS

 |   |   |   |   | 

M സ്നേഹസ്വരൂപാ തവദര്‍ശനം
ഈ ദാസരില്‍ ഏകിടൂ
F സ്നേഹസ്വരൂപാ തവദര്‍ശനം
ഈ ദാസരില്‍ ഏകിടൂ
M പരിമളമിയലാന്‍ ജീവിത മലരിന്‍
F അനുഗ്രഹവര്‍ഷം ചൊരിയേണമേ
ചൊരിയേണമേ
A സ്നേഹസ്വരൂപാ തവദര്‍ശനം
ഈ ദാസരില്‍ ഏകിടൂ
—————————————–
M മലിനമായ, ഈ മണ്‍കുടമങ്ങേ
തിരുപാദസന്നിധിയില്‍
F മലിനമായ, ഈ മണ്‍കുടമങ്ങേ
തിരുപാദസന്നിധിയില്‍
M അര്‍ച്ചന ചെയ്തിടും ദാസരില്‍ നാഥാ
കൃപയേകിടൂ, കൃപയേകിടൂ
F ഹൃത്തിന്‍ മാലിന്യം നീക്കിടു നീ
🎵🎵🎵
A സ്നേഹസ്വരൂപാ തവദര്‍ശനം
ഈ ദാസരില്‍ ഏകിടൂ
—————————————–
F മരുഭൂമിയാം, ഈ മാനസം തന്നില്‍
നിന്‍ ഗേഹം തീര്‍ത്തിടുക
M മരുഭൂമിയാം, ഈ മാനസം തന്നില്‍
നിന്‍ ഗേഹം തീര്‍ത്തിടുക
F നിറഞ്ഞിടുകെന്നില്‍ എന്‍ പ്രിയ നാഥാ
പോകരുതേ, പോകരുതേ
M നിന്നില്‍ ഞാനെന്നും ലയിച്ചിടട്ടെ
🎵🎵🎵
A സ്നേഹസ്വരൂപാ തവദര്‍ശനം
ഈ ദാസരില്‍ ഏകിടൂ
പരിമളമിയലാന്‍ ജീവിത മലരിന്‍
അനുഗ്രഹവര്‍ഷം ചൊരിയേണമേ
ചൊരിയേണമേ
A സ്നേഹസ്വരൂപാ തവദര്‍ശനം
ഈ ദാസരില്‍ ഏകിടൂ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Sneha Swaroopa Thava Dharshanam
Ee Dasaril Ekidu
Sneha Swaroopa Thava Dharshanam
Ee Dasaril Ekidu

Parimalamiyalam Jeevitha Malaril
Anugraha Varsham Choriyename
Choriyename

Sneha Swaroopa Thava Dharshanam
Ee Dasaril Ekidu

--------

Malinamaaya Ee Mankudamanghe
Thiru Paadha Sannidhiyil
Malinamaaya Ee Mankudamanghe
Thiru Paadha Sannidhiyil

Archana Cheythidum Daasaril Naadha
Krupayekidu, Krupayekidu
Hruthin Malinyam Neekkidu Nee

Sneha Swaroopa Thava Dharshanam
Ee Dasaril Ekidu

--------

Marubhoomiyam, Ee Maanasam Thannil
Nin Geham Theerthiduka
Marubhoomiyam, Ee Maanasam Thannil
Nin Geham Theerthiduka

Niranjidukennil En Priya Naadha
Pokaruthe Pokaruthe
Ninnil Njanennum Layichidatte

Sneha Swaroopa Thava Dharshanam
Ee Dasaril Ekidu
Parimalamiyalam Jeevitha Malaril
Anugraha Varsham Choriyename
Choriyename

Sneha Swaroopa Thava Dharshanam
Ee Dasaril Ekidu

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 72 Times. Lyrics ID : 3252