Malayalam Lyrics
My Notes
M | സ്‌നേഹാധി രാജനാം യേശു നായകാ സ്വര്‍ഗ്ഗം ഭൂവിലിറങ്ങീടും, ഈ യാഗ പീഠത്തില്‍ ജീവന്‍ പകരും ബലിയേകാന്‍, ഹൃദയം ഒരുങ്ങിയിതാ |
F | സ്‌നേഹാധി രാജനാം യേശു നായകാ സ്വര്‍ഗ്ഗം ഭൂവിലിറങ്ങീടും, ഈ യാഗ പീഠത്തില്‍ ജീവന്‍ പകരും ബലിയേകാന്‍, ഹൃദയം ഒരുങ്ങിയിതാ |
—————————————– | |
M | ജീവ ജലത്തിന്‍ മധുരം നുകരാം ഞങ്ങള്‍ സ്‌നേഹ വിരുന്നിന്‍, വേദിയിലിന്നിതാ |
F | ജീവ ജലത്തിന്‍ മധുരം നുകരാം ഞങ്ങള്‍ സ്‌നേഹ വിരുന്നിന്‍, വേദിയിലിന്നിതാ |
M | നിന്റെ യാഗ പീഠത്തില്‍ ഹൃദയം ചേര്‍ക്കാം ഈ നിമിഷം പാടാം, പാടാം നിന്‍ സ്‌തുതി ഗീതം |
A | സ്‌നേഹാധി രാജനാം യേശു നായകാ സ്വര്‍ഗ്ഗം ഭൂവിലിറങ്ങീടും, ഈ യാഗ പീഠത്തില്‍ ജീവന്‍ പകരും ബലിയേകാന്‍, ഹൃദയം ഒരുങ്ങിയിതാ |
—————————————– | |
F | പാപികളാമിവര്‍ അഭയം തേടുന്നങ്ങില്‍ കാരുണ്യത്തിന്‍, സ്‌പര്‍ശനമേകണേ |
M | പാപികളാമിവര്‍ അഭയം തേടുന്നങ്ങില്‍ കാരുണ്യത്തിന്‍, സ്‌പര്‍ശനമേകണേ |
F | നിത്യ ജീവന്‍ ഈ ബലിയില്‍ പകരൂ നാഥാ നിന്‍ സുതരില്‍ തൂകാം, ഭൂവില്‍, താവക സ്‌നേഹം |
A | സ്‌നേഹാധി രാജനാം യേശു നായകാ സ്വര്‍ഗ്ഗം ഭൂവിലിറങ്ങീടും, ഈ യാഗ പീഠത്തില്‍ ജീവന്‍ പകരും ബലിയേകാന്‍, ഹൃദയം ഒരുങ്ങിയിതാ |
A | സ്‌നേഹാധി രാജനാം യേശു നായകാ സ്വര്‍ഗ്ഗം ഭൂവിലിറങ്ങീടും, ഈ യാഗ പീഠത്തില്‍ ജീവന്‍ പകരും ബലിയേകാന്‍, ഹൃദയം ഒരുങ്ങിയിതാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehadhi Rajanam Yeshu Nayaka | സ്‌നേഹാധി രാജനാം യേശു നായകാ സ്വര്‍ഗ്ഗം ഭൂവിലിറങ്ങീടും ഈ യാഗ പീഠത്തില്‍ Snehadhi Rajanam Yeshu Nayaka Lyrics | Snehadhi Rajanam Yeshu Nayaka Song Lyrics | Snehadhi Rajanam Yeshu Nayaka Karaoke | Snehadhi Rajanam Yeshu Nayaka Track | Snehadhi Rajanam Yeshu Nayaka Malayalam Lyrics | Snehadhi Rajanam Yeshu Nayaka Manglish Lyrics | Snehadhi Rajanam Yeshu Nayaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehadhi Rajanam Yeshu Nayaka Christian Devotional Song Lyrics | Snehadhi Rajanam Yeshu Nayaka Christian Devotional | Snehadhi Rajanam Yeshu Nayaka Christian Song Lyrics | Snehadhi Rajanam Yeshu Nayaka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swargam Bhuvil Erangeedum, Ee Yaaga Peedathil
Jeevan Pakarum Baliyekaan, Hrudhayam Orungiyithaa
Snehadhi Rajanam Yeshu Nayaka
Swargam Bhuvil Erangeedum, Ee Yaaga Peedathil
Jeevan Pakarum Baliyekaan, Hrudhayam Orungiyithaa
-----
Jeeva Jalathin Madhuram Nukaraam Njangal
Sneha Virunnin, Vediyil Innithaa
Jeeva Jalathin Madhuram Nukaraam Njangal
Sneha Virunnin, Vediyil Innithaa
Ninte Yaaga Peedathil
Hruthayam Cherkkaam Ee Nimisham
Padaam,padaam Nin Sthuthi Geetham
Snehaathi Rajanam Yeshu Nayaka
Swargam Bhuvil Erangeedum, Ee Yaaga Peedathil
Jeevan Pakarum Baliyekaan, Hrudhayam Orungiyithaa
-----
Paapikalaam Ivar Abhayam Thedunnangil
Karunyathin, Sparshanamekane
Paapikalaam Ivar Abhayam Thedunnangil
Karunyathin, Sparshanamekane
Nithya Jeevan Ee Baliyil
Pakaru Nadha Nin Sutharil
Thukaam, Bhuvil, Thaavaka Sneham
Snehathi Rajanaam Yeshu Nayaka
Swargam Bhuvil Erangeedum, Ee Yaaga Peedathil
Jeevan Pakarum Baliyekaan, Hrudhayam Orungiyithaa
Snehathi Rajanaam Yeshu Nayaka
Swargam Bhuvil Erangeedum, Ee Yaaga Peedathil
Jeevan Pakarum Baliyekaan, Hrudhayam Orungiyithaa
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet