M | സ്നേഹം അപ്പമായി മുറിയുന്നിതാ ത്യാഗം സ്നേഹമായി മാറുന്നിതാ സഹനങ്ങള്‍ ആനന്ദമാകുന്നിതാ നോവുകള്‍ മധുരമായി തീരുന്നിതാ ഈ യാഗ വേദിയില്‍ എന്‍ യേശു നാഥന്‍ തന്‍ ജീവനെപ്പോലും നല്‍കുന്നിതാ |
F | സ്നേഹം അപ്പമായി മുറിയുന്നിതാ ത്യാഗം സ്നേഹമായി മാറുന്നിതാ സഹനങ്ങള്‍ ആനന്ദമാകുന്നിതാ നോവുകള്‍ മധുരമായി തീരുന്നിതാ ഈ യാഗ വേദിയില്‍ എന്‍ യേശു നാഥന്‍ തന്‍ ജീവനെപ്പോലും നല്‍കുന്നിതാ |
A | സ്നേഹത്തിനര്‍ത്ഥം ഞാന്‍ കാണുന്നിതാ ഈ തിരുവോസ്‌തിയില്‍ ത്യാഗത്തിനാഴം ഞാന്‍ അറിയുന്നിതാ ഈ ദിവ്യ കൂദാശയില്‍ |
—————————————– | |
M | ഹൃദയം നാഥനായി നല്‍കാം ഈ സ്നേഹ കൂദാശയില്‍ |
F | അഭയം നാഥനിലെന്നാല്‍ മഹിയില്‍ ഭാഗ്യമതല്ലോ |
M | ഓരോ നിമിഷവും എന്നില്‍ സ്നേഹം തൂകിടും നാഥന്‍ |
F | ആരും നല്‍കാത്ത സ്നേഹം നാഥന്‍ നല്‍കിയിടും |
A | സ്നേഹം അപ്പമായി മുറിയുന്നിതാ ത്യാഗം സ്നേഹമായി മാറുന്നിതാ സഹനങ്ങള്‍ ആനന്ദമാകുന്നിതാ നോവുകള്‍ മധുരമായി തീരുന്നിതാ ഈ യാഗ വേദിയില്‍ എന്‍ യേശു നാഥന്‍ തന്‍ ജീവനെപ്പോലും നല്‍കുന്നിതാ |
—————————————– | |
F | എന്നില്‍ നാഥന്‍ വരുമ്പോള്‍ ജന്മം ധന്യമായി തീരും |
M | മൃദുവായി നാഥന്‍ തൊടുമ്പോള്‍ അധരം നിന്‍ സ്‌തുതി പാടും |
F | എന്നും മനസ്സിന്റെ ഉള്ളില്‍ നാഥന്‍ വാസമാക്കിടും |
M | പാദം തളരാതെ എന്നും നാഥന്‍ നയിച്ചീടും |
M | സ്നേഹം അപ്പമായി മുറിയുന്നിതാ ത്യാഗം സ്നേഹമായി മാറുന്നിതാ സഹനങ്ങള്‍ ആനന്ദമാകുന്നിതാ നോവുകള്‍ മധുരമായി തീരുന്നിതാ ഈ യാഗ വേദിയില്‍ എന്‍ യേശു നാഥന്‍ തന്‍ ജീവനെപ്പോലും നല്‍കുന്നിതാ |
F | സ്നേഹം അപ്പമായി മുറിയുന്നിതാ ത്യാഗം സ്നേഹമായി മാറുന്നിതാ സഹനങ്ങള്‍ ആനന്ദമാകുന്നിതാ നോവുകള്‍ മധുരമായി തീരുന്നിതാ ഈ യാഗ വേദിയില്‍ എന്‍ യേശു നാഥന്‍ തന്‍ ജീവനെപ്പോലും നല്‍കുന്നിതാ |
A | സ്നേഹത്തിനര്‍ത്ഥം ഞാന്‍ കാണുന്നിതാ ഈ തിരുവോസ്‌തിയില്‍ ത്യാഗത്തിനാഴം ഞാന്‍ അറിയുന്നിതാ ഈ ദിവ്യ കൂദാശയില്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Thyagam Snehamay Maarunnitha
Sahanangal Aanandhamaakunnitha
Novukal Madhuramaay Theerunnitha
Ee Yaga Vedhiyil Enneshunaadhan
Than Jeevane Polum Nalkunnutha
Sneham Appamayi Muriyunnitha
Thyagam Snehamay Maarunnitha
Sahanangal Aanandhamaakunnitha
Novukal Madhuramaay Theerunnitha
Ee Yaga Vedhiyil Enneshunaadhan
Than Jeevane Polum Nalkunnutha
Snehathinartham Njan Kaanunnitha
Ee Thiruvosthiyil
Thyagathinaazham Njan Ariyunnitha
Ee Divya Koodaasayil
-------
Hridayam Naadhanaay Nalkam
Ee Sneha Koodaasayil
Abhayam Naadhanilennal
Mahiyil Bhaagyamathallo
Oro Nimishavumennil
Sneham Thookidum Nadhan
Arum Nalkatha Sneham
Nadhan Nalkeedum
Sneham Appamayi Muriyunnitha
Thyagam Snehamay Maarunnitha
Sahanangal Aanandhamaakunnitha
Novukal Madhuramaay Theerunnitha
Ee Yaga Vedhiyil Enneshunaadhan
Than Jeevane Polum Nalkunnutha
-------
Ennil Nadhan Varumbol
Janmam Dhanyamay Theerum
Mridhuvay Naadhan Thodumbol
Adharam Nin Sthuthi Paadum
Ennum Manasinte Ullil
Nadhan Vasamakkeedum
Paadham Thalaraatheynnum
Nadhan Nayicheedum
Sneham Appamayi Muriyunnitha
Thyagam Snehamay Maarunnitha
Sahanangal Aanandhamaakunnitha
Novukal Madhuramaay Theerunnitha
Ee Yaga Vedhiyil Enneshunaadhan
Than Jeevane Polum Nalkunnutha
Sneham Appamayi Muriyunnitha
Thyagam Snehamay Maarunnitha
Sahanangal Aanandhamaakunnitha
Novukal Madhuramaay Theerunnitha
Ee Yaga Vedhiyil Enneshunaadhan
Than Jeevane Polum Nalkunnutha
Snehathinartham Njan Kaanunnitha
Ee Thiruvosthiyil
Thyagathinaazham Njan Ariyunnitha
Ee Divya Koodaasayil
No comments yet