Malayalam Lyrics

| | |

A A A

M സ്നേഹം മാത്രമാം പിതാവേ (പിതാവേ, പിതാവേ…)
കരുണാതീര്‍ത്ഥമേകുന്ന ഉറവേ (ഉറവേ, ഉറവേ…)
F സ്നേഹം മാത്രമാം പിതാവേ
കരുണാതീര്‍ത്ഥമേകുന്ന ഉറവേ
M ഉരുകുന്ന തിരിയോടുകൂടെ ഞങ്ങളും
ഇന്നു ഉരുകുന്ന മനവും, തനുവും സമര്‍പ്പിക്കുന്നു
A ബലിയാകുവാന്‍, തിരിയാകുവാന്‍
മനസ്സായി വന്നിടാം
മനഃസാക്ഷി തന്നിടാം
A ബലിയാകുവാന്‍, തിരിയാകുവാന്‍
മനസ്സായി വന്നിടാം
മനഃസാക്ഷി തന്നിടാം
A സ്നേഹം മാത്രമാം പിതാവേ
കരുണാതീര്‍ത്ഥമേകുന്ന ഉറവേ
A ഉരുകുന്ന തിരിയോടുകൂടെ ഞങ്ങളും
ഇന്നു ഉരുകുന്ന മനവും, തനുവും സമര്‍പ്പിക്കുന്നു
—————————————–
M അനുതാപമുതിരുന്ന മമ ജീവിതം നിന്റെ
തിരുമുമ്പിലേകുന്നു ബലിയായ്
F അടിയന്റെയുള്ളിലെ ഓരോ തുടിപ്പിലും
അവിടുന്നു നിറയേണം അലിവായ്
M കനിവിന്റെ നാളം, നീ മാത്രമല്ലോ
അറിവിന്റെ ദീപം, നീ തന്നെയല്ലോ
F കനിവിന്റെ നാളം, നീ മാത്രമല്ലോ
അറിവിന്റെ ദീപം, നീ തന്നെയല്ലോ
M തിരുമൊഴിയരുളണമേ നാഥാ
സുരമഴ പൊഴിയണമേ എന്നില്‍
F ജന്മം, ബലിയായ്, നല്‍കുന്നിതാ
മന്നില്‍, സ്‌തുതികള്‍, പാടുന്നിതാ
A സ്നേഹം മാത്രമാം പിതാവേ
കരുണാതീര്‍ത്ഥമേകുന്ന ഉറവേ
—————————————–
F വാഗ്‌ദാന പേടകം എതിരേറ്റു പാടി
ദാവീദിന്‍ മനമാണെന്നുള്ളില്‍
M ദാരിദ്ര്യ ദുഃഖങ്ങളെല്ലാം അകറ്റുന്ന
സമ്പാദ്യമാണെന്റെ മുന്നില്‍
F ദ്വേഷം, തെല്ലും, പുകയാത്ത തിരിയായ്
മോക്ഷം, നല്‍കും, ബലിവേദി തന്നില്‍
M ദ്വേഷം, തെല്ലും, പുകയാത്ത തിരിയായ്
മോക്ഷം, നല്‍കും, ബലിവേദി തന്നില്‍
F എന്‍ മനമെരിയുകയാണീശോ
തിരുവഴി തിരയുകയാണിവിടെ
M ജന്മം, മുഴുവന്‍, സങ്കീര്‍ത്തനം
എന്നും, പാടാം, നിന്‍ കീര്‍ത്തനം
F സ്നേഹം മാത്രമാം പിതാവേ (പിതാവേ, പിതാവേ…)
കരുണാതീര്‍ത്ഥമേകുന്ന ഉറവേ (ഉറവേ, ഉറവേ…)
M സ്നേഹം മാത്രമാം പിതാവേ
കരുണാതീര്‍ത്ഥമേകുന്ന ഉറവേ
F ഉരുകുന്ന തിരിയോടുകൂടെ ഞങ്ങളും
ഇന്നു ഉരുകുന്ന മനവും, തനുവും സമര്‍പ്പിക്കുന്നു
A ബലിയാകുവാന്‍, തിരിയാകുവാന്‍
മനസ്സായി വന്നിടാം
മനഃസാക്ഷി തന്നിടാം
A ബലിയാകുവാന്‍, തിരിയാകുവാന്‍
മനസ്സായി വന്നിടാം
മനഃസാക്ഷി തന്നിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneham Mathramam Pithave | സ്നേഹം മാത്രമാം പിതാവേ കരുണാതീര്‍ത്ഥമേകുന്ന ഉറവേ Sneham Mathramam Pithave Lyrics | Sneham Mathramam Pithave Song Lyrics | Sneham Mathramam Pithave Karaoke | Sneham Mathramam Pithave Track | Sneham Mathramam Pithave Malayalam Lyrics | Sneham Mathramam Pithave Manglish Lyrics | Sneham Mathramam Pithave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneham Mathramam Pithave Christian Devotional Song Lyrics | Sneham Mathramam Pithave Christian Devotional | Sneham Mathramam Pithave Christian Song Lyrics | Sneham Mathramam Pithave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneham Mathramaam Pithave (Pithave, Pithave...)
Karuna Theerthaamekunna Urave (Urave, Urave...)
Sneham Mathramaam Pithave
Karuna Theerthaamekunna Urave

Urukunna Thiriyodu Koode Njangalum
Innu Urukunna Manavum, Thanuvum Samarppikkunnu

Baliyaakuvaan, Thiriyaakuvaan
Manasaayi Vannidaam
Manasakshi Thannidaam
Baliyaakuvaan, Thiriyaakuvaan
Manasaayi Vannidaam
Manasakshi Thannidaam

Sneham Mathramam Pithave
Karuna Theerthaamekunna Urave
Urukunna Thiriyodu Koode Njangalum
Innu Urukunna Manavum, Thanuvum Samarppikkunnu

-----

Anuthapamudhirunna Mama Jeevitham Ninte
Thirumunbil Ekunnu Baliyaai
Adiyante Ullile Oro Thudippilum
Avidunnu Nirayenam Alivaai

Kanivinte Naalam, Nee Mathramallo
Arivinte Deepam, Nee Thanneyallo
Kanivinte Naalam, Nee Mathramallo
Arivinte Deepam, Nee Thanneyallo

Thirumozhi Arulename Nadha
Sura Mazha Pozhiyename Ennil
Janmam, Baliyaai, Nalkunnitha
Mannil, Sthuthikal, Paadunnitha

Sneham Mathramam Pithave
Karuna Theerthamekunna Urave

-----

Vaagdhana Pedakam Ethirettu Paadi
Dhaveedhin Manamannennullil
Dharidrya Dhukhangal Ellam Akattunna
Sambadhyamaanente Munnil

Dvesham, Thellum, Pukayatha Thiriyaai
Moksham, Nalkum, Balivedhi Thannil
Dvesham, Thellum, Pukayatha Thiriyaai
Moksham, Nalkum, Balivedhi Thannil

En Manam Eriyukayaan Eesho
Thiruvazhi Thirayukayaanivide
Janmam, Muzhuvan, Sankeerthanam
Ennum, Paadaam, Nin Keerthanam

Sneham Mathramaam Pithave (Pithave, Pithave...)
Karuna Theerthaamekunna Urave (Urave, Urave...)
Sneham Mathramaam Pithave
Karuna Theerthaamekunna Urave

Urukunna Thiriyodu Koode Njangalum
Innu Urukunna Manavum, Thanuvum Samarppikkunnu

Baliyaakuvaan, Thiriyaakuvaan
Manasaayi Vannidaam
Manasakshi Thannidaam
Baliyaakuvaan, Thiriyaakuvaan
Manasaayi Vannidaam
Manasakshi Thannidaam

Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published.




Views 41.  Song ID 7420


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.