Malayalam Lyrics
My Notes
M | സ്‌നേഹം വെച്ച് വിളമ്പും ദിവ്യ മുഹൂര്‍ത്തമായിതാ സ്‌നേഹ പിതാവാം ദൈവം നല്‍കും സ്‌നേഹവിരുന്നിതാ |
🎵🎵🎵 | |
F | സ്‌നേഹം വെച്ച് വിളമ്പും ദിവ്യ മുഹൂര്‍ത്തമായിതാ സ്‌നേഹ പിതാവാം ദൈവം നല്‍കും സ്‌നേഹവിരുന്നിതാ |
M | തിരുമെയ് നിണമായ് മാറിയ, തിരുഹൃദയം ഇതാ തിരുവോസ്‌തിയായ് നമ്മുടെ ഹൃദയത്തിന്‍ മുമ്പില്‍ |
F | തിരുമെയ് നിണമായ് മാറിയ, തിരുഹൃദയം ഇതാ തിരുവോസ്‌തിയായ് നമ്മുടെ ഹൃദയത്തിന്‍ മുമ്പില്‍ |
A | സ്വീകരിച്ചീടാം ഈ ദിവ്യ ഭോജ്യം ഹൃദയത്തില്‍ അലിയുമീ ദിവ്യ ഭോജ്യം |
A | സ്വീകരിച്ചീടാം ഈ ദിവ്യ ഭോജ്യം ഹൃദയത്തില്‍ അലിയുമീ ദിവ്യ ഭോജ്യം |
—————————————– | |
M | ഈ നിത്യ ജീവന്റെ മന്നാ നല്‍കീടുവാന്‍ മേനി മുറിവേറ്റ സ്‌നേഹം |
F | ഈ നിത്യ ജീവന്റെ മന്നാ നല്‍കീടുവാന്‍ മേനി മുറിവേറ്റ സ്‌നേഹം |
M | നിത്യമാം രക്ഷ നല്‍കാന്‍, നമ്മോടു കൂടെ വാഴാന്‍ സ്വയം ചെറുതായൊരു സ്‌നേഹം |
F | നിത്യമാം രക്ഷ നല്‍കാന്‍, നമ്മോടു കൂടെ വാഴാന്‍ സ്വയം ചെറുതായൊരു സ്‌നേഹം |
A | ആ സ്‌നേഹമാണീ വിരുന്നു |
A | സ്വീകരിച്ചീടാം ഈ ദിവ്യ ഭോജ്യം ഹൃദയത്തില്‍ അലിയുമീ ദിവ്യ ഭോജ്യം |
A | സ്വീകരിച്ചീടാം ഈ ദിവ്യ ഭോജ്യം ഹൃദയത്തില്‍ അലിയുമീ ദിവ്യ ഭോജ്യം |
—————————————– | |
F | നീ സ്വീകരിക്കുമീ പരിശുദ്ധ കൂദാശ പാപങ്ങള്‍ മോചിക്കും സ്‌നേഹം |
M | നീ സ്വീകരിക്കുമീ പരിശുദ്ധ കൂദാശ പാപങ്ങള്‍ മോചിക്കും സ്‌നേഹം |
F | നിന്നില്‍ അലിഞ്ഞീടാന്‍, നിന്‍ സ്വന്തമായിടാന്‍ കുര്‍ബാനയായൊരു സ്‌നേഹം |
M | നിന്നില്‍ അലിഞ്ഞീടാന്‍, നിന്‍ സ്വന്തമായിടാന്‍ കുര്‍ബാനയായൊരു സ്‌നേഹം |
A | ആ സ്‌നേഹമാണീ വിരുന്നു |
F | സ്‌നേഹം വെച്ച് വിളമ്പും ദിവ്യ മുഹൂര്‍ത്തമായിതാ സ്‌നേഹ പിതാവാം ദൈവം നല്‍കും സ്‌നേഹവിരുന്നിതാ |
M | തിരുമെയ് നിണമായ് മാറിയ, തിരുഹൃദയം ഇതാ തിരുവോസ്‌തിയായ് നമ്മുടെ ഹൃദയത്തിന്‍ മുമ്പില്‍ |
F | തിരുമെയ് നിണമായ് മാറിയ, തിരുഹൃദയം ഇതാ തിരുവോസ്‌തിയായ് നമ്മുടെ ഹൃദയത്തിന്‍ മുമ്പില്‍ |
A | സ്വീകരിച്ചീടാം ഈ ദിവ്യ ഭോജ്യം ഹൃദയത്തില്‍ അലിയുമീ ദിവ്യ ഭോജ്യം |
A | സ്വീകരിച്ചീടാം ഈ ദിവ്യ ഭോജ്യം ഹൃദയത്തില്‍ അലിയുമീ ദിവ്യ ഭോജ്യം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneham Vechu Vilambum Divya Muhoorthamayitha | സ്‌നേഹം വെച്ച് വിളമ്പും ദിവ്യ മുഹൂര്‍ത്തമായിതാ Sneham Vechu Vilambum Lyrics | Sneham Vechu Vilambum Song Lyrics | Sneham Vechu Vilambum Karaoke | Sneham Vechu Vilambum Track | Sneham Vechu Vilambum Malayalam Lyrics | Sneham Vechu Vilambum Manglish Lyrics | Sneham Vechu Vilambum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneham Vechu Vilambum Christian Devotional Song Lyrics | Sneham Vechu Vilambum Christian Devotional | Sneham Vechu Vilambum Christian Song Lyrics | Sneham Vechu Vilambum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sneha Pithavam Daivam Nalkum Snehavirunnitha
🎵🎵🎵
Sneham Vechu Vilambum Divya Muhoorthamayitha
Sneha Pithavam Daivam Nalkum Snehavirunnitha
Thiru Mey Ninamayi Maariya, Thiruhrudayam Itha
Thiruvosthiyai Nammude Hrudayathin Munpil
Thiru Mey Ninamayi Maariya, Thiruhrudayam Itha
Thiruvosthiyai Nammude Hrudayathin Munpil
Sweekaricheedam Ee Divya Bhojyam
Hrudayathil Aliyumee Divya Bhojyam
Sweekaricheedam Ee Divya Bhojyam
Hrudayathil Aliyumee Divya Bhojyam
-----
Ee Nithya Jeevante Manna Nalkeeduvan
Meni Murivetta Sneham
Ee Nithya Jeevante Manna Nalkeeduvan
Meni Murivetta Sneham
Nithyamam Raksha Nalka, Nammodu Koode Vazhan
Swayam Cheruthayoru Sneham
Nithyamam Raksha Nalka, Nammodu Koode Vazhan
Swayam Cheruthayoru Sneham
Aa Snehamanee Virunnu
Sweekaricheedam Ee Divya Bhojyam
Hrudayathil Aliyumee Divya Bhojyam
Sweekaricheedam Ee Divya Bhojyam
Hrudayathil Aliyumee Divya Bhojyam
-----
Nee Sweekarikkume Parishudha Kudasha
Paapangal Mochikkum Sneham
Nee Sweekarikkume Parishudha Kudasha
Paapangal Mochikkum Sneham
Ninnil Alinjeedan, Nin Swanthamayidan
Kurbanayayoru Sneham
Ninnil Alinjeedan, Nin Swanthamayidan
Kurbanayayoru Sneham
Aa Snehamanee Virunnu
Sneham Vachu Vilambum Divya Muhoorthamayitha
Sneha Pithavam Daivam Nalkum Snehavirunnitha
Thiru Mey Ninamayi Maariya, Thiruhrudayam Itha
Thiruvosthiyai Nammude Hrudayathin Munpil
Thiru Mey Ninamayi Maariya, Thiruhrudayam Itha
Thiruvosthiyai Nammude Hrudayathin Munpil
Sweekaricheedam Ee Divya Bhojyam
Hrudayathil Aliyumee Divya Bhojyam
Sweekaricheedam Ee Divya Bhojyam
Hrudayathil Aliyumee Divya Bhojyam
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet