Snehamayi Bhojyamayi Kavalayi (Piriyathe)


Sreya Jayadeep

F സ്‌നേഹമായ്‌ , ഭോജ്യമായ്
കാവലായ്, കരുതലായ്
ആര്‍ദ്രമാം, കാരുണ്യമായ്
തൂവെള്ള ഓസ്‌തിയില്‍ നിന്‍ മുഖം തെളിയുമ്പോള്‍
കൊതിയോടെ ഞാന്‍ അണയും
നിന്നെ പിരിയാതെ ഞാന്‍ പുണരും
—————————————–
M അതിലോല തരളിതമാകുമീ ഓസ്‌തിയില്‍
സ്നേഹത്തിന്‍ നിറവായി നീ
F പൊടിയില്‍ നിന്നും, വിരചിതമാമെന്നില്‍
പൊടിയുന്ന അപ്പമായി മാറുന്നു നീ
A എന്നെ ചലിക്കുന്ന സക്രാരി ആക്കുന്നു നീ
M സ്‌നേഹമായ്‌ , ഭോജ്യമായ്
കാവലായ്, കരുതലായ്
ആര്‍ദ്രമാം, കാരുണ്യമായ്
തൂവെള്ള ഓസ്‌തിയില്‍ നിന്‍ മുഖം തെളിയുമ്പോള്‍
കൊതിയോടെ ഞാന്‍ അണയും
നിന്നെ പിരിയാതെ ഞാന്‍ പുണരും
A ഓ.. ദിവ്യ കാരുണ്യമേ
നിലക്കാത്ത സ്‌നേഹത്തിന്‍ ഉറവാണു നീ
A ഓ.. ദിവ്യ കാരുണ്യമേ
നിലക്കാത്ത സ്‌നേഹത്തിന്‍ ഉറവാണു നീ
—————————————–
F മഹനീയ മധുകണമായി നീ എന്‍ നാവില്‍
ജീവന്റെ തിരുഭോജ്യമായ്
M മൃതമാമെന്നില്‍, ഉയിരിന്‍ വരമഴയായ്
മൃദുവായി എന്നെ, തലോടുന്നു നീ
A എന്നെ ജീവന്റെ നിറവായി മാറ്റുന്നു നീ
A സ്‌നേഹമായ്‌ , ഭോജ്യമായ്
കാവലായ്, കരുതലായ്
ആര്‍ദ്രമാം, കാരുണ്യമായ്
തൂവെള്ള ഓസ്‌തിയില്‍ നിന്‍ മുഖം തെളിയുമ്പോള്‍
കൊതിയോടെ ഞാന്‍ അണയും
നിന്നെ പിരിയാതെ ഞാന്‍ പുണരും
A ഓ.. ദിവ്യ കാരുണ്യമേ
നിലക്കാത്ത സ്‌നേഹത്തിന്‍ ഉറവാണു നീ
A ഓ.. ദിവ്യ കാരുണ്യമേ
നിലക്കാത്ത സ്‌നേഹത്തിന്‍ ഉറവാണു നീ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Snehamaai, Bhojyamaai
Kaavalaai, Karuthalaai
Aardhramaam, Kaarunyamaai
Thuvella Osthiyil, Nin Mukham Theliyumbol
Kothiyode Njan Anayum
Ninne Piriyaathe Njan Punarum

-----

Athi Lola Tharalithamaakumee Osthiyil
Snehathin Niravayi Nee
Podiyil Ninnum, Virachithamaam Ennil
Podiyunna Appamayi Marunnu Nee
Enne Chalikkunna Sacrari Aakkunnu Nee

Snehamaai, Bhojyamaai
Kaavalaai, Karuthalaai
Aardhramaam, Kaarunyamaai
Thuvella Osthiyil, Nin Mukham Theliyumbol
Kothiyode Njan Anayum
Ninne Piriyaathe Njan Punarum

Oh... Divya Karunyame
Nilakkatha Snehathin Uravanu Nee
Oh... Divya Karunyame
Nilakkatha Snehathin Uravanu Nee

-----

Mahaneeya Madhukanamaayi Nee En Naavil
Jeevante Thiru Bhojyamaai
Mruthamaam Ennil, Uyirin Vara Mazhayaai
Mrudhuvaayi Enne, Thalodunnu Nee
Enne Jeevante Niravayi Maattunnu Nee

Snehamaai, Bhojyamaai
Kaavalaai, Karuthalaai
Aardhramaam, Kaarunyamaai
Thuvella Osthiyil, Nin Mukham Theliyumbol
Kothiyode Njan Anayum
Ninne Piriyaathe Njan Punarum

Oh... Divya Karunyame
Nilakkatha Snehathin Uravanu Nee
Oh... Divya Karunyame
Nilakkatha Snehathin Uravanu Nee

Your email address will not be published. Required fields are marked *




Views 42.  Song ID 4877

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.