Malayalam Lyrics
My Notes
M | സ്‌നേഹമായ് നീ കൂടെ വാ നോവറിഞ്ഞവനേ ചങ്കിലെ ചുടുചോരയാല്‍ വീണ്ടെടുത്തവനേ |
F | മനമെരിഞ്ഞിടുമ്പോള്‍ കൃപ ചൊരിഞ്ഞിടണേ ജീവദായകനേ സാന്ത്വനം നീ പകരുകെന്നില്‍ |
A | സ്‌നേഹമായ് നീ കൂടെ വാ നോവറിഞ്ഞവനേ ചങ്കിലെ ചുടുചോരയാല്‍ വീണ്ടെടുത്തവനേ |
—————————————– | |
M | എന്റെ മണ്‍കുടിലില്‍ ഉരുകും മെഴുതിരിയില്‍ |
F | എന്നുമീ വഴിയേ മിഴി നീട്ടി നില്‍ക്കും നേരം |
M | ദൂരെ.. നിന്നേതോ നാളം… തന്നേ പോയ് |
F | പഥികനായ്… നീ വരൂ മനസ്സിലിടവും തേടി |
M | കരുണതന്‍.. മിഴികളില്‍ കനിവിനഴകും ചൂടി |
F | യേശുവേ നീ മാത്രമേ കാത്തിരിപ്പൂ നിന്നെ |
A | സ്‌നേഹമായ് നീ കൂടെ വാ നോവറിഞ്ഞവനേ ചങ്കിലെ ചുടുചോരയാല്‍ വീണ്ടെടുത്തവനേ |
—————————————– | |
F | നിന്റെ കാല്‍വരിയില്‍ പുതുയാഗമായ് മാറാം |
M | എന്റെ കുരിശേന്തി ഈ മുള്‍ക്കിരീടം ചൂടാം |
F | നാവില്‍.. നിന്‍ നാമം എന്നും.. ചൊല്ലിടാം |
M | അനുദിനം.. സഹനമായ് അനുഗമിക്കാം നിന്നെ |
F | നിണമെഴും.. ബലിയിതില്‍ സ്വീകരിക്കു എന്നെ |
M | യേശുവേ നീ മാത്രമേ കാത്തിരിപ്പൂ നിന്നെ |
F | സ്‌നേഹമായ് നീ കൂടെ വാ നോവറിഞ്ഞവനേ ചങ്കിലെ ചുടുചോരയാല്‍ വീണ്ടെടുത്തവനേ |
M | മനമെരിഞ്ഞിടുമ്പോള്‍ കൃപ ചൊരിഞ്ഞിടണേ ജീവദായകനേ സാന്ത്വനം നീ പകരുകെന്നില്‍ |
A | സ്‌നേഹമായ് നീ കൂടെ വാ നോവറിഞ്ഞവനേ ചങ്കിലെ ചുടുചോരയാല്‍ വീണ്ടെടുത്തവനേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehamayi Nee Koode Va | സ്‌നേഹമായ് നീ കൂടെ വാ നോവറിഞ്ഞവനേ Snehamayi Nee Koode Va Lyrics | Snehamayi Nee Koode Va Song Lyrics | Snehamayi Nee Koode Va Karaoke | Snehamayi Nee Koode Va Track | Snehamayi Nee Koode Va Malayalam Lyrics | Snehamayi Nee Koode Va Manglish Lyrics | Snehamayi Nee Koode Va Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehamayi Nee Koode Va Christian Devotional Song Lyrics | Snehamayi Nee Koode Va Christian Devotional | Snehamayi Nee Koode Va Christian Song Lyrics | Snehamayi Nee Koode Va MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Novarinjavane
Chankile Chudu Chorayaal
Veendeduthavane
Manamerinjeedumbol
Krupa Chorinjidane
Jeeva Dhayakane
Saanthwanam Nee Pakarukennil
Snehamaai Nee Koode Vaa
Novarinjavane
Chankile Chudu Chorayaal
Veendeduthavane
-----
Ente Mannkkudilil
Urukum Mezhuthiriyil
Ennumee Vazhiye
Mizhi Neetti Nilkkum Neram
Dhoore... Ninnetho
Naalam... Thanne Poi
Padhikanaai... Nee Varu
Manassilidavum Thedi
Karuna Than... Mizhikalil
Kanivinnazhakum Choodi
Yeshuve Nee Mathrame
Kaathirippu Ninne
Snehamaai Nee Koode Vaa
Novarinjavane
Chankile Chudu Chorayaal
Veendeduthavane
-----
Ninte Kalvariyil
Puthu Yagamaai Maaraam
Ente Kurishenthi
Ee Mulkkireedam Choodaam
Naavil... Nin Naamam
Ennum.. Chollidaam
Anudhinam Sahanamaai
Anugamikkam Ninne
Ninamezhum Baliyithil
Sweekarikku Enne
Yeshuve Nee Mathrame
Kathirippu Ninne
Snehamaai Nee Koode Vaa
Novarinjavane
Chankile Chudu Chorayaal
Veendeduthavane
Manamerinjeedumbol
Krupa Chorinjidane
Jeeva Dhayakane
Saanthwanam Nee Pakarukennil
Snehamaai Nee Koode Vaa
Novarinjavane
Chankile Chudu Chorayaal
Veendeduthavane
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet