Malayalam Lyrics
My Notes
M | സ്‌നേഹമായ് തിരുവോസ്‌തിയില്‍ വാണിടും മഹോന്നതാ |
M | ശൂന്യനായ് സ്വയം ഭോജ്യമായ് നാവിലായ് അലിഞ്ഞുവോ വന്നു വാസമായിടെന്നിലേ.. ജീവനില്‍.. |
A | ഉള്ളം കയ്യില്‍ മെല്ലെ ഒതുങ്ങും തിരുവോസ്‌തി നാഥന്‍ വരമഴയാകാന്‍ തീക്കനലായെന്‍ ഉള്ളില്‍ പടരുന്നു |
A | ഉള്ളം കയ്യില്‍ മെല്ലെ ഒതുങ്ങും തിരുവോസ്‌തി നാഥന്‍ വരമഴയാകാന്‍ തീക്കനലായെന്‍ ഉള്ളില്‍ പടരുന്നു |
—————————————– | |
M | ബലിയായ് തീരാനായ് ഭൂവില്‍ വന്നു നീ സ്വര്‍ഗ്ഗം നല്‍കാനായെന്‍ നാവിലലിഞ്ഞു നീ |
F | ബലിയായ് തീരാനായ് ഭൂവില്‍ വന്നു നീ സ്വര്‍ഗ്ഗം നല്‍കാനായെന്‍ നാവിലലിഞ്ഞു നീ |
M | നിന്‍ സ്‌നേഹമെന്നിലൂടൊഴുകും നേരം നെഞ്ചിനുള്ളിലൊരു കുളിരായി |
F | നിന്നിലൊന്നായ് തീരും നേരം കാത്തിരിപ്പൂ ഞാന്‍ ഈശോയെ |
A | ഉള്ളം കയ്യില്‍ മെല്ലെ ഒതുങ്ങും തിരുവോസ്‌തി നാഥന്‍ വരമഴയാകാന്‍ തീക്കനലായെന്‍ ഉള്ളില്‍ പടരുന്നു |
A | ഉള്ളം കയ്യില്‍ മെല്ലെ ഒതുങ്ങും തിരുവോസ്‌തി നാഥന്‍ വരമഴയാകാന്‍ തീക്കനലായെന്‍ ഉള്ളില്‍ പടരുന്നു |
—————————————– | |
F | പാപം മുറിവായെന്‍ ആത്മനിലെരിയുമ്പോള്‍ ജീവൗഷധമായ് നീ സൗഖ്യം പകരാമോ |
M | പാപം മുറിവായെന്‍ ആത്മനിലെരിയുമ്പോള്‍ ജീവൗഷധമായ് നീ സൗഖ്യം പകരാമോ |
F | എന്റെ ഉള്ളിലെ നിറവുകളെല്ലാം നിന്റെ മാത്രമെന്നറിവൂ ഞാന്‍ |
M | നീറുമെന്നിലെ കുറവുകളെല്ലാം കൃപകളാകുമെന്‍ ഈശോയെ |
F | സ്‌നേഹമായ് തിരുവോസ്‌തിയില്‍ വാണിടും മഹോന്നതാ |
F | ശൂന്യനായ് സ്വയം ഭോജ്യമായ് നാവിലായ് അലിഞ്ഞുവോ വന്നു വാസമായിടെന്നിലേ.. ജീവനില്‍.. |
A | ഉള്ളം കയ്യില്‍ മെല്ലെ ഒതുങ്ങും തിരുവോസ്‌തി നാഥന്‍ വരമഴയാകാന്‍ തീക്കനലായെന്‍ ഉള്ളില്‍ പടരുന്നു |
A | ഉള്ളം കയ്യില്‍ മെല്ലെ ഒതുങ്ങും തിരുവോസ്‌തി നാഥന്‍ വരമഴയാകാന്‍ തീക്കനലായെന്‍ ഉള്ളില്‍ പടരുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehamayi Thiruvosthiyil Vanidum Mahonnatha | സ്‌നേഹമായ് തിരുവോസ്‌തിയില്‍ വാണിടും മഹോന്നതാ Snehamayi Thiruvosthiyil Vanidum Mahonnatha Lyrics | Snehamayi Thiruvosthiyil Vanidum Mahonnatha Song Lyrics | Snehamayi Thiruvosthiyil Vanidum Mahonnatha Karaoke | Snehamayi Thiruvosthiyil Vanidum Mahonnatha Track | Snehamayi Thiruvosthiyil Vanidum Mahonnatha Malayalam Lyrics | Snehamayi Thiruvosthiyil Vanidum Mahonnatha Manglish Lyrics | Snehamayi Thiruvosthiyil Vanidum Mahonnatha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehamayi Thiruvosthiyil Vanidum Mahonnatha Christian Devotional Song Lyrics | Snehamayi Thiruvosthiyil Vanidum Mahonnatha Christian Devotional | Snehamayi Thiruvosthiyil Vanidum Mahonnatha Christian Song Lyrics | Snehamayi Thiruvosthiyil Vanidum Mahonnatha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaanidum Mahonnatha
Shoonyanaai Swayam Bhojyamaai
Naavilaai Alinjuvo
Vannu Vaasamayidennile... Jeevanil...
Ullam Kayyil Melle Othungum
Thiruvosthi Nadhan
Varamazhayakan Theekkanalaayen
Ullil Padarunnu
Ullam Kayyil Melle Othungum
Thiruvosthi Nadhan
Varamazhayakan Theekkanalaayen
Ullil Padarunnu
-----
Baliyaai Theeranaai
Bhoovil Vannu Nee
Swargam Nalkanaayen
Naavil Alinju Nee
Baliyaai Theeranaai
Bhoovil Vannu Nee
Swargam Nalkanaayen
Naavil Alinju Nee
Nin Snehamenniloodozhukum Neram
Nenjinullil Oru Kulirayi
Ninnilonnaai Theerum Neram
Kaathirippu Njan Eeshoye
Ullam Kayil Melleyothungum
Thiruvosthi Nadhan
Varamazhayakan Theekkanalaayen
Ullil Padarunnu
Ullam Kayil Melleyothungum
Thiruvosthi Nadhan
Varamazhayakan Theekkanalaayen
Ullil Padarunnu
-----
Paapam Murivaayen
Aathmanil Eriyumbol
Jeevaushadhamaai Nee
Saukhyam Pakaraamo?
Paapam Murivaayen
Aathmanil Eriyumbol
Jeevaushadhamaai Nee
Saukhyam Pakaraamo?
Ente Ullile Niravukalellam
Ninte Mathramennarivu Njan
Neerumennile Kuravukalellam
Krupakalaakumen Eeshoye
Snehamayi Thiruvosthiyil
Vaanidum Mahonnatha
Shoonyanaai Swayam Bhojyamaai
Naavilaai Alinjuvo
Vannu Vaasamayidennile... Jeevanil...
Ullam Kayyil Melle Othungum
Thiruvosthi Nadhan
Varamazhayakan Theekkanalaayen
Ullil Padarunnu
Ullam Kayyil Melle Othungum
Thiruvosthi Nadhan
Varamazhayakan Theekkanalaayen
Ullil Padarunnu
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet