Malayalam Lyrics
My Notes
M | സ്നേഹമേകീടേണമേ, എന്‍ മനം നീറുമ്പോള്‍ സ്നേഹിതനായ് നീ വരണേ, ഏകനാകുമ്പോള്‍ |
F | സ്നേഹമേകീടേണമേ, എന്‍ മനം നീറുമ്പോള്‍ സ്നേഹിതനായ് നീ വരണേ, ഏകനാകുമ്പോള്‍ |
M | ആരും.. കാണാതെ, ഞാന്‍ കരയുമ്പോള്‍ ആരോടും പറയാതെ, ഞാന്‍ ഉരുകുമ്പോള്‍ |
F | ആരും.. കാണാതെ, ഞാന്‍ കരയുമ്പോള്‍ ആരോടും പറയാതെ, ഞാന്‍ ഉരുകുമ്പോള്‍ |
A | ദൈവമേ.. ആശ്രയം.. നീ മാത്രമേ |
A | ദൈവമേ.. ആശ്രയം.. നീ മാത്രമേ |
—————————————– | |
M | എന്തിനാണെന്‍ ജന്മമെന്ന ചോദ്യമെന്റെ തോഴനായി |
F | കണ്ണുനീര്‍ മഴ തോര്‍ന്നിടാതെ പെയ്‌തിറങ്ങി മിഴികളില്‍ |
M | ആരുമില്ലെന്നോര്‍ത്തു ഞാന്‍ എന്തു വേണം ദൈവമേ |
F | ആരുമില്ലെന്നോര്‍ത്തു ഞാന്‍ എന്തു വേണം ദൈവമേ |
M | നീ എന്നെ കാണണമേ |
F | കണ്ണീരു മായ്‌ക്കണമേ |
A | നീ അല്ലാതാരുമില്ല എന്നെ സ്നേഹിച്ചീടാന്‍ |
M | സ്നേഹമേകീടേണമേ, എന്‍ മനം നീറുമ്പോള്‍ സ്നേഹിതനായ് നീ വരണേ, ഏകനാകുമ്പോള്‍ |
F | ആരും.. കാണാതെ, ഞാന്‍ കരയുമ്പോള്‍ ആരോടും പറയാതെ, ഞാന്‍ ഉരുകുമ്പോള്‍ |
A | ദൈവമേ.. ആശ്രയം.. നീ മാത്രമേ |
A | ദൈവമേ.. ആശ്രയം.. നീ മാത്രമേ |
—————————————– | |
F | പാതിവഴിയില്‍ പാവമെന്നെ പിരിയരുതെന്‍ ദൈവമേ |
M | പുലരുവോളം വഴിവിളക്കായ് തെളിയണെ എന്‍ പാതയില്‍ |
F | കരുണചൊരിയും കരവുമായ് അരികില്‍ അലിവായ് അണയണേ |
M | കരുണചൊരിയും കരവുമായ് അരികില്‍ അലിവായ് അണയണേ |
F | ഞാന്‍ നിന്റെ പൈതലല്ലേ |
M | നീ എന്റെ ദൈവമല്ലേ |
A | നീ അല്ലാതാരുമില്ല എന്നെ സ്നേഹിച്ചീടാന്‍ |
F | സ്നേഹമേകീടേണമേ, എന്‍ മനം നീറുമ്പോള്‍ സ്നേഹിതനായ് നീ വരണേ, ഏകനാകുമ്പോള്‍ |
M | സ്നേഹമേകീടേണമേ, എന്‍ മനം നീറുമ്പോള്‍ സ്നേഹിതനായ് നീ വരണേ, ഏകനാകുമ്പോള്‍ |
F | ആരും.. കാണാതെ, ഞാന്‍ കരയുമ്പോള്‍ ആരോടും പറയാതെ, ഞാന്‍ ഉരുകുമ്പോള്‍ |
M | ആരും.. കാണാതെ, ഞാന്‍ കരയുമ്പോള്‍ ആരോടും പറയാതെ, ഞാന്‍ ഉരുകുമ്പോള്‍ |
A | ദൈവമേ.. ആശ്രയം.. നീ മാത്രമേ |
A | ദൈവമേ.. ആശ്രയം.. നീ മാത്രമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehamekeedename En Manam Neerumbol Snehithanai Nee | സ്നേഹമേകീടേണമേ എന്‍ മനം നീറുമ്പോള്‍ Snehamekeedename En Manam Neerumbol Lyrics | Snehamekeedename En Manam Neerumbol Song Lyrics | Snehamekeedename En Manam Neerumbol Karaoke | Snehamekeedename En Manam Neerumbol Track | Snehamekeedename En Manam Neerumbol Malayalam Lyrics | Snehamekeedename En Manam Neerumbol Manglish Lyrics | Snehamekeedename En Manam Neerumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehamekeedename En Manam Neerumbol Christian Devotional Song Lyrics | Snehamekeedename En Manam Neerumbol Christian Devotional | Snehamekeedename En Manam Neerumbol Christian Song Lyrics | Snehamekeedename En Manam Neerumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehithanai Nee Varane Ekanakumbol
Snehamekeedename En Manam Neerumbol
Snehithanai Nee Varane Ekanakumbol
Aarum Kaanathe Njan Karayumbol
Aarodum Parayathe Njan Urukumbol
Aarum Kaanathe Njan Karayumbol
Aarodum Parayathe Njan Urukumbol
Daivame Aashrayam Nee Maatrame
Daivame Aashrayam Nee Maatrame
-----
Enthinanen Janmam Enna
Chodyamente Thozhanai
Kannuneer Mazha Thornnidathe
Peythirangi Mizhikalil
Aarumillen Orthu Njan
Enthu Venam Daivame
Aarumillen Orthu Njan
Enthu Venam Daivame
Ne Enne Kaananame..
Kanneeru Maikkaname
Nee Allatharumillaa..
Enne Snehichidan
Snehamekidename En Manam Neerumbol
Snehithanai Nee Varane Ekanakumbol
Aarum Kaanathe Njan Karayumbol
Aarodum Parayathe Njan Urukumbol
Daivame Aashrayam Nee Maatrame
Daivame Aashrayam Nee Maatrame
-----
Paathi Vazhiyil Paavamenne
Piriyaruthen Daivame
Pularuvolam Vazhivilakkai
Theliyane En Paathayil
Karuna Choriyum Karavumai
Arikil Alivai Anayane
Karuna Choriyum Karavumai
Arikil Alivai Anayane
Njan Ninte Paithalalle..
Nee Ente Daivamalle
Ne Allatharum Illa..
Enne Snehichidan
Snehamekidaname En Manam Neerumbol
Snehithanai Nee Varane Ekanakumbol
Snehamekeedaname En Manam Neerumbol
Snehithanai Nee Varane Ekanakumbol
Aarum Kaanathe Njan Karayumbol
Aarodum Parayathe Njan Urukumbol
Aarum Kaanathe Njan Karayumbol
Aarodum Parayathe Njan Urukumbol
Daivame Aashrayam Nee Maatrame
Daivame Aashrayam Nee Maatrame
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet