Malayalam Lyrics
My Notes
M | സ്‌നേഹംകൊണ്ടു നിറഞ്ഞു, മൂഘമായ് മാറിയ തിരുവോസ്‌തിയല്ലോ മുന്നില്‍ ഒരു വാക്കു പോലും, ഉരിയാടാതെ ഒരായിരം മൊഴികള്‍ പകരുന്നുവോ ഓ ഓ.. ദൈവമേ… ഓ ഓ… എന്‍ ദൈവമേ… |
F | സ്‌നേഹംകൊണ്ടു നിറഞ്ഞു, മൂഘമായ് മാറിയ തിരുവോസ്‌തിയല്ലോ മുന്നില്‍ ഒരു വാക്കു പോലും, ഉരിയാടാതെ ഒരായിരം മൊഴികള്‍ പകരുന്നുവോ ഓ ഓ.. ദൈവമേ… ഓ ഓ… എന്‍ ദൈവമേ… |
—————————————– | |
M | തെളിയുന്നതിവിടെ ദീപങ്ങള്‍ നിറയുന്നതങ്ങേ കിരണങ്ങള്‍ |
F | എരിയുന്നതിവിടെ കുന്തിരിക്കം ഒഴുകുന്നതങ്ങേ പരിശുദ്ധി |
M | ഓ.. ഓ ദൈവമേ ഓ.. ഓ ദൈവമേ |
M | ദുഃഖമകറ്റുന്നു നിന്‍ സന്നിധി ആത്മാവുണരുന്ന തിരുസന്നിധി |
F | ദുഃഖമകറ്റുന്നു നിന്‍ സന്നിധി ആത്മാവുണരുന്ന തിരുസന്നിധി |
A | സ്‌നേഹംകൊണ്ടു നിറഞ്ഞു, മൂഘമായ് മാറിയ തിരുവോസ്‌തിയല്ലോ മുന്നില്‍ ഒരു വാക്കു പോലും, ഉരിയാടാതെ ഒരായിരം മൊഴികള്‍ പകരുന്നുവോ ഓ ഓ.. ദൈവമേ… ഓ ഓ… എന്‍ ദൈവമേ… |
—————————————– | |
F | പാവങ്ങള്‍ ഞങ്ങള്‍ നിന്‍ ദാസര്‍ ദുഃഖങ്ങള്‍ പേറുന്ന വഴി യാത്രികര്‍ |
M | പാടുന്നു ഞങ്ങള്‍ നിന്‍ ഗാനം പകര്‍ന്നാലും അങ്ങേ സ്‌നേഹാമൃദം |
F | ഓ.. ഓ ദൈവമേ ഓ.. ഓ ദൈവമേ |
F | ആനന്ദമല്ലോ നിന്‍ സന്നിധി ആകുലമാറ്റുന്ന തിരുസന്നിധി |
M | ആനന്ദമല്ലോ നിന്‍ സന്നിധി ആകുലമാറ്റുന്ന തിരുസന്നിധി |
A | സ്‌നേഹംകൊണ്ടു നിറഞ്ഞു, മൂഘമായ് മാറിയ തിരുവോസ്‌തിയല്ലോ മുന്നില്‍ ഒരു വാക്കു പോലും, ഉരിയാടാതെ ഒരായിരം മൊഴികള്‍ പകരുന്നുവോ ഓ ഓ.. ദൈവമേ… ഓ ഓ… എന്‍ ദൈവമേ… |
A | ഓ ഓ.. ദൈവമേ… ഓ ഓ… എന്‍ ദൈവമേ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്‌നേഹംകൊണ്ടു നിറഞ്ഞു, മൂഘമായ് മാറിയ തിരുവോസ്‌തിയല്ലോ മുന്നില്‍ Snehamkond Niranju Mookhamayi Mariya Lyrics | Snehamkond Niranju Mookhamayi Mariya Song Lyrics | Snehamkond Niranju Mookhamayi Mariya Karaoke | Snehamkond Niranju Mookhamayi Mariya Track | Snehamkond Niranju Mookhamayi Mariya Malayalam Lyrics | Snehamkond Niranju Mookhamayi Mariya Manglish Lyrics | Snehamkond Niranju Mookhamayi Mariya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehamkond Niranju Mookhamayi Mariya Christian Devotional Song Lyrics | Snehamkond Niranju Mookhamayi Mariya Christian Devotional | Snehamkond Niranju Mookhamayi Mariya Christian Song Lyrics | Snehamkond Niranju Mookhamayi Mariya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiruvosthiyallo Munnil
Oru Vaakku Polum, Uriyaadaathe
Oraayiram Mozhikal Pakarunnuvo
Oh Oh.. Daivame...
Oh Oh... En Daivame...
Snehamkondu Niranju, Mookhamaai Maariya
Thiruvosthiyallo Munnil
Oru Vaakku Polum, Uriyaadaathe
Oraayiram Mozhikal Pakarunnuvo
Oh Oh.. Daivame...
Oh Oh... En Daivame...
-----
Theliyunnathivide Deepangal
Nirayunnathange Kiranangal
Eriyunnathivide Kunthirikkam
Ozhukunnathange Parishudhi
Oh.. Oh Daivame
Oh.. Oh Daivame
Dhukhamakattunnu Nin Sannidhi
Aathmaavunarunna Thirusannidhi
Dhukhamakattunnu Nin Sannidhi
Aathmaavunarunna Thirusannidhi
Snehamkondu Niranju, Mookhamaai Maariya
Thiruvosthiyallo Munnil
Oru Vaakku Polum, Uriyadaathe
Oraayiram Mozhikal Pakarunnuvo
Oh Oh.. Daivame...
Oh Oh... En Daivame...
-----
Paavangal Njangal Nin Dhaasar
Dhukhangal Perunna Vazhi Yaathrikar
Paadunnu Njangal Nin Gaanam
Pakarnnaalum Ange Snehaamrudham
Oh.. Oh Daivame
Oh.. Oh Daivame
Aanandhamallo Nin Sannidhi
Aakulamaattunna Thirusannidhi
Aanandhamallo Nin Sannidhi
Aakulamaattunna Thirusannidhi
Snehamkondu Niranju, Mookhamaai Maariya
Thiruvosthiyallo Munnil
Oru Vaakku Polum, Uriyadaathe
Oraayiram Mozhikal Pakarunnuvo
Oh Oh.. Daivame...
Oh Oh... En Daivame...
Oh Oh.. Daivame...
Oh Oh... En Daivame...
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet