M | സ്നേഹപൂര്‍വ്വം നല്‍കുന്നു നാഥാ സര്‍വ്വവും കാല്‍ത്താരില്‍ കാണിക്കയായി സ്വീകരിക്കേണമേ നൈവേദ്യമായി അനുഗ്രഹിക്കൂ ദേവ സമ്മോദമായി |
F | സ്നേഹപൂര്‍വ്വം നല്‍കുന്നു നാഥാ സര്‍വ്വവും കാല്‍ത്താരില്‍ കാണിക്കയായി സ്വീകരിക്കേണമേ നൈവേദ്യമായി അനുഗ്രഹിക്കൂ ദേവ സമ്മോദമായി |
—————————————– | |
M | ഉയരുമീ കാസയില്‍ അര്‍ച്ചനയായി ഉയര്‍ത്തുന്നു ഞങ്ങള്‍ തന്‍ ഹൃത്തടവും |
F | ഉയരുമീ കാസയില്‍ അര്‍ച്ചനയായി ഉയര്‍ത്തുന്നു ഞങ്ങള്‍ തന്‍ ഹൃത്തടവും |
M | അലിവോടെ നാഥാ സ്വീകരിക്കൂ തിരുമുല്‍ കാഴ്‌ച്ചയായി കൈകൊള്ളണേ |
F | അലിവോടെ നാഥാ സ്വീകരിക്കൂ തിരുമുല്‍ കാഴ്‌ച്ചയായി കൈകൊള്ളണേ |
A | സ്നേഹപൂര്‍വ്വം നല്‍കുന്നു നാഥാ സര്‍വ്വവും കാല്‍ത്താരില്‍ കാണിക്കയായി സ്വീകരിക്കേണമേ നൈവേദ്യമായി അനുഗ്രഹിക്കൂ ദേവ സമ്മോദമായി |
—————————————– | |
F | നിറമിഴിയോടെ ഞാന്‍ ഏകിടുന്നു സ്വീകരിക്കേണമെന് നൊമ്പരങ്ങള്‍ |
M | വിയര്‍പ്പിനാല്‍ നേടിയ സമ്പാദ്യവും കാഴ്‌ച്ചയായേകീടാമീബലിയില്‍ |
F | ഉയര്‍ത്താതെ നീട്ടും മനതാരിലും കൃപാമാരി ചൊരിയൂ അലിവോടെ നീ |
M | ഉയര്‍ത്താതെ നീട്ടും മനതാരിലും കൃപാമാരി ചൊരിയൂ അലിവോടെ നീ |
A | സ്നേഹപൂര്‍വ്വം നല്‍കുന്നു നാഥാ സര്‍വ്വവും കാല്‍ത്താരില്‍ കാണിക്കയായി സ്വീകരിക്കേണമേ നൈവേദ്യമായി അനുഗ്രഹിക്കൂ ദേവ സമ്മോദമായി |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Sarvavum Kaltharil Kanikkayayi
Sweekarikkename Naivedhyamayi
Anugrahikku Dheva Sammodhamayi
Snehapoorvam Nalkunnu Nadha
Sarvavum Kaltharil Kanikkayayi
Sweekarikkename Naivedhyamayi
Anugrahikku Dheva Sammodhamayi
-----
Uyarumee Kasayil, Archanayayi
Uyarthunnu Njangal Than Hruthadavum
Uyarumee Kasayil, Archanayayi
Uyarthunnu Njangal Than Hruthadavum
Alivode Nadha Sweekarikku
Thirumul Kazchayayi Kaikollane
Alivode Nadha Sweekarikku
Thirumul Kazchayayi Kaikollane
Snehapoorvam Nalkunnu Nadha
Sarvavum Kaltharil Kanikkayayi
Sweekarikkename Naivedhyamayi
Anugrahikku Dheva Sammodhamayi
-----
Nira Mizhiyode Njan Ekidunnu
Sweekarikkenamenn Nombarangal
Viyarppinal Nediya Sambadhyavum
Kazhchayayekeedam Ee Baliyil
Uyarthathe Neettum Manatharilum
Krupamari Choriyoo Alivode Nee
Uyarthathe Neettum Manatharilum
Krupamari Choriyoo Alivode Nee
Snehapoorvam Nalkunnu Nadha
Sarvavum Kaltharil Kanikkayayi
Sweekarikkename Naivedhyamayi
Anugrahikku Dheva Sammodhamayi
No comments yet