Malayalam Lyrics
My Notes
M | സ്‌നേഹത്തിന്‍ അള്‍ത്താരയില്‍ യാഗമായി കാല്‍വരിക്കുന്നില്‍ സ്‌നേഹമാം ബലിവേദിയില്‍ ഒരു മനമായ് തീരാം |
F | സ്‌നേഹത്തിന്‍ അള്‍ത്താരയില്‍ യാഗമായി കാല്‍വരിക്കുന്നില്‍ സ്‌നേഹമാം ബലിവേദിയില്‍ ഒരു മനമായ് തീരാം |
M | മൃദുവായ നിന്‍ ശരീരം തിരുബലിയായി തീരും ഭോജ്യമായി നല്‍കി |
F | മൃദുവായ നിന്‍ ശരീരം തിരുബലിയായി തീരും ഭോജ്യമായി നല്‍കി |
A | സ്‌നേഹത്തിന്‍ അള്‍ത്താരയില്‍ യാഗമായി കാല്‍വരിക്കുന്നില്‍ സ്‌നേഹമാം ബലിവേദിയില്‍ ഒരു മനമായ് തീരാം |
—————————————– | |
M | നിന്റെ ചുടു നിണമൊഴുക്കി മാനവ പാപത്തിന്‍ പരിഹാരമായി |
🎵🎵🎵 | |
F | നിന്റെ ചുടു നിണമൊഴുക്കി മാനവ പാപത്തിന്‍ പരിഹാരമായി |
M | സ്‌നേഹമേ, വീണ്ടും ഞങ്ങളെ നീ മാറോട് ചേര്‍ത്തണച്ചു |
F | ജീവനേ, ത്യാഗമേ മാറോട് ചേര്‍ത്തണച്ചു |
A | മാറോട് ചേര്‍ത്തണച്ചു |
A | സ്‌നേഹത്തിന്‍ അള്‍ത്താരയില്‍ യാഗമായി കാല്‍വരിക്കുന്നില്‍ സ്‌നേഹമാം ബലിവേദിയില്‍ ഒരു മനമായ് തീരാം |
—————————————– | |
F | പാപത്തിന്‍ കറകളില്‍ നിന്നും ഞങ്ങളെ രക്ഷിക്കാന്‍ നീ ബലിയായി |
🎵🎵🎵 | |
M | പാപത്തിന്‍ കറകളില്‍ നിന്നും ഞങ്ങളെ രക്ഷിക്കാന്‍ നീ ബലിയായി |
F | ക്രൂശിലെ, സ്‌നേഹ സ്‌പന്ദനം ഹൃത്തിന്‍ ജീവന്റെ ഭോജ്യമായി തീര്‍ന്നു |
M | ദീപമേ, മാര്‍ഗ്ഗമേ നിന്നെ കൈക്കൊണ്ടിടാം |
A | നിന്നെ ഞാന്‍ കൈക്കൊണ്ടിടാം |
A | സ്‌നേഹത്തിന്‍ അള്‍ത്താരയില്‍ യാഗമായി കാല്‍വരിക്കുന്നില്‍ സ്‌നേഹമാം ബലിവേദിയില്‍ ഒരു മനമായ് തീരാം |
M | മൃദുവായ നിന്‍ ശരീരം തിരുബലിയായി തീരും ഭോജ്യമായി നല്‍കി |
F | മൃദുവായ നിന്‍ ശരീരം തിരുബലിയായി തീരും ഭോജ്യമായി നല്‍കി |
A | സ്‌നേഹത്തിന്‍ അള്‍ത്താരയില്‍ യാഗമായി കാല്‍വരിക്കുന്നില്‍ സ്‌നേഹമാം ബലിവേദിയില്‍ ഒരു മനമായ് തീരാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehathin Altharayil Yagamayi Kalvari Kunnil | സ്‌നേഹത്തിന്‍ അള്‍ത്താരയില്‍ യാഗമായി കാല്‍വരിക്കുന്നില്‍ Snehathin Altharayil Yagamayi Lyrics | Snehathin Altharayil Yagamayi Song Lyrics | Snehathin Altharayil Yagamayi Karaoke | Snehathin Altharayil Yagamayi Track | Snehathin Altharayil Yagamayi Malayalam Lyrics | Snehathin Altharayil Yagamayi Manglish Lyrics | Snehathin Altharayil Yagamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehathin Altharayil Yagamayi Christian Devotional Song Lyrics | Snehathin Altharayil Yagamayi Christian Devotional | Snehathin Altharayil Yagamayi Christian Song Lyrics | Snehathin Altharayil Yagamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yagamayi Kalvari Kunnil
Snehamaam Balivedhiyil
Oru Manamaai Theeraam
Snehathin Altharayil
Yagamaayi Kalvarikkunnil
Snehamaam Balivedhiyil
Oru Manamaai Theeraam
Mrudhuvaya Nin Shareeram
Thiru Baliyayi Theerum
Bhojyamayi Nalki
Mrudhuvaya Nin Shareeram
Thiru Baliyayi Theerum
Bhojyamayi Nalki
Snehathin Altharayil
Yagamai Kalvarikkunnil
Snehamaam Balivedhiyil
Oru Manamaai Theeraam
-----
Ninte Chudu Ninamozhukki
Maanava Paapathin Pariharamayi
🎵🎵🎵
Ninte Chudu Ninamozhukki
Maanava Paapathin Pariharamayi
Snehame, Veendum Njangale
Nee Maarodu Cherthanachu
Jeevane, Thyagame
Maarodu Cherthanachu
Maarodu Cherthanachu
Snehathin Altharayil
Yagamaai Kalvarikkunnil
Snehamaam Balivedhiyil
Oru Manamaai Theeraam
-----
Paapathin Karakalil Ninnum
Njangale Rakshikkan Nee Baliyayi
🎵🎵🎵
Paapathin Karakalil Ninnum
Njangale Rakshikkan Nee Baliyayi
Krooshile, Sneha Spandhanam
Hruthin Jeevante Bhojyamayi Theernnu
Deepame, Margame
Ninne Kai Kondeedaam
Ninne Njan Kaikondeedaam
Snehathin Altharayil
Yagamaai Kalvarikkunnil
Snehamaam Balivedhiyil
Oru Manamaai Theeraam
Mrudhuvaya Nin Shareeram
Thiru Baliyayi Theerum
Bhojyamayi Nalki
Mrudhuvaya Nin Shareeram
Thiru Baliyayi Theerum
Bhojyamayi Nalki
Snehathin Altharayil
Yagamai Kalvarikkunnil
Snehamaam Balivedhiyil
Oru Manamaai Theeraam
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet