Malayalam Lyrics
My Notes
M | സ്‌നേഹത്തിന്‍ ദീപനാളമായ് ത്യാഗത്തിന്‍ പുണ്യസൂനമായ് ദൈവത്തിന്‍ പുത്രനാം ഈശോ നാഥന്‍ ലോകത്തിന്‍ നീതിസൂര്യനായ് |
F | സ്‌നേഹത്തിന്‍ ദീപനാളമായ് ത്യാഗത്തിന്‍ പുണ്യസൂനമായ് ദൈവത്തിന്‍ പുത്രനാം ഈശോ നാഥന്‍ ലോകത്തിന്‍ നീതിസൂര്യനായ് |
A | രാജരാജനാം, ഈശോയെ ഉള്ളില്‍ വന്നു വാഴണമേ |
A | രാജരാജനാം, ഈശോയെ ഉള്ളില്‍ വന്നു വാഴണമേ |
A | ദിവ്യകാരുണ്യ സ്‌നേഹമേ ജീവന്റെ നാഥനാണു നീ |
A | ദിവ്യകാരുണ്യ സ്‌നേഹമേ ജീവന്റെ നാഥനാണു നീ |
—————————————– | |
M | നിന്റെ ശരീരവും ചോരയുമേകി പാപികള്‍ക്കെന്നും മോചനം നല്‍കി |
F | നിന്റെ ശരീരവും ചോരയുമേകി പാപികള്‍ക്കെന്നും മോചനം നല്‍കി |
M | ആത്മ സൗഖ്യം, നീ പകര്‍ന്നു നിത്യ ജീവന്‍ നല്‍കാന്‍ ശൂന്യനായി നീ, ഭോജ്യമായി നീ |
A | സ്‌നേഹത്തിന്‍ ദീപനാളമായ് ത്യാഗത്തിന്‍ പുണ്യസൂനമായ് ദൈവത്തിന്‍ പുത്രനാം ഈശോ നാഥന്‍ ലോകത്തിന്‍ നീതിസൂര്യനായ് |
—————————————– | |
F | അദ്ധ്വാനിക്കുന്നോര്‍ക്കാലംബമായീ പീഡിതര്‍ക്കെന്നും ആനന്ദമായീ |
M | അദ്ധ്വാനിക്കുന്നോര്‍ക്കാലംബമായീ പീഡിതര്‍ക്കെന്നും ആനന്ദമായീ |
F | നീ അണഞ്ഞു, നിന്റെ മുന്നില്‍ ഏകിടുന്നീ ജന്മം സ്വീകരിക്കണമെ നാഥാ, നീ നയിക്കണമെ |
A | സ്‌നേഹത്തിന്‍ ദീപനാളമായ് ത്യാഗത്തിന്‍ പുണ്യസൂനമായ് ദൈവത്തിന്‍ പുത്രനാം ഈശോ നാഥന്‍ ലോകത്തിന്‍ നീതിസൂര്യനായ് |
A | രാജരാജനാം, ഈശോയെ ഉള്ളില്‍ വന്നു വാഴണമേ |
A | രാജരാജനാം, ഈശോയെ ഉള്ളില്‍ വന്നു വാഴണമേ |
A | ദിവ്യകാരുണ്യ സ്‌നേഹമേ ജീവന്റെ നാഥനാണു നീ |
A | ദിവ്യകാരുണ്യ സ്‌നേഹമേ ജീവന്റെ നാഥനാണു നീ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehathin Deepanalamayi Thyagathin Punya Soonamaai | സ്‌നേഹത്തിന്‍ ദീപനാളമായ് ത്യാഗത്തിന്‍ Snehathin Deepanalamayi Lyrics | Snehathin Deepanalamayi Song Lyrics | Snehathin Deepanalamayi Karaoke | Snehathin Deepanalamayi Track | Snehathin Deepanalamayi Malayalam Lyrics | Snehathin Deepanalamayi Manglish Lyrics | Snehathin Deepanalamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehathin Deepanalamayi Christian Devotional Song Lyrics | Snehathin Deepanalamayi Christian Devotional | Snehathin Deepanalamayi Christian Song Lyrics | Snehathin Deepanalamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thyagathin Punya Soonamaai
Daivathin Puthranam Eesho Nadhan
Lokathin Neethi Sooryanaai
Snehathin Deepa Naalamaai
Thyagathin Punya Soonamaai
Daivathin Puthranam Eesho Nadhan
Lokathin Neethi Sooryanaai
Raaja Raajanam, Eeshoye
Ullil Vannu Vaazhename
Raaja Raajanam, Eeshoye
Ullil Vannu Vaazhename
Divya Kaarunya Snehame
Jeevante Nadhanu Nee
Divya Kaarunya Snehame
Jeevante Nadhanu Nee
-----
Ninte Shareeravum Chorayum Eki
Paapikalkk Ennum Mochanam Nalki
Ninte Shareeravum Chorayum Eki
Paapikalkk Ennum Mochanam Nalki
Aathma Saukhyam, Nee Pakarnnu
Nithya Jeevan Nalkaan
Shoonyanayi Nee, Bhojyamayi Nee
Snehathin Deepa Naalamaai
Thyagathin Punya Soonamaai
Daivathin Puthranam Eesho Nadhan
Lokathin Neethi Sooryanaai
-----
Adhwanikkunnorkk Aalambamaayi
Peeditharkk Ennum Aanandhamaayi
Adhwanikkunnorkk Aalambamaayi
Peeditharkk Ennum Aanandhamaayi
Nee Ananju, Ninte Munnil
Ekidunnee Janmam,
Sweekarikkaname Nadha, Nee Nayikkaname
Snehathin Deepa Naalamaai
Thyagathin Punya Soonamaai
Daivathin Puthranam Eesho Nadhan
Lokathin Neethi Sooryanaai
Raaja Raajanam, Eeshoye
Ullil Vannu Vaazhename
Raaja Raajanam, Eeshoye
Ullil Vannu Vaazhename
Divya Kaarunya Snehame
Jeevante Nadhanu Nee
Divya Kaarunya Snehame
Jeevante Nadhanu Nee
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet