Malayalam Lyrics
My Notes
M | സ്‌നേഹത്തിന്‍ ഇത്രയും ആഴമോ വാത്സല്യമിത്രയും സ്രേഷ്‌ടമോ കണ്ണീരുമായ്‌ക്കും സ്‌നേഹമേ നിന്‍ കാരുണ്യം ഇത്രയും ദീപ്‌തമോ |
F | സ്‌നേഹത്തിന്‍ ഇത്രയും ആഴമോ വാത്സല്യമിത്രയും സ്രേഷ്‌ടമോ കണ്ണീരുമായ്‌ക്കും സ്‌നേഹമേ നിന്‍ കാരുണ്യം ഇത്രയും ദീപ്‌തമോ |
A | നിത്യ സ്‌തുതിക്കേറ്റം യോഗ്യനെ നിത്യനാം ദിവ്യകാരുണ്യമേ എന്നുള്ളിലെരിയും സ്‌നേഹമേ ആരാധനാ സ്‌തുതി സ്‌തോത്രം |
A | നിത്യ സ്‌തുതിക്കേറ്റം യോഗ്യനെ നിത്യനാം ദിവ്യകാരുണ്യമേ എന്നുള്ളിലെരിയും സ്‌നേഹമേ ആരാധനാ സ്‌തുതി സ്‌തോത്രം |
—————————————– | |
M | പൊടിയായ മര്‍ത്യന്റെ, കൂടെ വാഴാന്‍ ധാന്യപ്പൊടിയായ്, നീ മറഞ്ഞു |
F | പൊടിയായ മര്‍ത്യന്റെ, കൂടെ വാഴാന്‍ ധാന്യപ്പൊടിയായ്, നീ മറഞ്ഞു |
M | വിശ്വാസ ദീപ്‌തിയാല്‍, ദര്‍ശിച്ചീടാം വിശ്വപ്രദീപമേ നിന്റെ രൂപം |
F | വിശ്വാസ ദീപ്‌തിയാല്‍, ദര്‍ശിച്ചീടാം വിശ്വപ്രദീപമേ നിന്റെ രൂപം |
A | സ്‌നേഹത്തിന്‍ ഇത്രയും ആഴമോ വാത്സല്യമിത്രയും സ്രേഷ്‌ടമോ കണ്ണീരുമായ്‌ക്കും സ്‌നേഹമേ നിന്‍ കാരുണ്യം ഇത്രയും ദീപ്‌തമോ |
—————————————– | |
F | പുതുജീവനായെന്നില്‍, ശാന്തി നല്‍കാന്‍ ചുടുനിണ ജലധാര, നീ ചൊരിഞ്ഞു |
M | പുതുജീവനായെന്നില്‍, ശാന്തി നല്‍കാന്‍ ചുടുനിണ ജലധാര, നീ ചൊരിഞ്ഞു |
F | എവിടെയും നിന്‍ സ്‌നേഹം, നല്‍കീടുവാന്‍ കൃപയേകീടേണമേ തമ്പുരാനേ |
M | എവിടെയും നിന്‍ സ്‌നേഹം, നല്‍കീടുവാന്‍ കൃപയേകീടേണമേ തമ്പുരാനേ |
F | സ്‌നേഹത്തിന്‍ ഇത്രയും ആഴമോ വാത്സല്യമിത്രയും സ്രേഷ്‌ടമോ കണ്ണീരുമായ്‌ക്കും സ്‌നേഹമേ നിന്‍ കാരുണ്യം ഇത്രയും ദീപ്‌തമോ |
M | സ്‌നേഹത്തിന്‍ ഇത്രയും ആഴമോ വാത്സല്യമിത്രയും സ്രേഷ്‌ടമോ കണ്ണീരുമായ്‌ക്കും സ്‌നേഹമേ നിന്‍ കാരുണ്യം ഇത്രയും ദീപ്‌തമോ |
A | നിത്യ സ്‌തുതിക്കേറ്റം യോഗ്യനെ നിത്യനാം ദിവ്യകാരുണ്യമേ എന്നുള്ളിലെരിയും സ്‌നേഹമേ ആരാധനാ സ്‌തുതി സ്‌തോത്രം |
A | നിത്യ സ്‌തുതിക്കേറ്റം യോഗ്യനെ നിത്യനാം ദിവ്യകാരുണ്യമേ എന്നുള്ളിലെരിയും സ്‌നേഹമേ ആരാധനാ സ്‌തുതി സ്‌തോത്രം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehathin Ithrayum Aazhamo | സ്‌നേഹത്തിന്‍ ഇത്രയും ആഴമോ വാത്സല്യമിത്രയും സ്രേഷ്‌ടമോ Snehathin Ithrayum Aazhamo Lyrics | Snehathin Ithrayum Aazhamo Song Lyrics | Snehathin Ithrayum Aazhamo Karaoke | Snehathin Ithrayum Aazhamo Track | Snehathin Ithrayum Aazhamo Malayalam Lyrics | Snehathin Ithrayum Aazhamo Manglish Lyrics | Snehathin Ithrayum Aazhamo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehathin Ithrayum Aazhamo Christian Devotional Song Lyrics | Snehathin Ithrayum Aazhamo Christian Devotional | Snehathin Ithrayum Aazhamo Christian Song Lyrics | Snehathin Ithrayum Aazhamo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Valsalyamithrayum Sreshttamo
Kanneeru Maikkum Snehame Nin
Karunyam Itharyum Deepthamo
Snehathin Ithrayum Aazhamo
Valsalyamithrayum Sreshttamo
Kanneeru Maikkum Snehame Nin
Karunyam Itharyum Deepthamo
Nithya Sthuthikettam Yogyane
Nithyanaam Divya Kaarunyame
Ennullil Eriyum Snehame
Aaradhana Sthuthi Sthothram
Nithya Sthuthikettam Yogyane
Nithyanaam Divya Kaarunyame
Ennullil Eriyum Snehame
Aaradhana Sthuthi Sthothram
-----
Podiyaya Marthyante, Koode Vaazhan
Dhaanya Podiyaai, Nee Maranju
Podiyaya Marthyante, Koode Vaazhan
Dhaanya Podiyaai, Nee Maranju
Vishwasa Deepthiyaal, Dharshicheedaam
Vishwa Pradeepame Ninte Roopam
Vishwasa Deepthiyaal, Dharshicheedaam
Vishwa Pradeepame Ninte Roopam
Snehathinithrayum Aazhamo
Valsalyam Ithrayum Sreshttamo
Kanneeru Maikkum Snehame Nin
Karunyam Itharyum Deepthamo
-----
Puthu Jeevanaai Ennil, Shaanthi Nalkaan
Chudunina Jaladhaara, Nee Chorinju
Puthu Jeevanaai Ennil, Shaanthi Nalkaan
Chudunina Jaladhaara, Nee Chorinju
Evideyum Nin Sneham, Nalkeeduvan
Krupayeekidename Thampurane
Evideyum Nin Sneham, Nalkeeduvan
Krupayeekidename Thampurane
Snehathin Ethrayum Aazhamo
Valsalyam Ithrayum Sreshttamo
Kanneeru Maikkum Snehame Nin
Karunyam Itharyum Deepthamo
Snehathin Ithrayum Aazhamo
Valsalyamithrayum Sreshttamo
Kanneeru Maikkum Snehame Nin
Karunyam Itharyum Deepthamo
Nithya Sthuthikettam Yogyane
Nithyanaam Divya Kaarunyame
Ennullil Eriyum Snehame
Aaradhana Sthuthi Sthothram
Nithya Sthuthikettam Yogyane
Nithyanaam Divya Kaarunyame
Ennullil Eriyum Snehame
Aaradhana Sthuthi Sthothram
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet