Malayalam Lyrics

| | |

A A A

M സ്‌നേഹത്തിന്‍ നിറവേ, അനുഗ്രഹ പൂര്‍ണ്ണതേ
മാധൂര്യമേറും, യേശുവിന്‍ തിരുഹൃദയം
F സ്‌നേഹത്തിന്‍ നിറവേ, അനുഗ്രഹ പൂര്‍ണ്ണതേ
മാധൂര്യമേറും, യേശുവിന്‍ തിരുഹൃദയം
M എന്‍ ഹൃദയതുടിപ്പുകളോരോന്നും
നിന്‍ നാമജപമായ് തീര്‍ന്നിടട്ടേ
F എന്‍ ഹൃദയതുടിപ്പുകളോരോന്നും
നിന്‍ നാമജപമായ് തീര്‍ന്നിടട്ടേ
A എല്ലാറ്റിനേയുംകാള്‍ എല്ലാവരേയുംകാള്‍
നിന്നെ ഞാന്‍ സ്‌നേഹിച്ചിടുന്നു
A എന്‍ പ്രാണനാഥാ എന്‍ സമസ്‌തവുമേ
നിന്നേ ഞാന്‍ സ്‌നേഹിച്ചിടുന്നു
—————————————–
M നിന്നില്‍ നിന്നൊരുനാളും വേര്‍പ്പിരിയാതേ
നിന്‍ തിരുഹൃദയത്തോടെന്‍ ഹൃദയം
ഒന്നായി തീര്‍ക്കണമേ
A എല്ലാറ്റിനേയുംകാള്‍ എല്ലാവരേയുംകാള്‍
നിന്നെ ഞാന്‍ സ്‌നേഹിച്ചിടുന്നു
A എന്‍ പ്രാണനാഥാ എന്‍ സമസ്‌തവുമേ
നിന്നേ ഞാന്‍ സ്‌നേഹിച്ചിടുന്നു
—————————————–
F ഈ ദിവസത്തിന്റെ ഓരോ വിനാഴികയും
നിന്‍ ഹൃദയത്തിന്‍ തിരുവിഷ്‌ടം പോല്‍
എന്നേ നീ നടത്തിടണേ
A എല്ലാറ്റിനേയുംകാള്‍ എല്ലാവരേയുംകാള്‍
നിന്നെ ഞാന്‍ സ്‌നേഹിച്ചിടുന്നു
A എന്‍ പ്രാണനാഥാ എന്‍ സമസ്‌തവുമേ
നിന്നേ ഞാന്‍ സ്‌നേഹിച്ചിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehathin Nirave Anugraha Poornathe | സ്‌നേഹത്തിന്‍ നിറവേ, അനുഗ്രഹ പൂര്‍ണ്ണതേ മാധൂര്യമേറും, യേശുവിന്‍ തിരുഹൃദയം Snehathin Nirave Anugraha Poornathe Lyrics | Snehathin Nirave Anugraha Poornathe Song Lyrics | Snehathin Nirave Anugraha Poornathe Karaoke | Snehathin Nirave Anugraha Poornathe Track | Snehathin Nirave Anugraha Poornathe Malayalam Lyrics | Snehathin Nirave Anugraha Poornathe Manglish Lyrics | Snehathin Nirave Anugraha Poornathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehathin Nirave Anugraha Poornathe Christian Devotional Song Lyrics | Snehathin Nirave Anugraha Poornathe Christian Devotional | Snehathin Nirave Anugraha Poornathe Christian Song Lyrics | Snehathin Nirave Anugraha Poornathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehathin Nirave, Anugraha Poornathe
Madhuryamerum, Yeshuvin Thiruhrudhayam
Snehathin Nirave, Anugraha Poornathe
Madhuryamerum, Yeshuvin Thiruhrudhayam

En Hrudhaya Thudippukal Oronnum
Nin Naama Japamaai Theernidatte
En Hrudhaya Thudippukal Oronnum
Nin Naama Japamaai Theernidatte

Ellattineyumkaal Ellavareyumkaal
Ninne Njan Snehicheedunnu
En Praana Nadha En Samasthavume
Ninne Njan Snehichidunnu

-----

Ninnil Ninnoru Naalum
Verpiriyaathe
Nin Thiruhrudhayathoden Hrudhayam
Onnayi Theerkkaname

Ellattineyumkaal Ellavareyumkaal
Ninne Njan Snehicheedunnu
En Prana Nadha En Samasthavume
Ninne Njan Snehichidunnu

-----

Ee Dhivasathinte Oro Vinaazhikayum
Nin Hrudhayathin Thiruvishttam Pol
Enne Nee Nadathidane

Ellathineyumkaal Ellavareyumkaal
Ninne Njan Snehicheedunnu
En Prana Nadha En Samasthavume
Ninne Njan Snehichidunnu

poornathe poornnathe


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published.




Views 32.  Song ID 7762


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.