Malayalam Lyrics
My Notes
M | സ്‌നേഹത്തിന്‍ സക്രാരി തീര്‍ത്തിടുവാനായ് എന്നിലേക്കെഴുന്നള്ളും, ദിവ്യകാരുണ്യമേ |
F | സ്‌നേഹത്തിന്‍ സക്രാരി തീര്‍ത്തിടുവാനായ് എന്നിലേക്കെഴുന്നള്ളും, ദിവ്യകാരുണ്യമേ |
M | ആത്മാവിന്നുള്ളില്‍, ആനന്ദമേകി എന്നെ നിന്‍ സ്വന്തമായ്, മാറ്റേണമേ |
F | ആത്മാവിന്നുള്ളില്‍, ആനന്ദമേകി എന്നെ നിന്‍ സ്വന്തമായ്, മാറ്റേണമേ |
A | ആരാധനാ, ദിവ്യകാരുണ്യമേ എന്നാളും നിന്‍ സ്‌തുതി പാടിടും ഞാന്‍ |
A | ആരാധനാ, ദിവ്യകാരുണ്യമേ എന്നാളും നിന്‍ സ്‌തുതി പാടിടും ഞാന്‍ |
—————————————– | |
M | മരുഭൂവിലന്നു നീ, മന്നയായ് തീര്‍ന്നു ദിവ്യകാരുണ്യമായ്, ബലിവേദിയില്‍ |
F | മരുഭൂവിലന്നു നീ, മന്നയായ് തീര്‍ന്നു ദിവ്യകാരുണ്യമായ്, ബലിവേദിയില്‍ |
M | തിരുമാംസ രക്തങ്ങള്‍, പങ്കിട്ടു നല്‍കി സ്‌നേഹത്തിന്‍ കൂദാശയായി മാറി |
F | തിരുമാംസ രക്തങ്ങള്‍, പങ്കിട്ടു നല്‍കി സ്‌നേഹത്തിന്‍ കൂദാശയായി മാറി |
A | ആരാധനാ, ദിവ്യകാരുണ്യമേ എന്നാളും നിന്‍ സ്‌തുതി പാടിടും ഞാന്‍ |
A | ആരാധനാ, ദിവ്യകാരുണ്യമേ എന്നാളും നിന്‍ സ്‌തുതി പാടിടും ഞാന്‍ |
—————————————– | |
F | ക്രൂശിതനേശുവേ, നിന്നാത്മ ത്യാഗം മോചന ദ്രവ്യമായ്, തീര്‍ന്നിടുമ്പോള്‍ |
M | ക്രൂശിതനേശുവേ, നിന്നാത്മ ത്യാഗം മോചന ദ്രവ്യമായ്, തീര്‍ന്നിടുമ്പോള്‍ |
F | നിത്യമാം ജീവന്റെ, ആചാരമായ് നീ സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നിടുന്നു |
M | നിത്യമാം ജീവന്റെ, ആചാരമായ് നീ സ്വര്‍ഗ്ഗത്തിന്‍ വാതില്‍ തുറന്നിടുന്നു |
F | സ്‌നേഹത്തിന്‍ സക്രാരി തീര്‍ത്തിടുവാനായ് എന്നിലേക്കെഴുന്നള്ളും, ദിവ്യകാരുണ്യമേ |
M | ആത്മാവിന്നുള്ളില്‍, ആനന്ദമേകി എന്നെ നിന്‍ സ്വന്തമായ്, മാറ്റേണമേ |
F | ആത്മാവിന്നുള്ളില്‍, ആനന്ദമേകി എന്നെ നിന്‍ സ്വന്തമായ്, മാറ്റേണമേ |
A | ആരാധനാ, ദിവ്യകാരുണ്യമേ എന്നാളും നിന്‍ സ്‌തുതി പാടിടും ഞാന്‍ |
A | ആരാധനാ, ദിവ്യകാരുണ്യമേ എന്നാളും നിന്‍ സ്‌തുതി പാടിടും ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehathin Sakrari Theerthiduvanayi | സ്‌നേഹത്തിന്‍ സക്രാരി തീര്‍ത്തിടുവാനായ് എന്നിലേക്കെഴുന്നള്ളും, ദിവ്യകാരുണ്യമേ Snehathin Sakrari Theerthiduvanayi Lyrics | Snehathin Sakrari Theerthiduvanayi Song Lyrics | Snehathin Sakrari Theerthiduvanayi Karaoke | Snehathin Sakrari Theerthiduvanayi Track | Snehathin Sakrari Theerthiduvanayi Malayalam Lyrics | Snehathin Sakrari Theerthiduvanayi Manglish Lyrics | Snehathin Sakrari Theerthiduvanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehathin Sakrari Theerthiduvanayi Christian Devotional Song Lyrics | Snehathin Sakrari Theerthiduvanayi Christian Devotional | Snehathin Sakrari Theerthiduvanayi Christian Song Lyrics | Snehathin Sakrari Theerthiduvanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennilekkezhunnallum, Divya Karunyame
Snehathin Sakraari Theerthiduvaanaai
Ennilekkezhunnallum, Divya Karunyame
Aathmaavinnullil, Aanandhameki
Enne Nin Swanthamaai, Maattename
Aathmaavinnullil, Aanandhameki
Enne Nin Swanthamaai, Maattename
Aaraadhanaa, Divyakarunyame
Ennaalum Nin Sthuthi Paadidum Njan
Aaraadhanaa, Divyakarunyame
Ennaalum Nin Sthuthi Paadidum Njan
-----
Marubhoovil Annu Nee, Mannayaai Theernnu
Divyakarunyamaai, Balivedhiyil
Marubhoovil Annu Nee, Mannayaai Theernnu
Divyakarunyamaai, Balivedhiyil
Thirumaamsa Rakthangal, Pankittu Nalki
Snehathin Koodhaashayaayi Maari
Thirumaamsa Rakthangal, Pankittu Nalki
Snehathin Koodhaashayaayi Maari
Aaradhanaa, Divya Karunyame
Ennalum Nin Sthuthi Padidum Njaan
Aaradhanaa, Divya Karunyame
Ennalum Nin Sthuthi Padidum Njaan
-----
Krooshithaneshuve, Ninnaathma Thyaagam
Mochana Dhravyamaai, Theernnidumbol
Krooshithaneshuve, Ninnaathma Thyaagam
Mochana Dhravyamaai, Theernnidumbol
Nithyamaam Jeevante, Aachaaramaai Nee
Swarggathin Vaathil Thurannidunnu
Nithyamaam Jeevante, Aachaaramaai Nee
Swarggathin Vaathil Thurannidunnu
Snehathin Sakraari Theerthiduvaanaai
Ennilekkezhunnallum, Divya Karunyame
Aathmaavinnullil, Aanandhameki
Enne Nin Swanthamaai, Maattename
Aathmaavinnullil, Aanandhameki
Enne Nin Swanthamaai, Maattename
Aaraadhanaa, Divyakarunyame
Ennaalum Nin Sthuthi Paadidum Njan
Aaraadhanaa, Divyakarunyame
Ennaalum Nin Sthuthi Paadidum Njan
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet