Malayalam Lyrics
My Notes
M | സ്‌നേഹത്തിന്‍ തിരുബലിയില്‍ (പങ്കുചേരാന്‍) സോദരഗണമേ വരുവിന്‍ നിങ്ങള്‍ വേഗം തിരിതെളിയും ബലിപീഠം അതിലുയരും പരിമളവും |
A | ഇതു സ്വീകാര്യമായൊരു സമയം ഇതു സ്വര്‍ഗ്ഗീയ സുന്ദര നിമിഷം |
F | സ്‌നേഹത്തിന്‍ തിരുബലിയില്‍ (പങ്കുചേരാന്‍) സോദരഗണമേ വരുവിന്‍ നിങ്ങള്‍ വേഗം തിരിതെളിയും ബലിപീഠം അതിലുയരും പരിമളവും |
A | ഇതു സ്വീകാര്യമായൊരു സമയം ഇതു സ്വര്‍ഗ്ഗീയ സുന്ദര നിമിഷം |
—————————————– | |
M | കാഴ്‌ച്ചയണയ്‌ക്കാന്‍ കൈകളിലേന്തുക ജീവിത സൂനങ്ങള്‍ ആ കരതാരില്‍ നല്‍കുക നിന്നുടെ ജീവിത ഭാരങ്ങള്‍ |
F | കാഴ്‌ച്ചയണയ്‌ക്കാന്‍ കൈകളിലേന്തുക ജീവിത സൂനങ്ങള്‍ ആ കരതാരില്‍ നല്‍കുക നിന്നുടെ ജീവിത ഭാരങ്ങള്‍ |
A | അവയെല്ലാം നാഥന്‍, മുദമോടെ വാങ്ങും അലിവേറും സ്‌നേഹത്താല്‍ കഴുകി അയച്ചീടും |
A | അവയെല്ലാം നാഥന്‍, മുദമോടെ വാങ്ങും അലിവേറും സ്‌നേഹത്താല്‍ കഴുകി അയച്ചീടും |
M | സ്‌നേഹത്തിന്‍ തിരുബലിയില്‍ (പങ്കുചേരാന്‍) സോദരഗണമേ വരുവിന്‍ നിങ്ങള്‍ വേഗം തിരിതെളിയും ബലിപീഠം അതിലുയരും പരിമളവും |
A | ഇതു സ്വീകാര്യമായൊരു സമയം ഇതു സ്വര്‍ഗ്ഗീയ സുന്ദര നിമിഷം |
—————————————– | |
F | കാഴ്‌ച്ചയണയ്‌ക്കാന്‍ എത്തുമ്പോള്‍ നീ ഓര്‍ക്കുക എന്നെന്നും സോദരനെതിരായ് ഉള്ളൊരു സ്‌നേഹ കുറവുകള്‍ എല്ലാമേ |
M | കാഴ്‌ച്ചയണയ്‌ക്കാന്‍ എത്തുമ്പോള്‍ നീ ഓര്‍ക്കുക എന്നെന്നും സോദരനെതിരായ് ഉള്ളൊരു സ്‌നേഹ കുറവുകള്‍ എല്ലാമേ |
A | അവയെല്ലാം വേഗം, അനുതാപത്തോടെ അവിടുത്തെ സന്നിധിയില്‍ അര്‍പ്പിച്ചീടുക നീ |
A | അവയെല്ലാം വേഗം, അനുതാപത്തോടെ അവിടുത്തെ സന്നിധിയില്‍ അര്‍പ്പിച്ചീടുക നീ |
F | സ്‌നേഹത്തിന്‍ തിരുബലിയില്‍ (പങ്കുചേരാന്‍) സോദരഗണമേ വരുവിന്‍ നിങ്ങള്‍ വേഗം തിരിതെളിയും ബലിപീഠം അതിലുയരും പരിമളവും |
A | ഇതു സ്വീകാര്യമായൊരു സമയം ഇതു സ്വര്‍ഗ്ഗീയ സുന്ദര നിമിഷം |
A | ഇതു സ്വീകാര്യമായൊരു സമയം ഇതു സ്വര്‍ഗ്ഗീയ സുന്ദര നിമിഷം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehathin Thirubaliyil Pankucheran | സ്‌നേഹത്തിന്‍ തിരുബലിയില്‍ പങ്കുചേരാന്‍ സോദരഗണമേ വരുവിന്‍ നിങ്ങള്‍ വേഗം Snehathin Thirubaliyil Pankucheran Lyrics | Snehathin Thirubaliyil Pankucheran Song Lyrics | Snehathin Thirubaliyil Pankucheran Karaoke | Snehathin Thirubaliyil Pankucheran Track | Snehathin Thirubaliyil Pankucheran Malayalam Lyrics | Snehathin Thirubaliyil Pankucheran Manglish Lyrics | Snehathin Thirubaliyil Pankucheran Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehathin Thirubaliyil Pankucheran Christian Devotional Song Lyrics | Snehathin Thirubaliyil Pankucheran Christian Devotional | Snehathin Thirubaliyil Pankucheran Christian Song Lyrics | Snehathin Thirubaliyil Pankucheran MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
(Pankucheran)
Sodhara Ganame Varuvin Ningal Vegam
Thiri Theliyum Balipeedam
Athiluyarum Parimalavum
Ithu Sweekaryamaayoru Samayam
Ithu Swargeeya Sundhara Nimisham
Snehathin Thirubaliyil
(Pankucheran)
Sodhara Ganame Varuvin Ningal Vegam
Thiri Theliyum Balipeedam
Athiluyarum Parimalavum
Ithu Sweekaryamaayoru Samayam
Ithu Swargeeya Sundhara Nimisham
-----
Kaazhchayanaikkan Kaikalil Enthuka
Jeevitha Soonangal
Aa Karathaaril Nalkuka Ninnude
Jeevitha Bharangal
Kaazhchayanaikkan Kaikalil Enthuka
Jeevitha Soonangal
Aa Karathaaril Nalkuka Ninnude
Jeevitha Bharangal
Avayellam Nadhan, Mudhamode Vaangum
Aliverum Snehathaal Kazhuki Ayacheedum
Avayellam Nadhan, Mudhamode Vaangum
Aliverum Snehathaal Kazhuki Ayacheedum
Snehathin Thirubaliyil
(Pankucheran)
Sodhara Ganame Varuvin Ningal Vegam
Thiri Theliyum Balipeedam
Athiluyarum Parimalavum
Ithu Sweekaryamaayoru Samayam
Ithu Swargeeya Sundhara Nimisham
-----
Kaazhchayanaikkaan Ethumbol Nee
Orkkuka Ennennum
Sodharanethiraai Ulloru Sneha
Kuravukal Ellaame
Kaazhchayanaikkaan Ethumbol Nee
Orkkuka Ennennum
Sodharanethiraai Ulloru Sneha
Kuravukal Ellaame
Avayellam Vegam, Anuthapathode
Aviduthe Sannidhiyil Arppicheeduka Nee
Avayellam Vegam, Anuthapathode
Aviduthe Sannidhiyil Arppicheeduka Nee
Snehathin Thirubaliyil
(Pankucheran)
Sodhara Ganame Varuvin Ningal Vegam
Thiri Theliyum Balipeedam
Athil Uyarum Parimalavum
Ithu Sweekaryamayoru Samayam
Ithu Swargeeya Sundhara Nimisham
Ithu Sweekaryamayoru Samayam
Ithu Swargeeya Sundhara Nimisham
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet