Malayalam Lyrics
My Notes
M | സ്‌നേഹത്തിന്റെ മുഖം ഞാന്‍ കണ്ടു കാല്‍വരി മലമേല്‍ ദൈവ സ്‌നേഹത്തിന്റെ നിറം ഞാന്‍ കണ്ടു കാല്‍വരി മലമേല്‍ |
F | സ്‌നേഹത്തിന്റെ മുഖം ഞാന്‍ കണ്ടു കാല്‍വരി മലമേല്‍ ദൈവ സ്‌നേഹത്തിന്റെ നിറം ഞാന്‍ കണ്ടു കാല്‍വരി മലമേല്‍ |
M | ത്യാഗത്തിന്റെ ധ്വനി ഞാന്‍ കേട്ടു കരുണയിന്‍ മുഖം കണ്ടു |
F | കാല്‍വരി മലമേല്‍ അന്നാ കാല്‍വരി മലമേല്‍ |
A | സ്‌നേഹത്തിന്റെ മുഖം ഞാന്‍ കണ്ടു കാല്‍വരി മലമേല്‍ ദൈവ സ്‌നേഹത്തിന്റെ നിറം ഞാന്‍ കണ്ടു കാല്‍വരി മലമേല്‍ |
—————————————– | |
M | മിശിഹാ രാജന്‍, അന്നാ മലമേല്‍ പാടുകളേറ്റപ്പോള്‍ |
F | മിശിഹാ രാജന്‍, അന്നാ മലമേല്‍ പാടുകളേറ്റപ്പോള്‍ |
M | തിരുകാല്‍ കരങ്ങള്‍, മൂന്നാണികളാല്‍ തറഞ്ഞു നിന്നപ്പോള്‍ |
F | തിരുകാല്‍ കരങ്ങള്‍, മൂന്നാണികളാല്‍ തറഞ്ഞു നിന്നപ്പോള്‍ |
A | ഓ ഓ ഓ… ഓ ഓ ഓ… |
A | സ്‌നേഹത്തിന്റെ മുഖം ഞാന്‍ കണ്ടു കാല്‍വരി മലമേല്‍ ദൈവ സ്‌നേഹത്തിന്റെ നിറം ഞാന്‍ കണ്ടു കാല്‍വരി മലമേല്‍ |
—————————————– | |
F | മനുഷ്യപുത്രന്‍, അന്നാ മലമേല്‍ രക്തം ചൊരിഞ്ഞപ്പോള്‍ |
M | മനുഷ്യപുത്രന്‍, അന്നാ മലമേല്‍ രക്തം ചൊരിഞ്ഞപ്പോള്‍ |
F | മാനവ പാപം, പൊക്കിടുവാനായ് തളര്‍ന്നു വീണപ്പോള്‍ |
M | മാനവ പാപം, പൊക്കിടുവാനായ് തളര്‍ന്നു വീണപ്പോള്‍ |
A | ഓ ഓ ഓ… ഓ ഓ ഓ… |
F | സ്‌നേഹത്തിന്റെ മുഖം ഞാന്‍ കണ്ടു കാല്‍വരി മലമേല്‍ ദൈവ സ്‌നേഹത്തിന്റെ നിറം ഞാന്‍ കണ്ടു കാല്‍വരി മലമേല്‍ |
M | ത്യാഗത്തിന്റെ ധ്വനി ഞാന്‍ കേട്ടു കരുണയിന്‍ മുഖം കണ്ടു |
F | കാല്‍വരി മലമേല്‍ അന്നാ കാല്‍വരി മലമേല്‍ |
A | സ്‌നേഹത്തിന്റെ മുഖം ഞാന്‍ കണ്ടു കാല്‍വരി മലമേല്‍ ദൈവ സ്‌നേഹത്തിന്റെ നിറം ഞാന്‍ കണ്ടു കാല്‍വരി മലമേല്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehathinte Mukham Njan Kandu | സ്‌നേഹത്തിന്റെ മുഖം ഞാന്‍ കണ്ടു കാല്‍വരി മലമേല്‍ Snehathinte Mukham Njan Kandu Lyrics | Snehathinte Mukham Njan Kandu Song Lyrics | Snehathinte Mukham Njan Kandu Karaoke | Snehathinte Mukham Njan Kandu Track | Snehathinte Mukham Njan Kandu Malayalam Lyrics | Snehathinte Mukham Njan Kandu Manglish Lyrics | Snehathinte Mukham Njan Kandu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehathinte Mukham Njan Kandu Christian Devotional Song Lyrics | Snehathinte Mukham Njan Kandu Christian Devotional | Snehathinte Mukham Njan Kandu Christian Song Lyrics | Snehathinte Mukham Njan Kandu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kalvari Malamel
Daiva Snehathinte Niram Njan Kandu
Kalvari Malamel
Snehathinte Mukham Njan Kandu
Kalvari Malamel
Daiva Snehathinte Niram Njan Kandu
Kalvari Malamel
Thyagathinte Dhwani Njan Kettu
Karunayin Mukham Kandu
Kalvari Malamel Annaa
Kalvari Malamel
Snehathinte Mukam Njan Kandu
Kalvari Malamel
Daiva Snehathinte Niram Njan Kandu
Kalvari Malamel
-----
Mishiha Rajan, Anna Malamel
Paadukalettappol
Mishiha Rajan, Anna Malamel
Paadukalettappol
Thirukaal Karangal, Moonaanikalaal
Tharanju Ninnappol
Thirukaal Karangal, Moonaanikalaal
Tharanju Ninnappol
Oh Oh Oh...
Oh Oh Oh...
Snehathinte Mukham Njan Kandu
Kalvari Malamel
Daiva Snehathinte Niram Njan Kandu
Kalvari Malamel
-----
Manushya Puthran, Annaa Malamel
Raktham Chorinjappol
Manushya Puthran, Annaa Malamel
Raktham Chorinjappol
Maanava Paapam, Pokkiduvaanaai
Thalarnnu Veenappol
Maanava Paapam, Pokkiduvaanaai
Thalarnnu Veenappol
Oh Oh Oh...
Oh Oh Oh...
Snehathinte Mukham Njan Kandu
Kalvari Malamel
Daiva Snehathinte Niram Njan Kandu
Kalvari Malamel
Thyagathinte Dhwani Njan Kettu
Karunayin Mukham Kandu
Kalvari Malamel Annaa
Kalvari Malamel
Snehathinte Mukam Njan Kandu
Kalvari Malamel
Daiva Snehathinte Niram Njan Kandu
Kalvari Malamel
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet