Malayalam Lyrics
My Notes
M | സ്‌നേഹിക്കും ഞാനെന്‍ യേശുവേ സ്‌നേഹിച്ചു നീയെന്നെ മുന്നേ സേവിക്കും നിന്നെ നാളെന്നും ഘോഷിക്കും നിന്‍ കൃപകളെ |
F | സേവിക്കും നിന്നെ നാളെന്നും ഘോഷിക്കും നിന്‍ കൃപകളെ |
—————————————– | |
F | സ്‌നേഹിതര്‍ മാറി പോകുമ്പോള്‍ സോദരര്‍ തള്ളിടുമ്പോഴും സാദരം നിന്‍ കൃപകളാല്‍ സ്വീകരിച്ചാശ്വസിപ്പിപ്പോന്‍ |
M | സാദരം നിന്‍ കൃപകളാല്‍ സ്വീകരിച്ചാശ്വസിപ്പിപ്പോന്‍ |
—————————————– | |
M | ഞാനുമെന്റെ കുടുംബവും കര്‍ത്തനെ സേവിച്ചിടുമേ തന്‍ കൃപയില്‍ ദിനം തോറും ആശ്രയിച്ചാശ്വസിക്കുമേ |
F | തന്‍ കൃപയില്‍ ദിനം തോറും ആശ്രയിച്ചാശ്വസിക്കുമേ |
—————————————– | |
F | നിന്ദ, പഴി, പരിഹാസം, ഭിന്നാഭിപ്രായ ഖിന്നത മന്നിതിലെന്തു വന്നാലും നിന്‍ കൃപയാല്‍ നിറയ്‌ക്കണേ |
M | മന്നിതിലെന്തു വന്നാലും നിന്‍ കൃപയാല്‍ നിറയ്‌ക്കണേ |
—————————————– | |
M | നാള്‍തോറും ഭാരം ചുമക്കുന്ന നല്ലിടയനാമേശുവേ നിന്നില്‍ ദിനം തോറും ചാരി മന്നിലെന്‍ നാള്‍കള്‍ തീരണം |
F | നിന്നില്‍ ദിനം തോറും ചാരി മന്നിലെന്‍ നാള്‍കള്‍ തീരണം |
A | സ്‌നേഹിക്കും ഞാനെന്‍ യേശുവേ സ്‌നേഹിച്ചു നീയെന്നെ മുന്നേ സേവിക്കും നിന്നെ നാളെന്നും ഘോഷിക്കും നിന്‍ കൃപകളെ |
A | സേവിക്കും നിന്നെ നാളെന്നും ഘോഷിക്കും നിന്‍ കൃപകളെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehikkum Njanen Yeshuve Snehichu Neeyenne Munne | സ്‌നേഹിക്കും ഞാനെന്‍ യേശുവേ സ്‌നേഹിച്ചു നീയെന്നെ മുന്നേ Snehikkum Njanen Yeshuve Lyrics | Snehikkum Njanen Yeshuve Song Lyrics | Snehikkum Njanen Yeshuve Karaoke | Snehikkum Njanen Yeshuve Track | Snehikkum Njanen Yeshuve Malayalam Lyrics | Snehikkum Njanen Yeshuve Manglish Lyrics | Snehikkum Njanen Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehikkum Njanen Yeshuve Christian Devotional Song Lyrics | Snehikkum Njanen Yeshuve Christian Devotional | Snehikkum Njanen Yeshuve Christian Song Lyrics | Snehikkum Njanen Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehichu Neeyenne Munne
Sevikkum Ninne Naalennum
Khoshikkum Nin Krupakale
Sevikkum Ninne Naalennum
Khoshikkum Nin Krupakale
-----
Sneihithar Maari Pokumbol
Sodharar Thallidumbozhum
Sadharam Nin Krupakalaal
Sweekarichaashwasippon
Sadharam Nin Krupakalaal
Sweekarichaashwasippon
-----
Njanum Ente Kudumbavum
Karthave Sevicheedume
Than Krupayil Dhinam Thorum
Aashrayichaashwasikkume
Than Krupayil Dhinam Thorum
Aashrayichaashwasikkume
-----
Nindha, Pazhi, Parihasam
Bhinnabhipraya Khinnatha
Mannithil Enthu Vannalum
Nin Krupayaal Niraikkane
Mannithil Enthu Vannalum
Nin Krupayaal Niraikkane
-----
Naal Thorum Bharam Chumakkunna
Nallidayanaam Yeshuve
Ninnil Dhinam Thorum Chaari
Mannilen Naalkal Theeranam
Ninnil Dhinam Thorum Chaari
Mannilen Naalkal Theeranam
Snehikkum Njanen Yeshuve
Snehichu Neeyenne Munne
Sevikkum Ninne Naalennum
Khoshikkum Nin Krupakale
Sevikkum Ninne Naalennum
Khoshikkum Nin Krupakale
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet