Malayalam Lyrics

| | |

A A A

M സ്‌നേഹിതാ, എന്റെ സ്‌നേഹിതാ
നിന്നെ കാണുവാന്‍ ആശയേറെയായ്
F യേശുവേ, എന്റെ രക്ഷകാ
നേരില്‍ കാണുവാന്‍ ദാഹമേറെയായ്
M എന്റെ ഹൃത്തില്‍ നിന്‍ സ്‌നേഹ സാന്ത്വനം
സത്യസാക്ഷ്യമായ്‌ നല്ല ദൈവമേ
F നിത്യജീവനാം നിന്റെ വാക്കുകള്‍
ഒന്നു മാത്രമാണെന്റെ ആശ്രയം
A സ്‌നേഹിതാ, എന്റെ സ്‌നേഹിതാ
നിന്നെ കാണുവാന്‍ ആശയേറെയായ്
—————————————–
M ഓ… നിന്റെ സ്‌നേഹം
ഞാനറിഞ്ഞു നാഥാ
F തന്‍… ചോര ചിന്തി
നീ മരിച്ചെനിക്കായ്
M സ്‌നേഹിതര്‍ക്കുവേണ്ടി തന്റെ ജീവനര്‍പ്പിക്കുന്നതില്‍
F മേലെയില്ല സ്‌നേഹമെന്നു ചൊല്ലിയൊരു നായകാ
A കാല്‍വരി കുരിശതില്‍ സത്യമായി നിന്‍ മൊഴി
A സ്‌നേഹിതാ, എന്റെ സ്‌നേഹിതാ
നിന്നെ കാണുവാന്‍ ആശയേറെയായ്
A യേശുവേ, എന്റെ രക്ഷകാ
നേരില്‍ കാണുവാന്‍ ദാഹമേറെയായ്
—————————————–
F എന്‍… പാപഭാരം
നീ തോളിലേറ്റി
M എന്‍… ദുഃഖമെല്ലാം
നീ ദൂരെ നീക്കി
F നിത്യനായ് ഉയിര്‍ത്തെണീറ്റ നിന്റെ മിത്രമാകുവാന്‍
M നീച പാപിയായോരെന്നെ യോഗ്യയാക്കിയില്ലയോ
A നന്ദിയോടെ ഞാനിതാ സ്‌തോത്ര ഗീതം പാടിടാം
F സ്‌നേഹിതാ, എന്റെ സ്‌നേഹിതാ
നിന്നെ കാണുവാന്‍ ആശയേറെയായ്
M യേശുവേ, എന്റെ രക്ഷകാ
നേരില്‍ കാണുവാന്‍ ദാഹമേറെയായ്
F എന്റെ ഹൃത്തില്‍ നിന്‍ സ്‌നേഹ സാന്ത്വനം
സത്യസാക്ഷ്യമായ്‌ നല്ല ദൈവമേ
M നിത്യജീവനാം നിന്റെ വാക്കുകള്‍
ഒന്നു മാത്രമാണെന്റെ ആശ്രയം
A സ്‌നേഹിതാ, എന്റെ സ്‌നേഹിതാ
നിന്നെ കാണുവാന്‍ ആശയേറെയായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehitha Ente Snehitha Ninne Kaanuvaan Aashayereyaai | സ്‌നേഹിതാ, എന്റെ സ്‌നേഹിതാ നിന്നെ കാണുവാന്‍ ആശയേറെയായ് Snehitha Ente Snehitha Lyrics | Snehitha Ente Snehitha Song Lyrics | Snehitha Ente Snehitha Karaoke | Snehitha Ente Snehitha Track | Snehitha Ente Snehitha Malayalam Lyrics | Snehitha Ente Snehitha Manglish Lyrics | Snehitha Ente Snehitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehitha Ente Snehitha Christian Devotional Song Lyrics | Snehitha Ente Snehitha Christian Devotional | Snehitha Ente Snehitha Christian Song Lyrics | Snehitha Ente Snehitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehitha, Ente Snehitha
Ninne Kaanuvaan Aashayereyaai
Yeshuve, Ente Rakshaka
Neril Kaanuvaan Dhaahamereyaai

Ente Hrithil Nin Sneha Saanthwanam
Sathya Sakshyamaai Nalla Daivame
Nithya Jeevanaam Ninte Vaakkukal
Onnu Maathramanente Aashrayam

Snehitha, Ente Snehitha
Ninne Kanuvan Aashayereyaai

-----

Oh... Ninte Sneham
Njanarinju Nadha
Than... Chora Chinthi
Nee Marichenikkaai

Snehitharkkuvendi Thante Jeevanarppikkunnathil
Meleyilla Snehamennu Cholliyoru Nayaka
Kalvari Kurishathil Sathyamaai Nin Mozhi

Snehitha, Ente Snehitha
Ninne Kanuvaan Aashayereyai
Yeshuve, Ente Rekshaka
Neril Kaanuvaan Dhaahamereyaai

-----

En... Paapa Bhaaram
Nee Tholliletti
En... Dhukhamellaam
Nee Dhoore Neekki

Nithyanaai Uyirthenitta Ninte Mithramakuvaan
Neecha Paapiyayorenne Yogyayakkiyillayo
Nandiyode Njanitha Sthothra Geetham Paadidaam

Snehitha, Ente Snehitha
Ninne Kaanuvaan Aashayereyaai
Yeshuve, Ente Rakshaka
Neril Kaanuvaan Dhaahamereyaai

Ente Hrithil Nin Sneha Saanthwanam
Sathya Sakshyamaai Nalla Daivame
Nithya Jeevanaam Ninte Vaakkukal
Onnu Maathramanente Aashrayam

Snehitha, Ente Snehitha
Ninne Kanuvan Aashayereyaai

Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published.




Views 94.  Song ID 7092


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.