Malayalam Lyrics
My Notes
M | സോളമന്‍ തീര്‍ത്തൊരാ ദേവാലയത്തില്‍ പൂജ്യമാം ബലിവേദിയില്‍ അഗ്നിയായ് ദൈവം, വന്നതുപോല്‍ ഇന്നീ ബലിയില്‍ വന്നീടണേ |
F | സോളമന്‍ തീര്‍ത്തൊരാ ദേവാലയത്തില്‍ പൂജ്യമാം ബലിവേദിയില്‍ അഗ്നിയായ് ദൈവം, വന്നതുപോല്‍ ഇന്നീ ബലിയില്‍ വന്നീടണേ |
A | സ്വീകരിക്കേണമേ, ഈ കാഴ്‌ച്ചകള്‍ പൂജ്യമായ് മാറ്റണേ, ഈ അര്‍പ്പണം വൈദികന്‍ കൈകളില്‍, ഉയര്‍ത്തും ഈ കാസയില്‍ ചേര്‍ക്കുന്നു കാഴ്‌ച്ചയായ്, എന്‍ ജീവിതം |
—————————————– | |
M | ജീവിത ക്ലേശങ്ങളും ദുഃഖങ്ങളും, ഭാരങ്ങളും |
F | ജീവിത ക്ലേശങ്ങളും ദുഃഖങ്ങളും, ഭാരങ്ങളും |
M | അങ്ങേ സന്നിധെ നല്‍കാം ആബേലിന്‍ ബലിപോല്‍ സ്വീകരിക്കൂ |
F | അങ്ങേ സന്നിധെ നല്‍കാം ആബേലിന്‍ ബലിപോല്‍ സ്വീകരിക്കൂ |
A | സ്വീകരിക്കേണമേ, ഈ കാഴ്‌ച്ചകള്‍ പൂജ്യമായ് മാറ്റണേ, ഈ അര്‍പ്പണം വൈദികന്‍ കൈകളില്‍, ഉയര്‍ത്തും ഈ കാസയില്‍ ചേര്‍ക്കുന്നു കാഴ്‌ച്ചയായ്, എന്‍ ജീവിതം |
—————————————– | |
F | പെസഹാ തിരുന്നാളില്‍ ശിഷ്യരോടോതി, ദിവ്യ നാഥന്‍ |
M | പെസഹാ തിരുന്നാളില്‍ ശിഷ്യരോടോതി, ദിവ്യ നാഥന്‍ |
F | ലോകാന്ത്യത്തോളം തുടരാം ഇസ്രായേലായ്, നവ ജനമായ് |
M | ലോകാന്ത്യത്തോളം തുടരാം ഇസ്രായേലായ്, നവ ജനമായ് |
F | സോളമന്‍ തീര്‍ത്തൊരാ ദേവാലയത്തില്‍ പൂജ്യമാം ബലിവേദിയില്‍ അഗ്നിയായ് ദൈവം, വന്നതുപോല്‍ ഇന്നീ ബലിയില്‍ വന്നീടണേ |
A | സ്വീകരിക്കേണമേ, ഈ കാഴ്‌ച്ചകള്‍ പൂജ്യമായ് മാറ്റണേ, ഈ അര്‍പ്പണം വൈദികന്‍ കൈകളില്‍, ഉയര്‍ത്തും ഈ കാസയില്‍ ചേര്‍ക്കുന്നു കാഴ്‌ച്ചയായ്, എന്‍ ജീവിതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Solaman Theerthora Dhevalayathil | സോളമന്‍ തീര്‍ത്തൊരാ ദേവാലയത്തില്‍ പൂജ്യമാം ബലിവേദിയില്‍ Solaman Theerthora Dhevalayathil Lyrics | Solaman Theerthora Dhevalayathil Song Lyrics | Solaman Theerthora Dhevalayathil Karaoke | Solaman Theerthora Dhevalayathil Track | Solaman Theerthora Dhevalayathil Malayalam Lyrics | Solaman Theerthora Dhevalayathil Manglish Lyrics | Solaman Theerthora Dhevalayathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Solaman Theerthora Dhevalayathil Christian Devotional Song Lyrics | Solaman Theerthora Dhevalayathil Christian Devotional | Solaman Theerthora Dhevalayathil Christian Song Lyrics | Solaman Theerthora Dhevalayathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Poojyamaam Balivedhiyil
Agniyaai Daivam, Vannathupol
Innee Baliyil Vanneedane
Solaman Theerthora Dhevalayathil
Poojyamaam Balivedhiyil
Agniyaai Daivam, Vannathupol
Innee Baliyil Vanneedane
Sweekarikkename, Ee Kaazhchakal
Poojyamaai Mattane, Ee Arppanam
Vaidhikan Kaikalil, Uyarthum Ee Kasayil
Cherkkunnu Kaazhchayaai, En Jeevitham
-----
Jeevitha Kleshangalum
Dhukhangalum, Bharangalum
Jeevitha Kleshangalum
Dhukhangalum, Bharangalum
Ange Sannidhe Nalkaam
Abelin Balipol Sweekarikku
Ange Sannidhe Nalkaam
Abelin Balipol Sweekarikku
Sweekarikkename, Ee Kaazhchakal
Poojyamaai Mattane, Ee Arppanam
Vaidhikan Kaikalil, Uyarthum Ee Kasayil
Cherkkunnu Kaazhchayaai, En Jeevitham
-----
Pesaha Thirunnaalil
Shishyarodothi, Divya Nadhan
Pesaha Thirunnaalil
Shishyarodothi, Divya Nadhan
Lokanthyatholaam Thudaraam
Israyelaai, Nava Janamaai
Lokanthyatholaam Thudaraam
Israyelaai, Nava Janamaai
Solaman Theerthora Dhevalayathil
Poojyamaam Balivedhiyil
Agniyaai Daivam, Vannathupol
Innee Baliyil Vanneedane
Sweekarikkename, Ee Kazhchakal
Poojyamaai Mattane, Ee Arppanam
Vaidhikan Kaikalil, Uyarthum Ee Kaasayil
Cherkkunnu Kaazhchayaai, En Jeevitham
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet