Malayalam Lyrics
My Notes
M | സോളമനുയര്‍ത്തി ദേവാലയം |
🎵🎵🎵 | |
M | ദാവീദിന്‍ സ്വപ്‌നമാം ധന്യാലയം |
🎵🎵🎵 | |
F | വാഗ്‌ദാന പേടകം, അതില്‍ സ്ഥാപിച്ചെങ്കിലും ദൈവത്തിന്‍ സാനിധ്യമില്ലാതെ പോയ് |
F | സോളമനുയര്‍ത്തി ദേവാലയം ദാവീദിന്‍ സ്വപ്‌നമാം ധന്യാലയം |
M | വാഗ്‌ദാന പേടകം, അതില്‍ സ്ഥാപിച്ചെങ്കിലും ദൈവത്തിന്‍ സാനിധ്യമില്ലാതെ പോയ് |
A | സോളമനുയര്‍ത്തി ദേവാലയം |
—————————————– | |
M | ഇസ്രയേലിന്റെ രാജാവു യാചിച്ചു സര്‍വ്വനീശന്റെ ആഗമത്തെ |
F | ഇസ്രയേലിന്റെ രാജാവു യാചിച്ചു സര്‍വ്വനീശന്റെ ആഗമത്തെ |
M | ആ വിളികേട്ടാഗതനായ് ദൈവം ആവസിച്ചതിമോദാല്‍ അവിടെ നിത്യം |
F | ആ വിളികേട്ടാഗതനായ് ദൈവം ആവസിച്ചതിമോദാല്‍ അവിടെ നിത്യം |
🎵🎵🎵 | |
A | സോളമനുയര്‍ത്തി ദേവാലയം |
—————————————– | |
F | കര്‍ത്താവായോന്റെ ഇങ്കിതം തേടണം ജീവിത ഹര്‍മ്യം പണിയും നമ്മള്‍ |
M | കര്‍ത്താവായോന്റെ ഇങ്കിതം തേടണം ജീവിത ഹര്‍മ്യം പണിയും നമ്മള്‍ |
F | കര്‍ത്താവു ഗേഹത്തില്‍ ഇല്ലാതിരുന്നാല്‍ പാഴ്‌വേലയല്ലോ നമ്മുടെ യത്‌നം |
M | കര്‍ത്താവു ഗേഹത്തില്‍ ഇല്ലാതിരുന്നാല്‍ പാഴ്‌വേലയല്ലോ നമ്മുടെ യത്‌നം |
🎵🎵🎵 | |
A | സോളമനുയര്‍ത്തി ദേവാലയം ദാവീദിന്‍ സ്വപ്‌നമാം ധന്യാലയം വാഗ്‌ദാന പേടകം, അതില്‍ സ്ഥാപിച്ചെങ്കിലും ദൈവത്തിന്‍ സാനിധ്യമില്ലാതെ പോയ് |
A | സോളമനുയര്‍ത്തി ദേവാലയം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Solaman Uyarthi Dhevalayam | സോളമനുയര്‍ത്തി ദേവാലയം ദാവീദിന്‍ സ്വപ്‌നമാം ധന്യാലയം Solaman Uyarthi Dhevalayam Lyrics | Solaman Uyarthi Dhevalayam Song Lyrics | Solaman Uyarthi Dhevalayam Karaoke | Solaman Uyarthi Dhevalayam Track | Solaman Uyarthi Dhevalayam Malayalam Lyrics | Solaman Uyarthi Dhevalayam Manglish Lyrics | Solaman Uyarthi Dhevalayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Solaman Uyarthi Dhevalayam Christian Devotional Song Lyrics | Solaman Uyarthi Dhevalayam Christian Devotional | Solaman Uyarthi Dhevalayam Christian Song Lyrics | Solaman Uyarthi Dhevalayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
🎵🎵🎵
Dhaveedhin Swapnamaam Dhanyalayam
🎵🎵🎵
Vagdhana Pedakam, Athil Sthapichenkilum
Daivathin Sanidhyamillathe Poyi
Solaman Uyarthi Devalayam
Dhaveedhin Swapnamaam Dhanyalayam
Vagdhana Pedakam, Athil Sthapichenkilum
Daivathin Sanidhyamillathe Poyi
Solamanuyarthi Dhevalayam
-----
Israyelinte Rajavu Yachichu
Sarvaneeshante Aagamathe
Israyelinte Rajavu Yachichu
Sarvaneeshante Aagamathe
Aa Vilikett Aagathanaai Daivam
Aavasichadhimodhaal Avide Nithyam
Aa Vilikett Aagathanaai Daivam
Aavasichadhimodhaal Avide Nithyam
🎵🎵🎵
Solamanuyarthi Dhevalayam
-----
Karthavaayonte Ingitham Thedanam
Jeevitha Harmyam Paniyum Nammal
Karthavaayonte Ingitham Thedanam
Jeevitha Harmyam Paniyum Nammal
Karthavu Gehathil Illathirunnaal
Paazh Velayallo Nammude Yathnam
Karthavu Gehathil Illathirunnaal
Paazh Velayallo Nammude Yathnam
🎵🎵🎵
Solamon Uyarthi Devalayam
Dhaveedhin Swapnamaam Dhanyalayam
Vagdhana Pedakam, Athil Sthapichenkilum
Daivathin Sanidhyamillathe Poyi
Solamonuyarthi Devalayam
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet