Malayalam Lyrics
My Notes
M | സൂര്യകാന്തി പോലെ വിടരും.. മിഴികളില്‍ കാണുന്നോരാലയം ദേവാലയം |
F | സൂര്യകാന്തി പോലെ വിടരും.. മിഴികളില്‍ കാണുന്നോരാലയം ദേവാലയം |
M | എന്നാത്മ താരില്‍, അണിയിച്ചൊരുക്കും വചനങ്ങളാലെ നിനക്കായ് തീര്‍ത്തിടാം, അള്‍ത്താര തന്നില്‍ |
F | എന്നാത്മ താരില്‍, അണിയിച്ചൊരുക്കും വചനങ്ങളാലെ നിനക്കായ് തീര്‍ത്തിടാം, അള്‍ത്താര തന്നില്‍ |
A | നിര നിരയായ് അണിചേരാം തിരുവചനം ഘോഷിക്കാന്‍ നിത്യജീവന്‍ ഏകിടുമീ ആത്മീയ ഭോജ്യം ആത്മാവില്‍ സ്വീകരിക്കാം |
A | നിര നിരയായ് അണിചേരാം തിരുവചനം ഘോഷിക്കാന്‍ നിത്യജീവന്‍ ഏകിടുമീ ആത്മീയ ഭോജ്യം ആത്മാവില്‍ സ്വീകരിക്കാം |
—————————————– | |
M | ബലിയായ് എന്നെ സ്വീകരിക്കൂ കുഞ്ഞാടായ് ഞാനും അരികിലുണ്ടല്ലോ |
🎵🎵🎵 | |
F | ബലിയായ് എന്നെ സ്വീകരിക്കൂ കുഞ്ഞാടായ് ഞാനും അരികിലുണ്ടല്ലോ |
M | ഹൃദയ വീണ മീട്ടി പാടുന്നു ഞാന്‍ സ്‌നേഹ നാഥാ |
F | ഹൃദയ വീണ മീട്ടി പാടുന്നു ഞാന്‍ സ്‌നേഹ നാഥാ |
M | എന്നാത്മം ലയിച്ചീടും സ്വര്‍ഗ്ഗീയ, ലഹരിയില്‍ |
F | എന്നാത്മം ലയിച്ചീടും സ്വര്‍ഗ്ഗീയ, ലഹരിയില്‍ |
A | നിര നിരയായ് അണിചേരാം തിരുവചനം ഘോഷിക്കാന്‍ നിത്യജീവന്‍ ഏകിടുമീ ആത്മീയ ഭോജ്യം ആത്മാവില്‍ സ്വീകരിക്കാം |
A | നിര നിരയായ് അണിചേരാം തിരുവചനം ഘോഷിക്കാന്‍ നിത്യജീവന്‍ ഏകിടുമീ ആത്മീയ ഭോജ്യം ആത്മാവില്‍ സ്വീകരിക്കാം |
—————————————– | |
F | നിന്‍ വിരിഞ്ഞ ചിറകിലെന്‍ അഭയമുണ്ട് കരുതുന്നു എന്നെ നിന്‍ മണിമുത്തു പോലെ |
🎵🎵🎵 | |
M | നിന്‍ വിരിഞ്ഞ ചിറകിലെന്‍ അഭയമുണ്ട് കരുതുന്നു എന്നെ നിന്‍ മണിമുത്തു പോലെ |
F | സ്‌നേഹ രൂപനീശോ ഏകിടു പരമാനന്ദം |
M | സ്‌നേഹ രൂപനീശോ ഏകിടു പരമാനന്ദം |
F | ആത്മാവില്‍ അലിഞ്ഞു നീ നിത്യ ജീവന്‍, ഏകണേ |
M | ആത്മാവില്‍ അലിഞ്ഞു നീ നിത്യ ജീവന്‍, ഏകണേ |
F | സൂര്യകാന്തി പോലെ വിടരും.. മിഴികളില്‍ കാണുന്നോരാലയം ദേവാലയം |
M | എന്നാത്മ താരില്‍, അണിയിച്ചൊരുക്കും വചനങ്ങളാലെ നിനക്കായ് തീര്‍ത്തിടാം, അള്‍ത്താര തന്നില്‍ |
A | നിര നിരയായ് അണിചേരാം തിരുവചനം ഘോഷിക്കാന്‍ നിത്യജീവന്‍ ഏകിടുമീ ആത്മീയ ഭോജ്യം ആത്മാവില്‍ സ്വീകരിക്കാം |
A | നിര നിരയായ് അണിചേരാം തിരുവചനം ഘോഷിക്കാന്‍ നിത്യജീവന്‍ ഏകിടുമീ ആത്മീയ ഭോജ്യം ആത്മാവില്‍ സ്വീകരിക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sooryakanthi Pole Vidarum Mizhikalil | സൂര്യകാന്തി പോലെ വിടരും.. മിഴികളില്‍ കാണുന്നോരാലയം ദേവാലയം Sooryakanthi Pole Vidarum Mizhikalil Lyrics | Sooryakanthi Pole Vidarum Mizhikalil Song Lyrics | Sooryakanthi Pole Vidarum Mizhikalil Karaoke | Sooryakanthi Pole Vidarum Mizhikalil Track | Sooryakanthi Pole Vidarum Mizhikalil Malayalam Lyrics | Sooryakanthi Pole Vidarum Mizhikalil Manglish Lyrics | Sooryakanthi Pole Vidarum Mizhikalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sooryakanthi Pole Vidarum Mizhikalil Christian Devotional Song Lyrics | Sooryakanthi Pole Vidarum Mizhikalil Christian Devotional | Sooryakanthi Pole Vidarum Mizhikalil Christian Song Lyrics | Sooryakanthi Pole Vidarum Mizhikalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vidarum.. Mizhikalil
Kanunnoraalayam, Dhevalayam
Sooryakanthi Pole
Vidarum.. Mizhikalil
Kanunnoraalayam, Dhevalayam
Ennathma Thaaril, Aniyichorukkum
Vachanangalaale
Ninakkaai Theerthidaam, Althara Thannil
Ennathma Thaaril, Aniyichorukkum
Vachanangalaale
Ninakkaai Theerthidaam, Althara Thannil
Nira Nirayaai Anicheraam
Thiru Vachanam Khoshikkaam
Nithya Jeevan Ekidumee Aathmeeya Bhojyam
Aathmavil Sweekarikkaam
Nira Nirayai Anicheraam
Thiru Vachanam Khoshikkaam
Nithya Jeevan Ekidumee Aathmeeya Bhojyam
Aathmavil Sweekarikkaam
-----
Baliyaai Enne Sweekarikku
Kunjadaai Njanum Arinkil Undallo
🎵🎵🎵
Baliyaai Enne Sweekarikku
Kunjadaai Njanum Arinkil Undallo
Hrudhaya Veena Mitti
Padunnu Njan Sneha Nadha
Hrudhaya Veena Mitti
Padunnu Njan Sneha Nadha
Ennathmam Layicheedum
Swargeeya Lahariyil
Ennathmam Layicheedum
Swargeeya Lahariyil
Nira Nirayaai Anicheraam
Thiru Vachanam Khoshikkaam
Nithya Jeevan Ekidumee Aathmeeya Bhojyam
Aathmavil Sweekarikkaam
Nira Nirayai Anicheraam
Thiru Vachanam Khoshikkaam
Nithya Jeevan Ekidumee Aathmeeya Bhojyam
Aathmavil Sweekarikkaam
-----
Nin Virinja Chirakilen Abhayamund
Karuthunnu Enne Nin Manimuthu Pole
🎵🎵🎵
Nin Virinja Chirakilen Abhayamund
Karuthunnu Enne Nin Manimuthu Pole
Sneha Roopaneesho
Ekidu Paramaanandham
Sneha Roopaneesho
Ekidu Paramaanandham
Aathmavil Alinju Nee
Nithya Jeevan Ekane
Aathmavil Alinju Nee
Nithya Jeevan Ekane
Sooryakanthi Pole
Vidarum.. Mizhikalil
Kanunnoraalayam, Dhevalayam
Ennaathma Thaaril, Aniyichorukkum
Vachanangalaale
Ninakkaai Theerthidaam, Althara Thannil
Nira Nirayaayi Anicheraam
Thiru Vachanam Khoshikkaam
Nithya Jeevan Ekidumee Aathmeeya Bhojyam
Aathmavil Sweekarikkaam
Nira Nirayayi Anicheraam
Thiru Vachanam Khoshikkaam
Nithya Jeevan Ekidumee Aathmeeya Bhojyam
Aathmavil Sweekarikkaam
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet