M | സൂര്യകാന്തി പുഷ്പമെന്നും സൂര്യനെ നോക്കുന്ന പോലെ ഞാനുമെന്റെ നാഥനെ താന്‍ നോക്കി വാഴുന്നു… നോക്കി വാഴുന്നു |
F | സൂര്യകാന്തി പുഷ്പമെന്നും സൂര്യനെ നോക്കുന്ന പോലെ ഞാനുമെന്റെ നാഥനെ താന്‍ നോക്കി വാഴുന്നു… നോക്കി വാഴുന്നു |
—————————————– | |
M | സാധുവായ, മര്‍ത്യനില്‍ ഞാന്‍ നിന്റെ രൂപം.. കണ്ടിടുന്നു |
F | സാധുവായ, മര്‍ത്യനില്‍ ഞാന്‍ നിന്റെ രൂപം.. കണ്ടിടുന്നു |
M | സേവനം ഞാന്‍, അവനു ചെയ്‌താല്‍ പ്രീതനാകും നീ |
F | സേവനം ഞാന്‍, അവനു ചെയ്‌താല്‍ പ്രീതനാകും നീ |
A | പ്രീതനാകും നീ.. |
A | സൂര്യകാന്തി പുഷ്പമെന്നും സൂര്യനെ നോക്കുന്ന പോലെ ഞാനുമെന്റെ നാഥനെ താന്‍ നോക്കി വാഴുന്നു… നോക്കി വാഴുന്നു |
—————————————– | |
F | കരുണയോടെ, അവനെ നോക്കും നയനമെത്ര ശോഭനം |
M | കരുണയോടെ, അവനെ നോക്കും നയനമെത്ര ശോഭനം |
F | അവനു താങ്ങും, തണലുമായ കൈകളെത്ര പാവനം |
M | അവനു താങ്ങും, തണലുമായ കൈകളെത്ര പാവനം |
A | എത്ര പാവനം |
A | സൂര്യകാന്തി പുഷ്പമെന്നും സൂര്യനെ നോക്കുന്ന പോലെ ഞാനുമെന്റെ നാഥനെ താന്‍ നോക്കി വാഴുന്നു… നോക്കി വാഴുന്നു |
—————————————– | |
M | ലളിതമായ, ജീവിതം ഞാന്‍ നിന്നിലല്ലോ കാണുന്നു |
F | ലളിതമായ, ജീവിതം ഞാന്‍ നിന്നിലല്ലോ കാണുന്നു |
M | മഹിതമായ സ്നേഹവും ഞാന്‍ കണ്ടിടും നിന്നില്‍ |
F | മഹിതമായ സ്നേഹവും ഞാന്‍ കണ്ടിടും നിന്നില്‍ |
A | കണ്ടിടും നിന്നില്‍ |
A | സൂര്യകാന്തി പുഷ്പമെന്നും സൂര്യനെ നോക്കുന്ന പോലെ ഞാനുമെന്റെ നാഥനെ താന്‍ നോക്കി വാഴുന്നു… നോക്കി വാഴുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Suryane Nokkunna Pole
Njanum Ente Nadhane Thaan
Nokki Vaazhunnu...
Nokki Vaazhunnu...
Suryakanthi Pushppam Ennum
Suryane Nokkunna Pole
Njanum Ente Nadhane Thaan
Nokki Vaazhunnu...
Nokki Vaazhunnu...
-----
Saadhuvaya, Marthyanil Njan
Ninte Roopam... Kandeedunnu
Saadhuvaya, Marthyanil Njan
Ninte Roopam... Kandeedunnu
Sevanam Njan Avanu Cheythal
Preethanakum Nee
Sevanam Njan Avanu Cheythal
Preethanakum Nee
Preethanakum Nee
Suryakanthi Pushppam Ennum
Suryane Nokkunna Pole
Njanum Ente Nadhane Thaan
Nokki Vaazhunnu...
Nokki Vaazhunnu...
-----
Karunayode Avane Nokkum
Nayanam Ethra Shobhanam
Karunayode Avane Nokkum
Nayanam Ethra Shobhanam
Avanu Thaangum Thanalumaya
Kaikal Ethra Paavanam
Avanu Thaangum Thanalumaya
Kaikal Ethra Paavanam
Ethra Paavanam
Suryakanthi Pushppamennum
Suryane Nokkunna Pole
Njanum Ente Nadhane Thaan
Nokki Vaazhunnu...
Nokki Vaazhunnu...
-----
Lalithamaaya Jeevitham Njan
Ninnilallo Kanunnu
Lalithamaaya Jeevitham Njan
Ninnilallo Kanunnu
Mahithamaya Snehavum Njan
Kandidum Ninnil
Mahithamaya Snehavum Njan
Kandidum Ninnil
Kandidum Ninnil
Suryakanthi Pushppam Ennum
Suryane Nokkunna Pole
Njanum Ente Nadhane Thaan
Nokki Vaazhunnu...
Nokki Vaazhunnu...
No comments yet