Malayalam Lyrics
My Notes
M | സൂര്യന്‍ മറയാത്ത സീയോനില്‍ സ്വര്‍ഗ്ഗ താതന്റെ സന്നിധിയില്‍ സമയത്തിന്‍ പൂര്‍ണ്ണതയില്‍ നാം ചേരും ദൈവസ്‌തുതികളാല്‍ |
F | സൂര്യന്‍ മറയാത്ത സീയോനില്‍ സ്വര്‍ഗ്ഗ താതന്റെ സന്നിധിയില്‍ സമയത്തിന്‍ പൂര്‍ണ്ണതയില്‍ നാം ചേരും ദൈവസ്‌തുതികളാല്‍ |
A | ഈ ആത്മാവിനു കൂട്ടാകണേ |
A | ഈ ആത്മാവിനു കൂട്ടാകണേ |
—————————————– | |
M | എന്നെ ഓര്‍ത്തിനി കരയല്ലേ ആത്മനാ കൂടെ ഞാനുണ്ടല്ലോ |
F | എന്നെ ഓര്‍ത്തിനി കരയല്ലേ ആത്മനാ കൂടെ ഞാനുണ്ടല്ലോ |
M | ഭൂവില്‍ നിങ്ങള്‍ ആനന്ദിക്കാന്‍ ദ്യോവില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചീടുന്നു |
F | ഭൂവില്‍ നിങ്ങള്‍ ആനന്ദിക്കാന്‍ ദ്യോവില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചീടുന്നു |
🎵🎵🎵 | |
A | സൂര്യന്‍ മറയാത്ത സീയോനില്‍ സ്വര്‍ഗ്ഗ താതന്റെ സന്നിധിയില്‍ സമയത്തിന്‍ പൂര്‍ണ്ണതയില്‍ നാം ചേരും ദൈവസ്‌തുതികളാല്‍ |
A | ഈ ആത്മാവിനു കൂട്ടാകണേ |
A | ഈ ആത്മാവിനു കൂട്ടാകണേ |
—————————————– | |
F | പൈതലമ്മതന്‍ മാറിലായി ചേര്‍ന്നുറങ്ങുന്ന ശാന്തത |
M | പൈതലമ്മതന്‍ മാറിലായി ചേര്‍ന്നുറങ്ങുന്ന ശാന്തത |
F | എന്റെ ആത്മാവിനേകുവാന്‍ ദൂതനുണ്ടെന്റെ ചാരത്ത് |
M | എന്റെ ആത്മാവിനേകുവാന്‍ ദൂതനുണ്ടെന്റെ ചാരത്ത് |
🎵🎵🎵 | |
A | സൂര്യന്‍ മറയാത്ത സീയോനില്‍ സ്വര്‍ഗ്ഗ താതന്റെ സന്നിധിയില്‍ സമയത്തിന്‍ പൂര്‍ണ്ണതയില്‍ നാം ചേരും ദൈവസ്‌തുതികളാല്‍ |
A | ഈ ആത്മാവിനു കൂട്ടാകണേ |
A | ഈ ആത്മാവിനു കൂട്ടാകണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sooryan Marayatha Seeyonil | സൂര്യന്‍ മറയാത്ത സീയോനില്‍ സ്വര്‍ഗ്ഗ താതന്റെ സന്നിധിയില്‍ Sooryan Marayatha Seeyonil Lyrics | Sooryan Marayatha Seeyonil Song Lyrics | Sooryan Marayatha Seeyonil Karaoke | Sooryan Marayatha Seeyonil Track | Sooryan Marayatha Seeyonil Malayalam Lyrics | Sooryan Marayatha Seeyonil Manglish Lyrics | Sooryan Marayatha Seeyonil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sooryan Marayatha Seeyonil Christian Devotional Song Lyrics | Sooryan Marayatha Seeyonil Christian Devotional | Sooryan Marayatha Seeyonil Christian Song Lyrics | Sooryan Marayatha Seeyonil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swarga Thaathante Sannidhiyil
Samayathin Poornnathayil
Naam Cherum Daiva Sthuthikalaal
Sooryan Marayatha Seeyonil
Swarga Thaathante Sannidhiyil
Samayathin Poornnathayil
Naam Cherum Daiva Sthuthikalaal
Ee Aathmavinu Koottakane
Ee Aathmavinu Koottakane
-----
Enne Orthini Karayalle
Aathmana Koode Njanundallo
Enne Orthini Karayalle
Aathmana Koode Njanundallo
Bhoovil Ningal Aanandhikkaan
Dhyovil Njan Prarthicheedunnu
Bhoovil Ningal Aanandhikkaan
Dhyovil Njan Prarthicheedunnu
🎵🎵🎵
Suryan Marayaatha Seeyonil
Swargga Thathante Sannidhiyil
Samayathin Poornnathayil
Naam Cherum Daiva Sthuthikalaal
Ee Aathmavinu Koottakane
Ee Aathmavinu Koottakane
-----
Paithal Amma Than Maarilaayi
Chernnurangunna Shanthatha
Paithal Amma Than Maarilaayi
Chernnurangunna Shanthatha
Ente Aathmavinekuvaan
Dhoothanundente Chaarathu
Ente Aathmavinekuvaan
Dhoothanundente Chaarathu
Sooryan Marayatha Seeyonil
Swarga Thaathante Sannidhiyil
Samayathin Poornnathayil
Naam Cherum Daiva Sthuthikalaal
Ee Aathmavinu Koottakane
Ee Aathmavinu Koottakane
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet