Malayalam Lyrics
My Notes
M | സൃഷ്‌ട്ടാവാം ദൈവമേ, എന്‍ യേശുവേ നിത്യനാം ദൈവമേ, എന്‍ യേശുവേ |
F | സൃഷ്‌ട്ടാവാം ദൈവമേ, എന്‍ യേശുവേ നിത്യനാം ദൈവമേ, എന്‍ യേശുവേ |
M | ഉന്നതനാം നായകനെ വന്ദിതനാം നായകനെ |
F | സൗഖ്യത്തിന്‍ ദായകനെ കര്‍ത്താധി കര്‍ത്താവേ |
A | വരുന്നു ഞാന്‍ നിന്‍ തിരുസന്നിധിയില്‍ |
A | പരിശുദ്ധനെ രാജാവേ അങ്ങേ വാഴ്‌ത്തിടുന്നിതാ വീരനാം ദൈവമേ അങ്ങേ നമിച്ചീടുന്നേ |
A | പരിശുദ്ധനെ രാജാവേ അങ്ങേ വാഴ്‌ത്തിടുന്നിതാ വീരനാം ദൈവമേ അങ്ങേ നമിച്ചീടുന്നേ |
—————————————– | |
M | അവനെന്റെ ശൈലവും, എന്‍ കോട്ടയും അവന്‍ എന്റെ രക്ഷയും, എന്‍ ആശ്രയം |
F | അവനെന്റെ ശൈലവും, എന്‍ കോട്ടയും അവന്‍ എന്റെ രക്ഷയും, എന്‍ ആശ്രയം |
M | എന്‍ പാറയകുന്നവന്‍, എന്‍ പരിചയാകുന്നവന്‍ അവന്‍ എന്റെ ഉപനിധിയേ |
F | എന്‍ പാറയകുന്നവന്‍, എന്‍ പരിചയാകുന്നവന്‍ അവന്‍ എന്റെ ഉപനിധിയേ |
A | പരിശുദ്ധനെ രാജാവേ അങ്ങേ വാഴ്‌ത്തിടുന്നിതാ വീരനാം ദൈവമേ അങ്ങേ നമിച്ചീടുന്നേ |
A | പരിശുദ്ധനെ രാജാവേ അങ്ങേ വാഴ്‌ത്തിടുന്നിതാ വീരനാം ദൈവമേ അങ്ങേ നമിച്ചീടുന്നേ |
—————————————– | |
F | നിന്‍ ഹിതം പോലെന്നെ, നടത്തണേ പോകേണ്ട വഴി എന്നെ, കാണിക്കണേ |
M | നിന്‍ ഹിതം പോലെന്നെ, നടത്തണേ പോകേണ്ട വഴി എന്നെ, കാണിക്കണേ |
F | കൂരിരുളായാലും, താഴ്‌വരയായാലും എന്‍ കൂടെയിരിക്കുന്നോനേ |
M | കൂരിരുളായാലും, താഴ്‌വരയായാലും എന്‍ കൂടെയിരിക്കുന്നോനേ |
A | പരിശുദ്ധനെ രാജാവേ അങ്ങേ വാഴ്‌ത്തിടുന്നിതാ വീരനാം ദൈവമേ അങ്ങേ നമിച്ചീടുന്നേ |
A | പരിശുദ്ധനെ രാജാവേ അങ്ങേ വാഴ്‌ത്തിടുന്നിതാ വീരനാം ദൈവമേ അങ്ങേ നമിച്ചീടുന്നേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Srishtavam Daivame En Yeshuve (Parishudhane Rajave) | സൃഷ്ട്ടാവാം ദൈവമേ എന്‍ യേശുവേ Srishtavam Daivame En Yeshuve Lyrics | Srishtavam Daivame En Yeshuve Song Lyrics | Srishtavam Daivame En Yeshuve Karaoke | Srishtavam Daivame En Yeshuve Track | Srishtavam Daivame En Yeshuve Malayalam Lyrics | Srishtavam Daivame En Yeshuve Manglish Lyrics | Srishtavam Daivame En Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Srishtavam Daivame En Yeshuve Christian Devotional Song Lyrics | Srishtavam Daivame En Yeshuve Christian Devotional | Srishtavam Daivame En Yeshuve Christian Song Lyrics | Srishtavam Daivame En Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithyanaam Daivame, En Yeshuve
Srishttavaam Daivame, En Yeshuve
Nithyanaam Daivame, En Yeshuve
Unnathanam Naayakane
Vandithanam Naayakane
Saukhyathin Daayakane
Karthaadhi Karthave
Varunnu Njan Nin Thiru Sannidhiyil
Parishudhane Rajave
Ange Vaazhthidunnitha
Veeranam Daivame
Ange Namichidunne
Parishudhane Rajave
Ange Vaazhthidunnitha
Veeranam Daivame
Ange Namichidunne
-----
Avan Ente Shailavum, En Kottayum
Avan Ente Rakshayum, En Aashrayam
Avan Ente Shailavum, En Kottayum
Avan Ente Rakshayum, En Aashrayam
En Paarayakunnavan, En Parichayaakunnavan
Avan Ente Upanidhiye
En Paarayakunnavan, En Parichayaakunnavan
Avan Ente Upanidhiye
Parishudhane Rajave
Ange Vaazhthidunnitha
Veeranam Daivame
Ange Namichidunne
Parishudhane Rajave
Ange Vaazhthidunnitha
Veeranam Daivame
Ange Namichidunne
-----
Nin Hitham Polenne Nadathane
Pokenda Vazhi Enne Kaanikkane
Nin Hitham Polenne Nadathane
Pokenda Vazhi Enne Kaanikkane
Koorirul Ayaalum, Thazhvarayayaalum
En Koode Irikkunnone
Koorirul Ayaalum, Thazhvarayayaalum
En Koode Irikkunnone
Parishudhane Rajave
Ange Vaazhthidunnitha
Veeranam Daivame
Ange Namichidunne
Parishudhane Rajave
Ange Vaazhthidunnitha
Veeranam Daivame
Ange Namichidunne
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet