M | സ്തോത്രഗീതത്തിന്‍ രാത്രി ആത്മത്യാഗത്തിന്‍ രാത്രി പാദക്ഷാളന രാത്രി പാപമോചന രാത്രി |
F | സ്തോത്രഗീതത്തിന്‍ രാത്രി ആത്മത്യാഗത്തിന്‍ രാത്രി പാദക്ഷാളന രാത്രി പാപമോചന രാത്രി |
A | രാത്രി പെസഹാ രാത്രി രാത്രി പെസഹാ രാത്രി പാരിനു രക്ഷതന്‍ അത്താഴമേകുന്ന പരിപാവനമായ രാത്രി |
—————————————– | |
M | ത്യാഗം ജ്വലിക്കുന്ന പെസഹ ഒരുങ്ങുന്ന രാത്രി തീതേടി ശേമയോന്‍ അങ്ങേ മറക്കുന്ന രാത്രി |
F | നാണയ കിലുക്കമായി സ്‌നേഹം ചുരുങ്ങുന്ന രാത്രി ലോകാധി സ്‌നേഹത്തിന്‍ അടയാളമൊരുങ്ങുന്ന രാത്രി |
A | രാത്രി പെസഹാ രാത്രി രാത്രി പെസഹാ രാത്രി പാരിനു രക്ഷതന്‍ അത്താഴമേകുന്ന പരിപാവനമായ രാത്രി |
—————————————– | |
F | ആബാ പിതാവിന്റെ വാഗ്‌ദാനമൊഴുകുന്ന രാത്രി പാപം വഹിക്കുന്ന കുഞ്ഞാടുരുകുന്ന രാത്രി |
M | ആബേലിന്‍ ബലിയിന്നു പരിപൂര്‍ണ്ണമാകുന്ന രാത്രി മില്‍ക്കി സദേക്കിന് ബലിപൂര്‍ണ്ണമാക്കുന്ന രാത്രി |
A | സ്തോത്രഗീതത്തിന്‍ രാത്രി ആത്മത്യാഗത്തിന്‍ രാത്രി പാദക്ഷാളന രാത്രി പാപമോചന രാത്രി |
A | രാത്രി പെസഹാ രാത്രി രാത്രി പെസഹാ രാത്രി പാരിനു രക്ഷതന്‍ അത്താഴമേകുന്ന പരിപാവനമായ രാത്രി |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Aathma Thyagathin Rathri
Paadha Kshalana Rathri
Papa Mochana Rathri
Sthothra Geethathin Rathri
Aathma Thyagathin Rathri
Paadha Kshalana Rathri
Papa Mochana Rathri
Rathri Pesaha Rathri
Rathri Pesaha Rathri
Parinu Rakshathan Athazhamekunna
Paripavanamaya Rathri
-----
Thyagam Jwalikkunna Pesaha Orungunna Rathri
Thee Thedi Shemayon Ange Marakkunna Rathri
Nanaya Kilukkamayi Sneham Churungunna Rathri
Lokhaadhi Snehathin Adayalam Orungunna Rathri
Rathri Pesaha Rathri
Rathri Pesaha Rathri
Parinu Rakshathan Athazhamekunna
Paripavanamaya Rathri
-----
Aabba Pithavinte Vagdhanam Ozhukunna Rathri
Paapam Vahikkunna Kunjad Orungunna Rathri
Aabelin Bali Innu Paripoornnamakunna Rathri
Milki Sadhekkin Bali Poornamakkunna Rathri
Sthothra Geethathin Rathri
Aathma Thyagathin Rathri
Paadha Kshalana Rathri
Papa Mochana Rathri
Rathri Pesaha Rathri
Rathri Pesaha Rathri
Parinu Rakshathan Athazhamekunna
Paripavanamaya Rathri
No comments yet