M | സ്തുതി സ്തുതി എന്‍ മനമേ സ്തുതികളിലുന്നതനേ, നാഥന് നാള് തോറും ചെയ്ത നന്മകളോര്‍ത്തു പാടുക നീയെന്നും മനമേ പാടുക നീയെന്നും മനമേ |
F | സ്തുതി സ്തുതി എന്‍ മനമേ സ്തുതികളിലുന്നതനേ, നാഥന് നാള് തോറും ചെയ്ത നന്മകളോര്‍ത്തു പാടുക നീയെന്നും മനമേ പാടുക നീയെന്നും മനമേ |
—————————————– | |
M | അമ്മയെപ്പോലെ നാഥന് താലോലിച്ചണച്ചിടുന്നു |
F | അമ്മയെപ്പോലെ നാഥന് താലോലിച്ചണച്ചിടുന്നു |
M | സമാധാനമായ് കിടന്നുറങ്ങാന്‍ തന് മാര്‍വ്വില്‍ ദിനം ദിനമായ് തന് മാര്‍വ്വില്‍ ദിനം ദിനമായ് |
F | സമാധാനമായ് കിടന്നുറങ്ങാന്‍ തന് മാര്‍വ്വില്‍ ദിനം ദിനമായ് തന് മാര്‍വ്വില്‍ ദിനം ദിനമായ് |
A | സ്തുതി സ്തുതി എന്‍ മനമേ സ്തുതികളിലുന്നതനേ, നാഥന് നാള് തോറും ചെയ്ത നന്മകളോര്‍ത്തു പാടുക നീയെന്നും മനമേ പാടുക നീയെന്നും മനമേ |
—————————————– | |
F | കഷ്ടങ്ങളേറീടിലും, എനിക്കേറ്റമടുത്ത തുണയായ് |
M | കഷ്ടങ്ങളേറീടിലും, എനിക്കേറ്റമടുത്ത തുണയായ് |
F | ഘോര വൈരിയിന്‍ നടുവിലവന്‍ മേശ നമുക്കൊരുക്കുമല്ലോ മേശ നമുക്കൊരുക്കുമല്ലോ |
M | ഘോര വൈരിയിന്‍ നടുവിലവന്‍ മേശ നമുക്കൊരുക്കുമല്ലോ മേശ നമുക്കൊരുക്കുമല്ലോ |
A | സ്തുതി സ്തുതി എന്‍ മനമേ സ്തുതികളിലുന്നതനേ, നാഥന് നാള് തോറും ചെയ്ത നന്മകളോര്‍ത്തു പാടുക നീയെന്നും മനമേ പാടുക നീയെന്നും മനമേ |
—————————————– | |
M | ഭാരത്താല്‍ വലഞ്ഞീടിലും, തീരാ രോഗത്താല്‍ അലഞ്ഞീടിലും |
F | ഭാരത്താല്‍ വലഞ്ഞീടിലും, തീരാ രോഗത്താല്‍ അലഞ്ഞീടിലും |
M | പിളര്ന്നീടുമൊരടിപ്പിണരാല് തന്നിടുന്നു രോഗസൗഖ്യം തന്നിടുന്നു രോഗസൗഖ്യം |
F | പിളര്ന്നീടുമൊരടിപ്പിണരാല് തന്നിടുന്നു രോഗസൗഖ്യം തന്നിടുന്നു രോഗസൗഖ്യം |
A | സ്തുതി സ്തുതി എന്‍ മനമേ സ്തുതികളിലുന്നതനേ, നാഥന് നാള് തോറും ചെയ്ത നന്മകളോര്‍ത്തു പാടുക നീയെന്നും മനമേ പാടുക നീയെന്നും മനമേ |
A | സ്തുതി സ്തുതി എന്‍ മനമേ സ്തുതികളിലുന്നതനേ, നാഥന് നാള് തോറും ചെയ്ത നന്മകളോര്‍ത്തു പാടുക നീയെന്നും മനമേ പാടുക നീയെന്നും മനമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Sthuthikalil Unnathane
Nadhan Nalthorum Cheitha Nanmakal Orthu
Paaduka Nee Ennum Maname
Stuthi Stuthi En Maname
Sthuthikalil Unnathane
Nadhan Nalthorum Cheitha Nanmakal Orthu
Paaduka Nee Ennum Maname
---------
Ammyayepole Thathen
Thalolichanacheedunnu
Ammyayepole Thathen
Thalolichanacheedunnu
Samadhanamai Kidannurangan
Than Marvil Dhinam Dhinamai
Than Marvil Dhinam Dhinamai
Samadhanamai Kidannurangan
Than Marvil Dhinam Dhinamai
Than Marvil Dhinam Dhinamai
Stuthi Stuthi En Maname
Sthuthikalil Unnathane
Nadhan Nalthorum Cheitha Nanmakal Orthu
Paaduka Nee Ennum Maname
---------
Kashtangal Eridumbol
Enikkettam Adutha Thunayai
Kashtangal Eridumbol
Enikkettam Adutha Thunayai
Khoravvairiyin Naduvilaven
Mesha Namukkorukkuamallo
Mesha Namukkorukkuamallo
Khoravvairiyin Naduvilaven
Mesha Namukkorukkuamallo
Mesha Namukkorukkuamallo
Stuthi Stuthi En Maname
Sthuthikalil Unnathane
Nadhan Nalthorum Cheitha Nanmakal Orthu
Paaduka Nee Ennum Maname
---------
Bharathal Valanjeedilum
Theeraa Roghathal Valanjeedilum
Bharathal Valanjeedilum
Theeraa Roghathal Valanjeedilum
Pilarnneedunnoradipinaraal
Thannidunnu Roghasaukhyam
Thannidunnu Roghasaukhyam
Pilarnneedunnoradipinaraal
Thannidunnu Roghasaukhyam
Thannidunnu Roghasaukhyam
Stuthi Stuthi En Maname
Sthuthikalil Unnathane
Nadhan Nalthorum Cheitha Nanmakal Orthu
Paaduka Nee Ennum Maname
Stuthi Stuthi En Maname
Sthuthikalil Unnathane
Nadhan Nalthorum Cheitha Nanmakal Orthu
Paaduka Nee Ennum Maname
No comments yet