Sundhara Sheethala Kiranam Veeshum


K. J. Yesudas

in

Shanthaprashantham

M സുന്ദര ശീതള, കിരണം വീശും
സുവിശേഷം പരമാനന്ദം
F സുന്ദര ശീതള, കിരണം വീശും
സുവിശേഷം പരമാനന്ദം
M സര്‍വ്വജനത്തിനും, ഏകണമേ
ദൈവസുതാ നീ, കരുണയോടെ
F സര്‍വ്വജനത്തിനും, ഏകണമേ
ദൈവസുതാ നീ, കരുണയോടെ
A ദൈവസുതാ നീ, കരുണയോടെ
A സുന്ദര ശീതള, കിരണം വീശും
സുവിശേഷം പരമാനന്ദം
—————————————–
M വിദ്വേഷം, പക, എന്നിവയാലെ
കലുഷിതമായൊരു ലോകത്തെ
F വിദ്വേഷം, പക, എന്നിവയാലെ
കലുഷിതമായൊരു ലോകത്തെ
M സ്‌നേഹം വഴിയായ് ജയിക്കാനായ്
തുണയേകണമേ, മിശിഹായേ
F സ്‌നേഹം വഴിയായ് ജയിക്കാനായ്
തുണയേകണമേ, മിശിഹായേ
A സുന്ദര ശീതള, കിരണം വീശും
സുവിശേഷം പരമാനന്ദം
—————————————–
F മന്നില്‍, മാനവരൊന്നായ്‌ തീരാന്‍
മിന്നും നിന്നുടെ, തിരുമൊഴികള്‍
M മന്നില്‍, മാനവരൊന്നായ്‌ തീരാന്‍
മിന്നും നിന്നുടെ, തിരുമൊഴികള്‍
F എന്നും വഴിയായ് തീരണമേ
അജപാലകനാം, മിശിഹായേ
M എന്നും വഴിയായ് തീരണമേ
അജപാലകനാം, മിശിഹായേ
F സുന്ദര ശീതള, കിരണം വീശും
സുവിശേഷം പരമാനന്ദം
M സര്‍വ്വജനത്തിനും, ഏകണമേ
ദൈവസുതാ നീ, കരുണയോടെ
F സര്‍വ്വജനത്തിനും, ഏകണമേ
ദൈവസുതാ നീ, കരുണയോടെ
A ദൈവസുതാ നീ, കരുണയോടെ
A സുന്ദര ശീതള, കിരണം വീശും
സുവിശേഷം പരമാനന്ദം

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Sundhara Sheethala, Kiranam Veeshum
Suvishesham Paramaanandham
Sundhara Sheethala, Kiranam Veeshum
Suvishesham Paramaanandham

Sarvajanathinum Ekaname
Daivasutha Nee, Karunayode
Sarvajanathinum Ekaname
Daivasutha Nee, Karunayode
Daivasutha Nee, Karunayode

Sundhara Sheethala, Kiranam Veeshum
Suvishesham Paramaanandham

-----

Vidhwesham, Paka, Ennivayaale
Kalushithamaayoru Lokathe
Vidhwesham, Paka, Ennivayaale
Kalushithamaayoru Lokathe

Sneham Vazhiyaai Jayikkaanaai
Thunayekaname Mishihaaye
Sneham Vazhiyaai Jayikkaanaai
Thunayekaname Mishihaaye

Sundara Sheethala, Kiranam Veeshum
Suvishesham Paramaanandham

-----

Mannil, Maanavar Onnaai Theeraan
Minnum Ninnude, Thirumozhikal
Mannil, Maanavar Onnaai Theeraan
Minnum Ninnude, Thirumozhikal

Ennum Vazhiyaai Theeraname
Ajapaalakanaam, Mishihaaye
Ennum Vazhiyaai Theeraname
Ajapaalakanaam, Mishihaaye

Sundhara Sheethala, Kiranam Veeshum
Suvishesham Paramaanandham

Sarvajanathinum Ekaname
Daivasutha Nee, Karunayode
Sarvajanathinum Ekaname
Daivasutha Nee, Karunayode
Daivasutha Nee, Karunayode

Sundhara Sheethala, Kiranam Veeshum
Suvishesham Paramaanandham

Your email address will not be published. Required fields are marked *




Views 19.  Song ID 5050

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.