Surabhila Sundhara Sthuthi Geetham


K. G. Markose

in

Thyagam

M സുരഭില സുന്ദര സ്‌തുതിഗീതം
ഉയരുന്നു കല്ലറ പാതാവില്‍
F സുരഭില സുന്ദര സ്‌തുതിഗീതം
ഉയരുന്നു കല്ലറ പാതാവില്‍
M രാജാധി രാജന്‍, യേശുനാഥന്‍
ജയഘോഷത്തോടുയിര്‍ക്കുന്നു
F രാജാധി രാജന്‍, യേശുനാഥന്‍
ജയഘോഷത്തോടുയിര്‍ക്കുന്നു
A വാഴ്‌ത്തിപാടിടാം കര്‍ത്തനേ
നന്ദിയേകി ബലിയേകീടാം
തിരുമുല്‍കാഴ്‌ച്ചയേകീടാം
സ്വയം യാഗമായ് തീര്‍ന്നിടാം
A വാഴ്‌ത്തിപാടിടാം കര്‍ത്തനേ
നന്ദിയേകി ബലിയേകീടാം
തിരുമുല്‍കാഴ്‌ച്ചയേകീടാം
സ്വയം യാഗമായ് തീര്‍ന്നിടാം
—————————————–
M വിശുദ്ധഗണം അണിചേരുന്നു
രക്ഷകന്റെ ഉത്ഥാനത്തില്‍
F വിശുദ്ധഗണം അണിചേരുന്നു
രക്ഷകന്റെ ഉത്ഥാനത്തില്‍
M പാരിടമാകെ പൊന്നൊളി വീശി
പ്രപഞ്ച നാഥന്‍ ഉയിര്‍ത്തെണീറ്റു
F പാരിടമാകെ പൊന്നൊളി വീശി
പ്രപഞ്ച നാഥന്‍ ഉയിര്‍ത്തെണീറ്റു
A വാഴ്‌ത്തിപാടിടാം കര്‍ത്തനേ
നന്ദിയേകി ബലിയേകീടാം
തിരുമുല്‍കാഴ്‌ച്ചയേകീടാം
സ്വയം യാഗമായ് തീര്‍ന്നിടാം
A വാഴ്‌ത്തിപാടിടാം കര്‍ത്തനേ
നന്ദിയേകി ബലിയേകീടാം
തിരുമുല്‍കാഴ്‌ച്ചയേകീടാം
സ്വയം യാഗമായ് തീര്‍ന്നിടാം
A സുരഭില സുന്ദര സ്‌തുതിഗീതം
ഉയരുന്നു കല്ലറ പാതാവില്‍
രാജാധി രാജന്‍, യേശുനാഥന്‍
ജയഘോഷത്തോടുയിര്‍ക്കുന്നു
—————————————–
F സര്‍വ്വചരാചരം അണിനിരന്നു
ജീവനാഥന്റെ ഉത്ഥാനത്തില്‍
M സര്‍വ്വചരാചരം അണിനിരന്നു
ജീവനാഥന്റെ ഉത്ഥാനത്തില്‍
F ആഹ്‌ളാദത്താല്‍ ആലപിപ്പൂ
യേശുനാഥന്‍ ഉത്ഥിതനായ്‌
M ആഹ്‌ളാദത്താല്‍ ആലപിപ്പൂ
യേശുനാഥന്‍ ഉത്ഥിതനായ്‌
A വാഴ്‌ത്തിപാടിടാം കര്‍ത്തനേ
നന്ദിയേകി ബലിയേകീടാം
തിരുമുല്‍കാഴ്‌ച്ചയേകീടാം
സ്വയം യാഗമായ് തീര്‍ന്നിടാം
A വാഴ്‌ത്തിപാടിടാം കര്‍ത്തനേ
നന്ദിയേകി ബലിയേകീടാം
തിരുമുല്‍കാഴ്‌ച്ചയേകീടാം
സ്വയം യാഗമായ് തീര്‍ന്നിടാം
M സുരഭില സുന്ദര സ്‌തുതിഗീതം
ഉയരുന്നു കല്ലറ പാതാവില്‍
F സുരഭില സുന്ദര സ്‌തുതിഗീതം
ഉയരുന്നു കല്ലറ പാതാവില്‍
M രാജാധി രാജന്‍, യേശുനാഥന്‍
ജയഘോഷത്തോടുയിര്‍ക്കുന്നു
F രാജാധി രാജന്‍, യേശുനാഥന്‍
ജയഘോഷത്തോടുയിര്‍ക്കുന്നു
A വാഴ്‌ത്തിപാടിടാം കര്‍ത്തനേ
നന്ദിയേകി ബലിയേകീടാം
തിരുമുല്‍കാഴ്‌ച്ചയേകീടാം
സ്വയം യാഗമായ് തീര്‍ന്നിടാം
A വാഴ്‌ത്തിപാടിടാം കര്‍ത്തനേ
നന്ദിയേകി ബലിയേകീടാം
തിരുമുല്‍കാഴ്‌ച്ചയേകീടാം
സ്വയം യാഗമായ് തീര്‍ന്നിടാം

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Surabhila Sundara Sthuthigeetham
Uyarunnu Kallara Paathaavil
Surabhila Sundara Sthuthigeetham
Uyarunnu Kallara Paathaavil

Rajadhi Rajan, Yeshu Nadhan
Jayakhoshathod Uyirkkunnu
Rajadhi Rajan, Yeshu Nadhan
Jayakhoshathod Uyirkkunnu

Vaazhthipaadidaam Karthane
Nandhiyeki Baliyekidaam
Thirumul Kazhcha Ekidaam
Swayam Yagamai Theernnidaam

Vaazhthipaadidaam Karthane
Nandhiyeki Baliyekidaam
Thirumul Kazhcha Ekidaam
Swayam Yagamai Theernnidaam

-----

Vishudhaganam Anicherunnu
Rakshakante Udhanathil
Vishudhaganam Anicherunnu
Rakshakante Udhanathil

Paridamake Ponnoli Veeshi
Prapanja Nadhan Uyirthenneettu
Paridamake Ponnoli Veeshi
Prapanja Nadhan Uyirthenneettu

Vaazhthipaadidaam Karthane
Nandhiyeki Baliyekidaam
Thirumul Kazhcha Ekidaam
Swayam Yagamai Theernnidaam

Vaazhthipaadidaam Karthane
Nandhiyeki Baliyekidaam
Thirumul Kazhcha Ekidaam
Swayam Yagamai Theernnidaam

Surabhila Sundara Sthuthigeetham
Uyarunnu Kallara Paathaavil
Rajadhi Rajan, Yeshu Nadhan
Jayakhoshathod Uyirkkunnu

-----

Sarvacharacharam Aninirannu
Jeeeva Nadhante Udhanathil
Sarvacharacharam Aninirannu
Jeeeva Nadhante Udhanathil

Aahladhathaal Aalapippoo
Yeshu Nadhan Udhithanai
Aahladhathaal Aalapippoo
Yeshu Nadhan Udhithanai

Vaazhthipaadidaam Karthane
Nandhiyeki Baliyekidaam
Thirumul Kazhcha Ekidaam
Swayam Yagamai Theernnidaam

Vaazhthipaadidaam Karthane
Nandhiyeki Baliyekidaam
Thirumul Kazhcha Ekidaam
Swayam Yagamai Theernnidaam

Surabhila Sundara Sthuthigeetham
Uyarunnu Kallara Paathaavil
Surabhila Sundara Sthuthigeetham
Uyarunnu Kallara Paathaavil

Rajadhi Rajan, Yeshu Nadhan
Jayakhoshathod Uyirkkunnu
Rajadhi Rajan, Yeshu Nadhan
Jayakhoshathod Uyirkkunnu

Vaazhthipaadidaam Karthane
Nandhiyeki Baliyekidaam
Thirumul Kazhcha Ekidaam
Swayam Yagamai Theernnidaam

Vaazhthipaadidaam Karthane
Nandhiyeki Baliyekidaam
Thirumul Kazhcha Ekidaam
Swayam Yagamai Theernnidaam

Your email address will not be published. Required fields are marked *




Views 12.  Song ID 4939

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.