M | സുവിശേഷ ഗീതികള്‍ പാടാന്‍ യേശുവിന്‍ സാക്ഷികളാകാന്‍ ലോകത്തിലെങ്ങും പോകാന്‍ നാഥന്‍ വിളിക്കുന്നു നമ്മെ |
F | സുവിശേഷ ഗീതികള്‍ പാടാന്‍ യേശുവിന്‍ സാക്ഷികളാകാന്‍ ലോകത്തിലെങ്ങും പോകാന്‍ നാഥന്‍ വിളിക്കുന്നു നമ്മെ |
—————————————– | |
M | ഇരുളകറ്റീടും വെളിച്ചം മുറിവുണക്കീടുന്ന തൈലം |
F | ഇരുളകറ്റീടും വെളിച്ചം മുറിവുണക്കീടുന്ന തൈലം |
M | സുവിശേഷമാകുന്ന ദാനം ലോകത്തിനേകുവാന്‍ പോകാം. |
F | സുവിശേഷമാകുന്ന ദാനം ലോകത്തിനേകുവാന്‍ പോകാം. |
A | ആ ആ ആ |
A | സുവിശേഷ ഗീതികള്‍ പാടാന്‍ യേശുവിന്‍ സാക്ഷികളാകാന്‍ ലോകത്തിലെങ്ങും പോകാന്‍ നാഥന്‍ വിളിക്കുന്നു നമ്മെ |
—————————————– | |
F | പരിശുദ്ധനാകുന്ന റൂഹാ വന്നണഞ്ഞീടുന്ന നേരം |
M | പരിശുദ്ധനാകുന്ന റൂഹാ വന്നണഞ്ഞീടുന്ന നേരം |
F | ശക്തിചൈതന്യങ്ങളേറും നവഗണമായ് നാം മാറും |
M | ശക്തിചൈതന്യങ്ങളേറും നവഗണമായ് നാം മാറും |
A | ആ ആ ആ |
A | സുവിശേഷ ഗീതികള്‍ പാടാന്‍ യേശുവിന്‍ സാക്ഷികളാകാന്‍ ലോകത്തിലെങ്ങും പോകാന്‍ നാഥന്‍ വിളിക്കുന്നു നമ്മെ |
—————————————– | |
Extra വചനം പരത്തുവാനായ് നാഥന്റെ ദൗത്യവുമായ് ലോക സീമാന്തങ്ങളോളം പോകാം നമുക്കിന്നു പോകാം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Yeshuvin Sakshikalakan
Lokhathilengum Pokan
Nadhan Villikkunnu Namme
Suvishesha Geethikal Paadan
Yeshuvin Sakshikalakan
Lokhathilengum Pokan
Nadhan Villikkunnu Namme
----------
Irulakatteedum Velicham
Murivunakkeedunna Thailam
Irulakatteedum Velicham
Murivunakkeedunna Thailam
Suvisheshamakunna Dhanam
Lokhathinekuvan Pokam
Suvisheshamakunna Dhanam
Lokhathinekuvan Pokam
Aa Aa Aa
Suvishesha Geethikal Paadan
Yeshuvin Sakshikalakan
Lokhathilengum Pokan
Nadhan Villikkunnu Namme
----------
Parishudhanakunna Rooha
Vannananjeedunna Neram
Parishudhanakunna Rooha
Vannananjeedunna Neram
Shakthi Chaithanyangalerum
Nava Ganamai Nam Maarum
Shakthi Chaithanyangalerum
Nava Ganamai Nam Maarum
Aa Aa Aa
Suvishesha Geethikal Paadan
Yeshuvin Sakshikalakan
Lokhathilengum Pokan
Nadhan Villikkunnu Namme
No comments yet