M | സുവിശേഷം ദൈവശക്തി |
F | സുവിശേഷം ദൈവശക്തി |
A | അതു രക്ഷയിലേക്കു നയിക്കും, ദൈവശക്തി |
M | യഹൂദജനതയ്‌ക്കും യവനനുമൊരുപോലെ |
F | യഹൂദജനതയ്‌ക്കും യവനനുമൊരുപോലെ |
A | രക്ഷാനിര്‍ണ്ണയമായി ഭവിച്ചൊരു സത്യസുവിശേഷം |
M | സുവിശേഷം ദൈവശക്തി |
F | സുവിശേഷം ദൈവശക്തി |
A | അതു രക്ഷയിലേക്കു നയിക്കും, ദൈവശക്തി |
—————————————– | |
M | സകല ജനങ്ങള്‍ക്കും, മുദമാം വാര്‍ത്തയിതാ |
F | സകല ജനങ്ങള്‍ക്കും, മുദമാം വാര്‍ത്തയിതാ |
A | മര്‍ത്യനു പൂര്‍ണ്ണ വിമോചനമേകാന്‍ രക്ഷകനേശുവിതാ |
M | സുവിശേഷം ദൈവശക്തി |
F | സുവിശേഷം ദൈവശക്തി |
A | അതു രക്ഷയിലേക്കു നയിക്കും, ദൈവശക്തി |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Suvishesham Daiva Shakthi
Athu Rakshayilekku Nayikkum, Daiva Shakthi
Yahooda Janathekkum, Yavananu Morupole
Yahooda Janathekkum, Yavananu Morupole
Raksha Nirnnayamayi Bavichoru
Sathya Suvishesham
Suvishesham Daiva Shakthi
Suvishesham Daiva Shakthi
Athu Rakshayilekku Nayikkum, Daiva Shakthi
-------
Sakala Janangalkkum, Mudhamaam Vaarthayitha
Sakala Janangalkkum, Mudhamaam Vaarthayitha
Marthyanu Poorna Vimochanamekan
Rakshakan Yeshuvitha
Suvishesham Daiva Shakthi
Suvishesham Daiva Shakthi
Athu Rakshayilekku Nayikkum, Daiva Shakthi
No comments yet