Swantham Janangalkku Jeevanekan


in

Good Friday Ceremonial Songs

M സ്വന്തം ജനങ്ങള്‍ക്കു ജീവനേകാന്‍
സര്‍വ്വേശനന്ദനന്‍ ഭൂവില്‍ വന്നു
സര്‍വ്വേശനന്ദനന്‍ ഭൂവില്‍ വന്നു
F സ്വന്തം ജനങ്ങള്‍ക്കു ജീവനേകാന്‍
സര്‍വ്വേശനന്ദനന്‍ ഭൂവില്‍ വന്നു
സര്‍വ്വേശനന്ദനന്‍ ഭൂവില്‍ വന്നു
A കുരിശാണാനാഥനായ്‌ത്തീര്‍ത്തു ലോകം;
വ്യഥയാണാനാഥനില്‍ ചേര്‍ത്തു ലോകം.
വ്യഥയാണാനാഥനില്‍ ചേര്‍ത്തു ലോകം.
F ഇരുളില്‍ പ്രകാശം തെളിച്ചു കാട്ടാന്‍
പരമ പ്രകാശം കനിഞ്ഞിറങ്ങി
പരമ പ്രകാശം കനിഞ്ഞിറങ്ങി
M ഇരുളില്‍ പ്രകാശം തെളിച്ചു കാട്ടാന്‍
പരമ പ്രകാശം കനിഞ്ഞിറങ്ങി
പരമ പ്രകാശം കനിഞ്ഞിറങ്ങി
A കുരിശാണാനാഥനായ്‌ത്തീര്‍ത്തു ലോകം;
വ്യഥയാണാനാഥനില്‍ ചേര്‍ത്തു ലോകം.
വ്യഥയാണാനാഥനില്‍ ചേര്‍ത്തു ലോകം.
A സ്വന്തം ജനങ്ങള്‍ക്കു ജീവനേകാന്‍
സര്‍വ്വേശനന്ദനന്‍ ഭൂവില്‍ വന്നു
സര്‍വ്വേശനന്ദനന്‍ ഭൂവില്‍ വന്നു

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Swantham Janangalkku Jeevan Ekan
Saravesha Nandhanan Bhoovil Vannu
Saravesha Nandhanan Bhoovil Vannu

Swantham Janangalkku Jeevan Ekan
Saravesha Nandhanan Bhoovil Vannu
Saravesha Nandhanan Bhoovil Vannu

Kurishaana Nadhanai Theerthu Lokham
Vyadhayanaa Naadhanil Cherthu Lokham
Vyadhayanaa Naadhanil Cherthu Lokham

Irulil Prakasham Thelichu Kaattan
Parama Prakasham Kaninj Irangi
Parama Prakasham Kaninj Irangi

Irulil Prakasham Thelichu Kaattan
Parama Prakasham Kaninj Irangi
Parama Prakasham Kaninj Irangi

Kurishaana Nadhanai Theerthu Lokham
Vyadhayanaa Naadhanil Cherthu Lokham
Vyadhayanaa Naadhanil Cherthu Lokham

Swantham Janangalkku Jeevan Ekan
Saravesha Nandhanan Bhoovil Vannu
Saravesha Nandhanan Bhoovil Vannu

Your email address will not be published. Required fields are marked *




Views 111.  Song ID 4592

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.