A | സ്വര്‍ഗ്ഗ കവാടം തുറക്കൂ നാഥാ കാരുണ്യ വായ്‌പോടെ നോക്കു നിന്‍ വിളി കേട്ടന്നു വന്ന നിന്റെ ദാസരെ സന്നിധേ ചേര്‍ക്കു |
A | സ്വര്‍ഗ്ഗ കവാടം തുറക്കൂ നാഥാ കാരുണ്യ വായ്‌പോടെ നോക്കു നിന്‍ വിളി കേട്ടന്നു വന്ന നിന്റെ ദാസരെ സന്നിധേ ചേര്‍ക്കു |
—————————————– | |
A | മന്നിതില്‍ ജീവിച്ച നാളില്‍ വല്ല വീഴ്‌ച്ചകള്‍ വന്നു പോയെങ്കില്‍ |
A | സര്‍വ്വം പൊറുക്കണേ നാഥാ നിന്റെ കാരുണ്യം അളവറ്റതല്ലോ |
A | സ്വര്‍ഗ്ഗ കവാടം തുറക്കൂ നാഥാ കാരുണ്യ വായ്‌പോടെ നോക്കു |
—————————————– | |
A | മുട്ടുവിന്‍ വാതില്‍ തുറക്കും എന്നു നേരായരുള്‍ ചെയ്‌ത നാഥാ |
A | നിന്‍ ദിവ്യ സന്നിധെ ചേരാ..നായ് വാതിലില്‍ മുട്ടുന്നു ദാസര്‍ |
A | സ്വര്‍ഗ്ഗ കവാടം തുറക്കൂ നാഥാ കാരുണ്യ വായ്‌പോടെ നോക്കു നിന്‍ വിളി കേട്ടന്നു വന്ന നിന്റെ ദാസരെ സന്നിധേ ചേര്‍ക്കു |
A | സ്വര്‍ഗ്ഗ കവാടം തുറക്കൂ നാഥാ കാരുണ്യ വായ്‌പോടെ നോക്കു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nadha Karunya Vaaipode Nokku
Nin Vili Kettannu Vanna
Ninte Dhaasare Sannidhe Cherkku
Swarga Kavaadam Thurakku
Nadha Karunya Vaaipode Nokku
Nin Vili Kettannu Vanna
Ninte Dhaasare Sannidhe Cherkku
-----
Mannithil Jeevicha Naalil
Valla Veezhchakal Vannu Poyenkil
Sarvam Porukkane Nadha
Ninte Karunyam Alavattathallo
Swargakavaadam Thurakku
Nadha Karunya Vaaipode Nokku
-----
Muttuvin Vaathil Thurakkum
Ennu Nerayarul Cheitha Nadha
Nin Divya Sannidhe Chera..nayi
Vaathilil Mutunnu Dhaasar
Swarga Kavaadam Thurakku
Nadha Karunya Vaaipode Nokku
Nin Vili Kettannu Vanna
Ninte Dhaasare Sannidhe Cherkku
Swargga Kavaadam Thurakku
Nadha Karunya Vaaipode Nokku
No comments yet