Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗകവാടം തുറന്നെന്നകതാരില്‍ അലിയുവാന്‍, അലിവോടണയുവോനെ |
F | സക്രാരിയില്‍, ഈ തിരുവോസ്‌തിയില്‍ കാണുന്നു നാഥാ നിന്‍ ഹൃദയം |
M | ആ തിരുഹൃദയ, തണലില്‍ വാഴുവാന്‍ ഏകുന്നു നാഥാ ഈ ജീവനാളം |
A | സ്വര്‍ഗ്ഗകവാടം തുറന്നെന്നകതാരില്‍ അലിയുവാന്‍, അലിവോടണയുവോനെ |
—————————————– | |
M | കാലങ്ങളേറെയായ് നീറുമീ മനവുമായ് ദാഹാര്‍ദ്രയായ് ഞാന്‍ കാത്തിരിപ്പൂ |
🎵🎵🎵 | |
F | കാലങ്ങളേറെയായ് നീറുമീ മനവുമായ് ദാഹാര്‍ദ്രയായ് ഞാന്‍ കാത്തിരിപ്പൂ |
M | തിരുവോസ്‌തിരൂപാ തിരുകരത്താലെന്നെ ആ തിരുമാറില്‍ ചേര്‍ത്തണയ്‌ക്കും |
F | തിരുവോസ്‌തിരൂപാ തിരുകരത്താലെന്നെ ആ തിരുമാറില്‍ ചേര്‍ത്തണയ്‌ക്കും |
M | നിന്റെ സ്‌നേഹത്തിന് ഇത്ര ആഴമോ? എന്നുള്ളില്‍ വാഴാന്‍ ഇത്ര ദാഹമോ? |
—————————————– | |
F | ഈ തീര്‍ത്ഥയാത്രയില്‍ നിന്നെയും കാത്ത് ഈ വഴിത്താരയില്‍ ഞാന്‍ ഇരിപ്പൂ |
🎵🎵🎵 | |
M | ഈ തീര്‍ത്ഥയാത്രയില്‍ നിന്നെയും കാത്ത് ഈ വഴിത്താരയില്‍ ഞാന്‍ ഇരിപ്പൂ |
F | എന്നുമെന്നും എന്നിലെന്നും ദിവ്യകാരുണ്യമായ് വന്നണയും |
M | എന്നുമെന്നും എന്നിലെന്നും ദിവ്യകാരുണ്യമായ് വന്നണയും |
F | നിന്റെ സ്‌നേഹത്തിന് ഇത്ര ആഴമോ? എന്നുള്ളില്‍ വാഴാന്‍ ഇത്ര ദാഹമോ? |
M | സ്വര്‍ഗ്ഗകവാടം തുറന്നെന്നകതാരില്‍ അലിയുവാന്‍, അലിവോടണയുവോനെ |
F | സക്രാരിയില്‍, ഈ തിരുവോസ്‌തിയില്‍ കാണുന്നു നാഥാ നിന്‍ ഹൃദയം |
M | ആ തിരുഹൃദയ, തണലില്‍ വാഴുവാന്‍ ഏകുന്നു നാഥാ ഈ ജീവനാളം |
A | സ്വര്‍ഗ്ഗകവാടം തുറന്നെന്നകതാരില്‍ അലിയുവാന്‍, അലിവോടണയുവോനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swarga Kavadam Thurannen Akatharil | സ്വര്‍ഗ്ഗകവാടം തുറന്നെനകതാരില്‍ അലിയുവാന്‍, അലിവോടണയുവോനെ Swarga Kavadam Thurannen Akatharil Lyrics | Swarga Kavadam Thurannen Akatharil Song Lyrics | Swarga Kavadam Thurannen Akatharil Karaoke | Swarga Kavadam Thurannen Akatharil Track | Swarga Kavadam Thurannen Akatharil Malayalam Lyrics | Swarga Kavadam Thurannen Akatharil Manglish Lyrics | Swarga Kavadam Thurannen Akatharil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swarga Kavadam Thurannen Akatharil Christian Devotional Song Lyrics | Swarga Kavadam Thurannen Akatharil Christian Devotional | Swarga Kavadam Thurannen Akatharil Christian Song Lyrics | Swarga Kavadam Thurannen Akatharil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aliyuvaan, Alivodanayuvone
Sakrariyil, Ee Thiruvosthiyil
Kaanunnu Nadha Nin Hrudhayam
Aa Thiruhrudhaya, Thanalil Vaazhuvaan
Ekunnu Nadha Ee Jeeva Naalam
Swarga Kavadam, Thurannen Akatharil
Aliyuvan, Alivod Anayuvone
-----
Kaalangal Ereyaai Neerumee Manavumaai
Dhaahardhrayaai Njan Kaathirippu
🎵🎵🎵
Kaalangal Ereyaai Neerumee Manavumaai
Dhaahardhrayaai Njan Kaathirippu
Thiruvosthiroopa Thiru Karathaal Enne
Aa Thirumaaril Cherthanaikkum
Thiruvosthiroopa Thiru Karathaal Enne
Aa Thirumaaril Cherthanaikkum
Ninte Snehathinu, Ithra Aazhamo?
Ennullil Vaazhaan Ithra Dhaahamo?
-----
Ee Theertha Yathrayil Ninneyum Kaathu
Ee Vazhi Thaarayil Njan Irippu
🎵🎵🎵
Ee Theertha Yathrayil Ninneyum Kaathu
Ee Vazhi Thaarayil Njan Irippu
Ennumennum, Ennil Ennum
Divya Karunyamaai Vannanayum
Ennumennum, Ennil Ennum
Divya Karunyamaai Vannanayum
Ninte Snehathinu, Ithra Aazhamo?
Ennullil Vaazhan Ithra Dhahamo?
Swarga Kavadam, Thurannen Akatharil
Aliyuvaan, Alivodanayuvone
Sakrariyil, Ee Thiruvosthiyil
Kaanunnu Nadha Nin Hrudhayam
Aa Thiruhrudhaya, Thanalil Vaazhuvaan
Ekunnu Nadha Ee Jeeva Naalam
Swarga Kavadam, Thurannen Akatharil
Aliyuvan, Alivod Anayuvone
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet