Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗ കവാടം തുറന്നെഴുന്നള്ളുന്നു രാജാധിരാജനാം യേശു നാഥന്‍ |
F | സ്വര്‍ഗ്ഗീയ ഗീതം പൊഴിഞ്ഞു വിണ്ണില്‍ സ്വര്‍ലോക വൃന്ദം നിരന്നു |
A | സ്വര്‍ഗ്ഗ കവാടം തുറന്നെഴുന്നള്ളുന്നു രാജാധിരാജനാം യേശു നാഥന്‍ |
—————————————– | |
M | ആകാശഗോപുരം, വെള്ളിവിതാനിച്ച വിണ്‍മേഘ പാളികള്‍ നീക്കി |
F | ആകാശഗോപുരം, വെള്ളിവിതാനിച്ച വിണ്‍മേഘ പാളികള്‍ നീക്കി |
M | വെണ്‍മഞ്ഞു പോലുള്ളൊരങ്കി ധരിച്ചിന്നു പ്രത്യക്ഷനാകുന്നു നാഥന്‍, വാനില്‍ പ്രത്യക്ഷനാകുന്നു നാഥന്‍ |
A | സ്വര്‍ഗ്ഗ കവാടം തുറന്നെഴുന്നള്ളുന്നു രാജാധിരാജനാം യേശു നാഥന്‍ |
—————————————– | |
F | ആത്മീയ രത്‌നകിരീടവും ചൂടി സ്വര്‍ണ്ണം പതിച്ചൊരു തേരില്‍ |
M | ആത്മീയ രത്‌നകിരീടവും ചൂടി സ്വര്‍ണ്ണം പതിച്ചൊരു തേരില്‍ |
F | ലോകൈക നാഥന്‍ വരുന്നീ മണ്ണില്‍ ദൈവത്തിന്‍ രാജ്യമൊരുക്കാന്‍, നമ്മില്‍ ദൈവിക സ്‌നേഹം നിറയ്‌ക്കാന്‍ |
M | സ്വര്‍ഗ്ഗ കവാടം തുറന്നെഴുന്നള്ളുന്നു രാജാധിരാജനാം യേശു നാഥന്‍ |
F | സ്വര്‍ഗ്ഗീയ ഗീതം പൊഴിഞ്ഞു വിണ്ണില്‍ സ്വര്‍ലോക വൃന്ദം നിരന്നു |
A | സ്വര്‍ഗ്ഗ കവാടം തുറന്നെഴുന്നള്ളുന്നു രാജാധിരാജനാം യേശു നാഥന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swarga Kavadam Thurannezhunnallunnu | സ്വര്‍ഗ്ഗ കവാടം തുറന്നെഴുന്നള്ളുന്നു രാജാധിരാജനാം യേശു നാഥന്‍ Swarga Kavadam Thurannezhunnallunnu Lyrics | Swarga Kavadam Thurannezhunnallunnu Song Lyrics | Swarga Kavadam Thurannezhunnallunnu Karaoke | Swarga Kavadam Thurannezhunnallunnu Track | Swarga Kavadam Thurannezhunnallunnu Malayalam Lyrics | Swarga Kavadam Thurannezhunnallunnu Manglish Lyrics | Swarga Kavadam Thurannezhunnallunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swarga Kavadam Thurannezhunnallunnu Christian Devotional Song Lyrics | Swarga Kavadam Thurannezhunnallunnu Christian Devotional | Swarga Kavadam Thurannezhunnallunnu Christian Song Lyrics | Swarga Kavadam Thurannezhunnallunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Rajadhi Rajanaam Yeshu Nadhan
Swargeeya Geetham Pzhinju Vinnil
Swarloka Vrindham Nirannu
Swarga Kavadam Thurannezhunnallunnu
Rajadhi Rajanaam Yeshu Nadhan
-----
Aakasha Gopuram, Velli Vithaanicha
Vinn Mekha Paalikal Neekki
Aakasha Gopuram, Velli Vithaanicha
Vinn Mekha Paalikal Neekki
Vennmanju Polulloranki Dharichinnu
Prathyakshanakunnu Nadhan, Vaanil
Prathyakshanakunnu Nadhan
Swarga Kavadam Thurannezhunnallunnu
Rajadhi Rajanam Yeshu Nadhan
-----
Aathmeeya Rathna Kireedavum Choodi
Swarnnam Pathichoru Theril
Aathmeeya Rathna Kireedavum Choodi
Swarnnam Pathichoru Theril
Lokaika Nadhan Varunnee Mannil
Daivathin Rajyamorukkaan, Nammil
Daivika Sneham Niraikkaan
Swarga Kavadam Thurannezhunnallunnu
Rajadhirajanaam Yeshu Nadhan
Swargeeya Geetham Pzhinju Vinnil
Swarloka Vrindham Nirannu
Swarga Kavadam Thurannezhunnallunnu
Rajadhirajanaam Yeshu Nadhan
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet