Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗനാട്ടിലെന്‍, പ്രിയന്‍ തീര്‍ത്തിടും സ്വന്തവീട്ടില്‍ ചേര്‍ന്നിടുവാന്‍ |
M | മമ കാന്തനെ, ഒന്നു കാണുവാന്‍ മനം കാത്തു പാര്‍ത്തിടുന്നു |
A | മമ കാന്തനെ, ഒന്നു കാണുവാന്‍ മനം കാത്തു പാര്‍ത്തിടുന്നു |
F | സ്വര്‍ഗ്ഗനാട്ടിലെന്‍, പ്രിയന്‍ തീര്‍ത്തിടും സ്വന്തവീട്ടില്‍ ചേര്‍ന്നിടുവാന്‍ |
F | മമ കാന്തനെ, ഒന്നു കാണുവാന്‍ മനം കാത്തു പാര്‍ത്തിടുന്നു |
A | മമ കാന്തനെ, ഒന്നു കാണുവാന്‍ മനം കാത്തു പാര്‍ത്തിടുന്നു |
—————————————– | |
M | ഇന്നു മന്നിതില്‍, സീയോന്‍ യാത്രയില്‍ എന്നും ഖിന്നത മാത്രം |
M | എന്നു വന്നു നീയെന്നെ ചേര്‍ക്കുമോ അന്നേ തീരൂ വേദനകള്‍ |
F | സ്വര്‍ഗ്ഗനാട്ടിലെന്‍, പ്രിയന്‍ തീര്‍ത്തിടും സ്വന്തവീട്ടില്‍ ചേര്‍ന്നിടുവാന്‍ |
F | മമ കാന്തനെ, ഒന്നു കാണുവാന്‍ മനം കാത്തു പാര്‍ത്തിടുന്നു |
A | മമ കാന്തനെ, ഒന്നു കാണുവാന്‍ മനം കാത്തു പാര്‍ത്തിടുന്നു |
—————————————– | |
F | നല്ല നാഥനെ, നിനക്കായി ഞാന്‍ വേല ചെയ്യും അന്ത്യം വരെ |
F | അല്ലല്‍ തീര്‍ന്നു നിന്‍, സവിധേ വരാ- തില്ല പാരില്‍ വിശ്രമവും |
M | സ്വര്‍ഗ്ഗനാട്ടിലെന്‍, പ്രിയന്‍ തീര്‍ത്തിടും സ്വന്തവീട്ടില്‍ ചേര്‍ന്നിടുവാന്‍ |
M | മമ കാന്തനെ, ഒന്നു കാണുവാന്‍ മനം കാത്തു പാര്‍ത്തിടുന്നു |
A | മമ കാന്തനെ, ഒന്നു കാണുവാന്‍ മനം കാത്തു പാര്‍ത്തിടുന്നു |
—————————————– | |
M | കര്‍തൃകാഹളം, വാനില്‍ കേള്‍ക്കുവാന്‍ കാലമായില്ലേ പ്രിയനേ |
M | ആശയേറുന്നേ, നിന്നെ കാണുവാന്‍ ആമ്മേന്‍ യേശുവേ വരണേ |
F | സ്വര്‍ഗ്ഗനാട്ടിലെന്‍, പ്രിയന്‍ തീര്‍ത്തിടും സ്വന്തവീട്ടില്‍ ചേര്‍ന്നിടുവാന്‍ |
F | മമ കാന്തനെ, ഒന്നു കാണുവാന്‍ മനം കാത്തു പാര്‍ത്തിടുന്നു |
A | മമ കാന്തനെ, ഒന്നു കാണുവാന്‍ മനം കാത്തു പാര്‍ത്തിടുന്നു |
—————————————– | |
F | മരുഭൂമിയില്‍, തളരാതെ ഞാന്‍ മരുവുന്നു നിന്‍ കൃപയാല്‍ |
F | ഒരു നാളും നീ, പിരിയാതെന്നെ കരുതുന്നു കണ്മണി പോല്‍ |
M | സ്വര്‍ഗ്ഗനാട്ടിലെന്‍, പ്രിയന്‍ തീര്‍ത്തിടും സ്വന്തവീട്ടില്‍ ചേര്‍ന്നിടുവാന്‍ |
M | മമ കാന്തനെ, ഒന്നു കാണുവാന്‍ മനം കാത്തു പാര്‍ത്തിടുന്നു |
A | മമ കാന്തനെ, ഒന്നു കാണുവാന്‍ മനം കാത്തു പാര്‍ത്തിടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swarga Nattilen Priyan Theerthidum | സ്വര്‍ഗ്ഗനാട്ടിലെന്‍, പ്രിയന്‍ തീര്‍ത്തിടും സ്വന്തവീട്ടില്‍ ചേര്‍ന്നിടുവാന്‍ Swarga Nattilen Priyan Theerthidum Lyrics | Swarga Nattilen Priyan Theerthidum Song Lyrics | Swarga Nattilen Priyan Theerthidum Karaoke | Swarga Nattilen Priyan Theerthidum Track | Swarga Nattilen Priyan Theerthidum Malayalam Lyrics | Swarga Nattilen Priyan Theerthidum Manglish Lyrics | Swarga Nattilen Priyan Theerthidum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swarga Nattilen Priyan Theerthidum Christian Devotional Song Lyrics | Swarga Nattilen Priyan Theerthidum Christian Devotional | Swarga Nattilen Priyan Theerthidum Christian Song Lyrics | Swarga Nattilen Priyan Theerthidum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swantha Veettil Chernniduvaan
Mama Kandhane, Onnu Kaanuvaan
Manam Kaathu Paarthidunnu
Mama Kandhane, Onnu Kaanuvaan
Manam Kaathu Paarthidunnu
Swarga Nattilen, Priyan Theerthidum
Swantha Veettil Chernniduvaan
Mama Kanthane, Onnu Kaanuvaan
Manam Kaathu Paarthidunnu
Mama Kanthane, Onnu Kaanuvaan
Manam Kaathu Paarthidunnu
-----
Innu Mannithil, Seeyon Yathrayil
Ennum Kinnatha Mathram
Ennu Vannu Nee Enne Cherkkumo
Anne Theeru Vedhanakal
Swarga Naattilen, Priyan Theerthidum
Swantha Veettil Chernniduvaan
Mama Kaanthane, Onnu Kaanuvaan
Manam Kaathu Paarthidunnu
Mama Kaanthane, Onnu Kaanuvaan
Manam Kaathu Paarthidunnu
-----
Nalla Naadhane, Ninakkayi Nyan
Velaa Cheyyum Anthyam Vare
Allal Theernnu Nin, Savidhe Varaa-
Thilla Paaril Vishramavum
Swargga Naattilen, Priyan Theerthidum
Swantha Veettil Chernniduvaan
Mama Kaanthane, Onnu Kaanuvaan
Manam Kaathu Paarthidunnu
Mama Kaanthane, Onnu Kaanuvaan
Manam Kaathu Paarthidunnu
-----
Kathru Kaahalam, Vaanil Kelkkuvaan
Kalamaayille Priyane
Aashayerunne, Ninne Kaanuvaan
Amen Yeshuve Varane
Swargga Naattilen, Priyan Theerthidum
Swantha Veettil Chernniduvaan
Mama Kaanthane, Onnu Kaanuvaan
Manam Kaathu Paarthidunnu
Mama Kaanthane, Onnu Kaanuvaan
Manam Kaathu Paarthidunnu
-----
Maru Bhoomiyil, Thalaraathe Njan
Maruvunnu Nin Krupayaal
Oru Nallum Nee, Piriyaathenne
Karuthunnu Kanmanipol
Swargga Naattilen, Priyan Theerthidum
Swantha Veettil Chernniduvaan
Mama Kanthane, Onnu Kanuvan
Manam Kathu Parthidunnu
Mama Kanthane, Onnu Kanuvan
Manam Kathu Parthidunnu
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet