Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗം തുറന്ന് ദേവാധി ദേവന്‍ വരുന്നു മാലാഖമാരോടു ചേര്‍ന്ന് അള്‍ത്താരയില്‍ ദൈവമെഴുന്നള്ളുന്നു |
F | സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗം തുറന്ന് ദേവാധി ദേവന്‍ വരുന്നു മാലാഖമാരോടു ചേര്‍ന്ന് അള്‍ത്താരയില്‍ ദൈവമെഴുന്നള്ളുന്നു |
A | ആരാധിക്കുന്നു ഞങ്ങള്‍ വാഴ്‌ത്തുന്നു ഞങ്ങള്‍ യേശു രാജാ |
A | ആരാധിക്കുന്നു ഞങ്ങള്‍ വാഴ്‌ത്തുന്നു ഞങ്ങള്‍ യേശു രാജാ |
—————————————– | |
M | ദൈവത്തിന്‍ കൂടാരം നമ്മോടു കൂടെ ദൈവത്തിന്‍ സഹവാസം നമ്മില്‍ തന്നെ |
F | ദൈവത്തിന്‍ കൂടാരം നമ്മോടു കൂടെ ദൈവത്തിന്‍ സഹവാസം നമ്മില്‍ തന്നെ |
M | അവിടുന്നെമ്മാനുവേല്‍… |
F | എമ്മാനുവേല്‍! |
M | എമ്മാനുവേല്‍! |
F | എല്ലാ മിഴികളും കാണും എല്ലാ നാവുകളും പാടും |
M | ഇനിമേല്‍ ദുഃഖവും രോഗവുമില്ലാ ദൈവത്തിന്‍ കൂടാരം നമ്മോടു കൂടെ |
A | സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗം തുറന്ന് ദേവാധി ദേവന്‍ വരുന്നു മാലാഖമാരോടു ചേര്‍ന്ന് അള്‍ത്താരയില്‍ ദൈവമെഴുന്നള്ളുന്നു |
A | ആരാധിക്കുന്നു ഞങ്ങള്‍ വാഴ്‌ത്തുന്നു ഞങ്ങള്‍ യേശു രാജാ |
A | ആരാധിക്കുന്നു ഞങ്ങള്‍ വാഴ്‌ത്തുന്നു ഞങ്ങള്‍ യേശു രാജാ |
—————————————– | |
F | കുരിശില്‍ കാണും, ദൈവത്തിന്‍ സ്‌നേഹം കുരിശില്‍ തേടുന്നു ആശ്വാസമേ |
M | കുരിശില്‍ കാണും, ദൈവത്തിന്‍ സ്‌നേഹം കുരിശില്‍ തേടുന്നു ആശ്വാസമേ |
F | അവിടുന്നെമ്മാനുവേല്‍… |
M | എമ്മാനുവേല്‍! |
F | എമ്മാനുവേല്‍! |
M | എല്ലാ ദിവസവും ഈശോ എല്ലാ നിമിഷവും ഈശോ |
F | എന്നില്‍ നിറയുന്ന സൗഖ്യമായ് ദേവാ ആത്മാവിന്‍ സത്യത്തില്‍ ആരാധനാ |
A | സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗം തുറന്ന് ദേവാധി ദേവന്‍ വരുന്നു മാലാഖമാരോടു ചേര്‍ന്ന് അള്‍ത്താരയില്‍ ദൈവമെഴുന്നള്ളുന്നു |
A | ആരാധിക്കുന്നു ഞങ്ങള്‍ വാഴ്‌ത്തുന്നു ഞങ്ങള്‍ യേശു രാജാ |
A | ആരാധിക്കുന്നു ഞങ്ങള്‍ വാഴ്‌ത്തുന്നു ഞങ്ങള്‍ യേശു രാജാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargadhi Swargam Thurannu | സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗം തുറന്ന് ദേവാധി ദേവന്‍ വരുന്നു Swargadhi Swargam Thurannu Lyrics | Swargadhi Swargam Thurannu Song Lyrics | Swargadhi Swargam Thurannu Karaoke | Swargadhi Swargam Thurannu Track | Swargadhi Swargam Thurannu Malayalam Lyrics | Swargadhi Swargam Thurannu Manglish Lyrics | Swargadhi Swargam Thurannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargadhi Swargam Thurannu Christian Devotional Song Lyrics | Swargadhi Swargam Thurannu Christian Devotional | Swargadhi Swargam Thurannu Christian Song Lyrics | Swargadhi Swargam Thurannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Devadhi Devan Varunnu
Malakhamaarodu Chernnu
Altharayil Daivam Ezhunnallunnu
Swargadhi Swargam Thurannu
Devadhi Devan Varunnu
Malakhamaarodu Chernnu
Altharayil Daivam Ezhunnallunnu
Aaradhikunnu Njangal
Vaazhthunnu Njangal Yeshu Raja
Aaradhikunnu Njangal
Vaazhthunnu Njangal Yeshu Raja
-----
Daivathin Koodaram Nammodu Koode
Daivathin Sahavasam Nammil Thanne
Daivathin Koodaram Nammodu Koode
Daivathin Sahavasam Nammil Thanne
Avidunnemmanuel...
Emmanuel!
Emmanuel!
Ella Mizhikalum Kaanum
Ella Naavukalum Paadum
Inimel Dukhavum Rogavumilla
Daivathin Koodaram Nammodu Koode
Swargadhi Swargam Thurannu
Devadhi Dhevan Varunnu
Malakhamarodu Chernnu
Altharayil Daivam Ezhunnallunnu
Aaradhikkunnu Njangal
Vaazhthunnu Njangal Yeshu Raja
Aaradhikkunnu Njangal
Vaazhthunnu Njangal Yeshu Raja
-----
Kurishil Kaanum, Daivathin Sneham
Kurishil Thedunnu Aashwasame
Kurishil Kaanum, Daivathin Sneham
Kurishil Thedunnu Aashwasame
Avidunnemmanuvel...
Emmanuvel!
Emmanuvel!
Ella Dhivasavum Eesho
Ella Nimishavum Eesho
Ennil Nirayunna Saukhyamaai Deva
Aathmavin Sathyathil Aaradhana
Swargadhi Swargam Thurannu
Devadhi Dhevan Varunnu
Malakhamarodu Chernnu
Altharayil Daivam Ezhunnalunnu
Aaradhikkunnu Njangal
Vaazhthunnu Njangal Yeshu Raja
Aaradhikkunnu Njangal
Vaazhthunnu Njangal Yeshu Raja
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet