Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗം ഭൂമിയില്‍ വന്നൂ ചേര്‍ന്നിതാ |
F | കന്യാ ജാതനായ് ഈശോ പിറന്നിതാ |
M | താരകങ്ങള്‍ പുഞ്ചിരിച്ചു മേലേ വാനില്‍ നിന്നു ദൈവദൂതരിന്നു പാടിടുന്നിതാ |
F | തപ്പു താള മേളമൊടെ ലോകമെങ്ങും രാവുതോറും ദൈവമക്കള്‍ പാടിടുന്നിതാ |
A | ഗ്ലോറി ഗ്ലോറിയ, ഗ്ലോറി ഗ്ലോറിയ, ഗ്ലോറിയാ… ഗ്ലോറിയാ… |
A | ഗ്ലോറി ഗ്ലോറിയ, ഗ്ലോറി ഗ്ലോറിയ, ഗ്ലോറിയാ… ഗ്ലോറിയാ… |
—————————————– | |
M | ആരിലും വലിയവനാം രക്ഷകനാം ഈശോ ആരെക്കാളും ചെറിയവനായ് വന്നല്ലോ ഭൂവില്‍ |
F | ആരിലും വലിയവനാം രക്ഷകനാം ഈശോ ആരെക്കാളും ചെറിയവനായ് വന്നല്ലോ ഭൂവില്‍ |
M | മഞ്ഞുവീണ പുല്‍പുറങ്ങളില്‍ പെയ്‌തിറങ്ങും പൊന്നിലാവുപോല്‍ |
F | കണ്ണിനിമ്പമേകിടുന്നിതാ ഉണ്ണിയേശുവിന്റെ പൂമുഖം |
A | ആട്ടിടയര്‍ പാട്ടുപാടി പുല്‍ത്തൊഴുത്തില്‍ വന്നു നിന്നു കണ്‍കുളിര്‍ക്കേ കണ്ടിടുന്നിതാ |
A | ഗ്ലോറി ഗ്ലോറിയ, ഗ്ലോറി ഗ്ലോറിയ, ഗ്ലോറിയാ… ഗ്ലോറിയാ… |
A | ഗ്ലോറി ഗ്ലോറിയ, ഗ്ലോറി ഗ്ലോറിയ, ഗ്ലോറിയാ… ഗ്ലോറിയാ… |
—————————————– | |
F | രാജാക്കന്മാരുടെ രാജാവാം ഈശോ രാജത്വം വെടിഞ്ഞിതാ മര്‍ത്യനായ് വന്നല്ലോ |
M | രാജാക്കന്മാരുടെ രാജാവാം ഈശോ രാജത്വം വെടിഞ്ഞിതാ മര്‍ത്യനായ് വന്നല്ലോ |
F | രാക്കിളികള്‍ പാടുന്നുന്നിതാ സൃഷ്‌ടി ജാലമെല്ലാം കുമ്പിടുന്നിതാ |
M | രാത്രിമുല്ല പൂത്തിടുന്നിതാ പരിമളം പരത്തിടുന്നിതാ |
A | ലോകമാകേ യേശുവിന്റെ സ്‌നേഹ ഗീതി പാടി ആടി നൃത്തമാടി വാഴ്‌ത്തിടുന്നിതാ |
F | സ്വര്‍ഗ്ഗം ഭൂമിയില്‍ (ഭൂമിയില്‍) വന്നൂ ചേര്‍ന്നിതാ (ചേര്‍ന്നിതാ) |
M | കന്യാ ജാതനായ് (ജാതനായ്) ഈശോ പിറന്നിതാ (പിറന്നിതാ) |
F | താരകങ്ങള്‍ പുഞ്ചിരിച്ചു മേലേ വാനില്‍ നിന്നു ദൈവദൂതരിന്നു പാടിടുന്നിതാ |
M | തപ്പു താള മേളമൊടെ ലോകമെങ്ങും രാവുതോറും ദൈവമക്കള്‍ പാടിടുന്നിതാ |
A | ഗ്ലോറി ഗ്ലോറിയ, ഗ്ലോറി ഗ്ലോറിയ, ഗ്ലോറിയാ… ഗ്ലോറിയാ… |
A | ഗ്ലോറി ഗ്ലോറിയ, ഗ്ലോറി ഗ്ലോറിയ, ഗ്ലോറിയാ… ഗ്ലോറിയാ… |
A | ഗ്ലോറി ഗ്ലോറിയ, ഗ്ലോറി ഗ്ലോറിയ, ഗ്ലോറിയാ… ഗ്ലോറിയാ… |
A | ഗ്ലോറി ഗ്ലോറിയ, ഗ്ലോറി ഗ്ലോറിയ, ഗ്ലോറിയാ… ഗ്ലോറിയാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargam Bhoomiyil Vannu Chernnitha | സ്വര്‍ഗ്ഗം ഭൂമിയില്‍ വന്നൂ ചേര്‍ന്നിതാ കന്യാ ജാതനായ് ഈശോ പിറന്നിതാ Swargam Bhoomiyil Vannu Chernnitha Lyrics | Swargam Bhoomiyil Vannu Chernnitha Song Lyrics | Swargam Bhoomiyil Vannu Chernnitha Karaoke | Swargam Bhoomiyil Vannu Chernnitha Track | Swargam Bhoomiyil Vannu Chernnitha Malayalam Lyrics | Swargam Bhoomiyil Vannu Chernnitha Manglish Lyrics | Swargam Bhoomiyil Vannu Chernnitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargam Bhoomiyil Vannu Chernnitha Christian Devotional Song Lyrics | Swargam Bhoomiyil Vannu Chernnitha Christian Devotional | Swargam Bhoomiyil Vannu Chernnitha Christian Song Lyrics | Swargam Bhoomiyil Vannu Chernnitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vannu Chernnitha
Kanya Jathanaai
Eesho Pirannitha
Thaarakangal Punchirichu Mele Vaanil Ninnu
Daiva Dhootharinnu Paadidunnitha
Thappu Thaala Melamode Lokamengum Raavu Thorum
Daiva Makkal Paadidunnitha
Glori Gloriya
Glori Gloriya
Gloriya... Gloriya...
Glori Gloriya
Glori Gloriya
Gloriya... Gloriya...
-----
Aarilum Valiyavanaam
Rakshakanaam Eesho
Aarekkaalum Cheriyavanaai
Vannallo Bhoovil
Aarilum Valiyavanaam
Rakshakanaam Eesho
Aarekkaalum Cheriyavanaai
Vannallo Bhoovil
Manju Veena Pulppurangalil
Peythirangum Ponnilavupol
Kannin Imbamekidunnitha
Unniyeshuvinte Poomukham
Aattidayar Paattu Paadi Pulthozhuthil
Vannu Ninnu Kannkulirkke Kandidunnitha
Glori Gloriya
Glori Gloriya
Gloriya... Gloriya...
Glori Gloriya
Glori Gloriya
Gloriya... Gloriya...
-----
Rajakkanmarude
Rajavaam Eesho
Rajathwam Vedinjitha
Marthyanaayi Vannallo
Rajakkanmarude
Rajavaam Eesho
Rajathwam Vedinjitha
Marthyanaayi Vannallo
Rakkilikal Padidunnitha
Srishti Jaalamellaam Kumbidunnitha
Rathri Mulla Poothidunnitha
Parimalam Parathidunnitha
Lokamaake Yeshuvinte Sneha Geethi Paadi Aadi
Nruthamaadi Vaazhthidunnitha
Swarggam Bhoomiyil (Bhoomiyil)
Vannu Chernnitha (Chernnitha)
Kanya Jathanaai (Jathanaai)
Eesho Pirannitha (Pirannitha)
Thaarakangal Punchirichu Mele Vaanil Ninnu
Daiva Dhootharinnu Paadidunnitha
Thappu Thaala Melamode Lokamengum Raavu Thorum
Daiva Makkal Paadidunnitha
Glori Gloriya
Glori Gloriya
Gloriya... Gloriya...
Glori Gloriya
Glori Gloriya
Gloriya... Gloriya...
Glori Gloriya
Glori Gloriya
Gloriya... Gloriya...
Glori Gloriya
Glori Gloriya
Gloriya... Gloriya...
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet