Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗം കവിയുകയായ് ഈ മണ്ണില്‍ പൊഴിയുകയായ് നിന്‍ കാരുണ്യം തേന്മാരിയായ് |
F | കണ്ണോ കടലുകളായ് ഈ കണ്ണീര്‍ നിറയുകയായ് അനുതാപം വരമാകും സമയം |
A | നാഥനെന്നെയേല്‍ക്കുവാന്‍ നാവിലനുഭവമായ് വരും സമയം |
F | സ്വര്‍ഗ്ഗം കവിയുകയായ് ഈ മണ്ണില്‍ പൊഴിയുകയായ് |
M | നിന്‍ കാരുണ്യം തേന്മാരിയായ് |
—————————————– | |
M | തിരുനിണം തുളുമ്പിടും, ഈ കാസയില്‍ നീയെന്നും സ്‌നേഹമായൊഴുകി |
F | തിരുനിണം തുളുമ്പിടും, ഈ കാസയില്‍ നീയെന്നും സ്‌നേഹമായൊഴുകി |
M | ആ സ്‌നേഹലാളനം, ആവോളമേല്‍ക്കുവാന്‍ അള്‍ത്താരയായിതാ, ഹൃത്തടം സദാ |
F | ആ സ്‌നേഹലാളനം, ആവോളമേല്‍ക്കുവാന്‍ അള്‍ത്താരയായിതാ, ഹൃത്തടം സദാ |
A | സ്വര്‍ഗ്ഗം കവിയുകയായ് ഈ മണ്ണില്‍ പൊഴിയുകയായ് നിന്‍ കാരുണ്യം തേന്മാരിയായ് |
—————————————– | |
F | കരുണയില്‍ നിറഞ്ഞിടും, ദേവാലയം ആത്മാവൊരുങ്ങുമീ നിമിഷം |
M | കരുണയില്‍ നിറഞ്ഞിടും, ദേവാലയം ആത്മാവൊരുങ്ങുമീ നിമിഷം |
F | ഈ യാഗവേദിയില്‍, നീയാകും ഓസ്‌തിയില്‍ പാപങ്ങളൊക്കെയും, മാഞ്ഞിടുന്നിതാ |
M | ഈ യാഗവേദിയില്‍, നീയാകും ഓസ്‌തിയില്‍ പാപങ്ങളൊക്കെയും, മാഞ്ഞിടുന്നിതാ |
F | സ്വര്‍ഗ്ഗം കവിയുകയായ് ഈ മണ്ണില്‍ പൊഴിയുകയായ് നിന്‍ കാരുണ്യം തേന്മാരിയായ് |
M | കണ്ണോ കടലുകളായ് ഈ കണ്ണീര്‍ നിറയുകയായ് അനുതാപം വരമാകും സമയം |
A | നാഥനെന്നെയേല്‍ക്കുവാന്‍ നാവിലനുഭവമായ് വരും സമയം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargam Kaviyukayayi Ee Mannil Pozhiyukayai | സ്വര്‍ഗ്ഗം കവിയുകയായ് ഈ മണ്ണില്‍ പൊഴിയുകയായ് Swargam Kaviyukayayi Lyrics | Swargam Kaviyukayayi Song Lyrics | Swargam Kaviyukayayi Karaoke | Swargam Kaviyukayayi Track | Swargam Kaviyukayayi Malayalam Lyrics | Swargam Kaviyukayayi Manglish Lyrics | Swargam Kaviyukayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargam Kaviyukayayi Christian Devotional Song Lyrics | Swargam Kaviyukayayi Christian Devotional | Swargam Kaviyukayayi Christian Song Lyrics | Swargam Kaviyukayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ee Mannil Pozhiyukayai
Nin Karunyam Thenmaariyaai
Kanno Kadalukalaai
Ee Kaneer Nirayukayaai
Anuthapam Varamakum Samayam
Nadhan Enne Elkkuvaan
Naavil Anubhavamaai Varum Samayam
Swargam Kaviyukayai
Ee Mannil Pozhiyukayai
Nin Karunyam Thenmaariyaai
-----
Thiruninam Thulumbidum, Ee Kaasayil
Neeyennum Snehamaayozhuki
Thiruninam Thulumbidum, Ee Kaasayil
Neeyennum Snehamaayozhuki
Aa Sneha Laalanam, Aavolamelkkuvaan
Altharayaayitha, Hruthadam Sadha
Aa Sneha Laalanam, Aavolamelkkuvaan
Altharayaayitha, Hruthadam Sadha
Swargam Kaviyukayai
Ee Mannil Pozhiyukayai
Nin Karunyam Thenmaariyaai
-----
Karunayil Niranjeedum, Dhevalayam
Aathmaav Orungumee Nimisham
Karunayil Niranjeedum, Dhevalayam
Aathmaav Orungumee Nimisham
Ee Yagavedhiyil, Neeyakum Osthiyil
Paapangalokkeyum, Maanjidunnithaa
Ee Yagavedhiyil, Neeyakum Osthiyil
Paapangalokkeyum, Maanjidunnithaa
Swargam Kaviyukayai
Ee Mannil Pozhiyukayai
Nin Karunyam Thenmaariyaai
Kanno Kadalukalaai
Ee Kaneer Nirayukayaai
Anuthapam Varamakum Samayam
Nadhanenneyelkkuvaan
Naavil Anubhavamaai Varum Samayam
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet